"തണ്ണിമത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: gv:Mellyn ushtey
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Taxobox
| color = lightgreen
| name = തണ്ണീർ മത്തൻ
| name = തണ്ണീര്‍ മത്തന്‍
| image = Vampire watermelon.jpg
| image_width = 200px
വരി 16:
}}
 
വേനല്‍ക്കാലത്ത്വേനൽക്കാലത്ത് വിപണിയില്‍വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളില്‍പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയതാണ്‌ '''തണ്ണിമത്തന്‍തണ്ണിമത്തൻ''' . [[കേരളം|കേരളത്തില്‍കേരളത്തിൽ]] [[കാസര്‍ഗോഡ്കാസർഗോഡ് ജില്ല|കാസര്‍ഗോഡ്കാസർഗോഡ് ജില്ലയില്‍ജില്ലയിൽ]] തണ്ണിമത്തന്‍തണ്ണിമത്തൻ വ്യാപകമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും മറ്റ് സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ ഇവ പരിമിതമായെ കൃഷിചെയ്യുന്നതായി കാണാറുള്ളു.മലബര്‍മലബർ ഭാഗങ്ങളില്‍ഭാഗങ്ങളിൽ '''വത്തക്ക''' എന്നറിയപ്പെടുന്ന തണ്ണിമത്തന്‍തണ്ണിമത്തൻ വേനല്‍ക്കലത്തിന്റെവേനൽക്കലത്തിന്റെ ആരംഭത്തോടെ മറ്റു സംസ്ഥാനങ്ങളില്‍സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍വൻതോതിൽ ഇറക്കുമതി ചെയ്യപ്പെടുന്നു.
 
വെള്ളരി വര്‍ഗ്ഗവർഗ്ഗ വിളയായ തണ്ണിമത്തന്റെ ജന്മ ദേശം ആഫ്രിക്കയാണ്‌.ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം തന്നെ ഈ വിള വ്യാപകമായി കൃഷി ചെയ്തു വരുന്നു. വിളഞ്ഞ തണ്ണിമത്തന്റെ ഉള്ളിലുള്ള മാംസളമായ ഭാഗമാണ്‌ ഭക്ഷണമായി ഉപയോഗിക്കുന്നത്.മറ്റു വെള്ളരി വര്‍ഗ്ഗവർഗ്ഗ വിളകളെ അപേക്ഷിച്ച് തണ്ണിമത്തനില്‍തണ്ണിമത്തനിൽ ഇരുമ്പിന്റെ അംശം കൂടുതലാണ്‌. തണ്ണിമത്തന്റെ നീര്‌ (juice)നല്ലൊരു ദാഹശമനി കൂടിയാണ്‌.
 
== സവിശേഷതകൾ ==
== സവിശേഷതകള്‍ ==
[[അന്തരീക്ഷം|അന്തരീക്ഷത്തിലെ]] [[ഈര്‍പ്പംഈർപ്പം|ഈര്‍പ്പവുംഈർപ്പവും]]; [[മഴ|മഴയും]] കുറഞ്ഞ രീതിയിലുള്ള വരണ്ട കാലാവസ്ഥയുമാണ്‌ തണ്ണിമത്തന്റെ കൃഷിക്ക് അനുകൂള ഘടകങ്ങള്‍ഘടകങ്ങൾ. കേരളത്തില്‍കേരളത്തിൽ ഡിസംബര്‍ഡിസംബർ മുതല്‍മുതൽ മാര്‍ച്ചുവരെയുള്ളമാർച്ചുവരെയുള്ള സമയമാണ്‌ കൃഷിക്ക് അനുയോജ്യം. കായ്ക്കുന്ന സമയത്ത് കിട്ടുന്ന മഴ തണ്ണിമത്തന്റെ ഗുണവും മധുരവും കുറയ്ക്കാന്‍കുറയ്ക്കാൻ ഇടയാക്കുന്ന ഘടകങ്ങളാണ്‌.
 
== കൃഷിരീതി ==
നന്നായി വിളഞ്ഞു പഴുത്ത കായ്കളില്‍കായ്കളിൽ നിന്നും നീക്കം ചെയ്യുന്ന വിത്തുകളാണ്‌ നടീല്‍‌വസ്തുവായിനടീൽ‌വസ്തുവായി ഉപയോഗിക്കുന്നത്. സൂര്യപ്രകാശം നല്ലതുപോലെ ലഭിക്കുന്നതും തുറസ്സായതുമായ സ്ഥലങ്ങളിലാണ്‌ തന്നിമത്തന്‍തന്നിമത്തൻ കൃഷിക്ക് അനുകൂലം. നീര്‍വാഴ്ചയുള്ളതുംനീർവാഴ്ചയുള്ളതും മണല്‍മണൽ കലര്‍ന്നതുമായകലർന്നതുമായ പശിമരാശി മണ്ണാണ്‌ ഏറ്റവും നല്ലത്. അമ്‌ള-ക്ഷാര സൂചിക 6.5 മുതല്‍മുതൽ 7.0 വരെയുള്ള മണ്ണിലാണ്‌ കൃഷി ചെയ്യുന്നതെങ്കിലും അമ്‌ളത്വം കൂടിയ സ്ഥലങ്ങളിലും കൃഷി ചെയ്യാം.
 
ഡിസംബര്‍ഡിസംബർ മുതല്‍മുതൽ ഏപ്രില്‍ഏപ്രിൽ വരെയുള്ള കാലമാണ്‌ തണ്ണിമത്തന്‍തണ്ണിമത്തൻ കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം. ഒരു ഹെക്ടര്‍ഹെക്ടർ സ്ഥലത്തേയ്ക്ക് 1 മുതല്‍മുതൽ 1.5 കിലോഗ്രാം വരെ വിത്തുകള്‍വിത്തുകൾ ആവശ്യമാണ്‌. കളകള്‍കളകൾ ചെത്തിമാറ്റി കിളച്ച് പരുവപ്പെടുത്തിയ സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ മൂന്ന് മീറ്റര്‍മീറ്റർ അകലത്തില്‍അകലത്തിൽ രണ്ട് മീറ്റര്‍മീറ്റർ ഇടവിട്ട് 60 X 60 X 45 അളവില്‍അളവിൽ കുഴികളെടുത്ത് മേല്‍മണ്ണ്മേൽമണ്ണ്, ചാണകം, യൂറിയ, രാജ്ഫോസ്, പൊട്ടാഷു എന്നിവ അടിവളമായും നല്ലതുപോലെ ഇളക്കിചേര്‍ത്ത്ഇളക്കിചേർത്ത് കുഴി മൂടുന്നു. അങ്ങനെ നിര്‍മ്മിക്കുന്നനിർമ്മിക്കുന്ന കുഴികളില്‍കുഴികളിൽ 4-5 വരെ വിത്തുകള്‍വിത്തുകൾ പാകിയാണ്‌ കൃഷി തുടങ്ങുന്നത്. വിത്തുകള്‍വിത്തുകൾ മുളച്ചുകഴിഞ്ഞാല്‍മുളച്ചുകഴിഞ്ഞാൽ ആരോഗ്യമുള്ള മൂന്ന് തൈകള്‍തൈകൾ മാത്രം നിലനിര്‍ത്തിനിലനിർത്തി ബാക്കിയുള്ളവ പിഴുത് മാറ്റാവുന്നതാണ്‌. തുടര്‍ന്ന്തുടർന്ന് വള്ളി വീശി തുടങ്ങുമ്പോഴും പൂവിടാന്‍പൂവിടാൻ തുടങ്ങുമ്പോഴും രണ്ട് തുല്യ തവണകളായി യൂറിയ കൂടി ചേര്‍ക്കേണ്ടതാണ്‌ചേർക്കേണ്ടതാണ്‌. മഴയില്ലെങ്കില്‍മഴയില്ലെങ്കിൽ മൂന്നുനാലു ദിവസം ഇടവിട്ട് നനയ്ക്കുക. പൂവിടാന്‍പൂവിടാൻ തുടങ്ങുമ്പോള്‍തുടങ്ങുമ്പോൾ രണ്ട് ദിവസത്തിലൊരിക്കല്‍ദിവസത്തിലൊരിക്കൽ നനയ്ക്കേണ്ടതാണ്‌. കായ്കള്‍കായ്കൾ മൂപ്പെത്തുമ്പോല്‍മൂപ്പെത്തുമ്പോൽ നന നിയന്ത്രിക്കേണ്ടതാണ്‌. കുമിള്‍കുമിൾ രോഗത്തിന്‌ സാധ്യതയുള്ള ഒരു സസ്യമാണിത്. കൂടാതെ ചിലതരം വണ്ടുകള്‍വണ്ടുകൾ കായ്കളെ നശിപ്പിക്കാറുമുണ്ട്. ഇവയ്ക്കെതിരെ ജൈവീക രീതിയിലുള്ള കീട രോഗ നിയന്ത്രണമാണ്‌ അഭികാമ്യം. രാസകീടനാശിനികളാണ്‌ പ്രയോഗിക്കുന്നതെങ്കില്‍പ്രയോഗിക്കുന്നതെങ്കിൽ, കീടനാശിനി തളിച്ച് പത്ത് ദിവസങ്ങള്‍ക്കുശേഷംദിവസങ്ങൾക്കുശേഷം മാത്രം വിളവെടുക്കാവുന്നതാണ്‌.<ref>ജി.വി. നായര്‍നായർ, കര്‍ഷകശ്രീകർഷകശ്രീ മാസിക. 2004 സെപ്റ്റംബര്‍സെപ്റ്റംബർ. പുറം 34</ref>
 
== വളപ്രയോഗം ==
 
 
[[ചിത്രം:Square watermelon.jpg|thumb|200px|ചതുരത്തിലുള്ള തണ്ണി മത്തന്‍മത്തൻ]]
 
== ചിത്രശാല ==
വരി 42:
</http://www.karshikakeralam.gov.in/html/thannimathan.html>
 
== മറ്റ് ലിങ്കുകള്‍ലിങ്കുകൾ ==
* [http://www.iskratv.com/shorts/clips/cfC/uks010_043.html "Redneck Olympics."] ''ISKRA television''. Retrieved Jul. 17, 2005.
* Shosteck, Robert (1974). ''Flowers and Plants: An International Lexicon with Biographical Notes''. Quadrangle/The New York Times Book Co.: New York.
വരി 55:
{{Wiktionary}}
 
[[വർഗ്ഗം:പഴങ്ങൾ]]
[[വര്‍ഗ്ഗം:പഴങ്ങള്‍]]
 
[[ar:بطيخ أحمر]]
"https://ml.wikipedia.org/wiki/തണ്ണിമത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്