[[തൃശൂര്‍തൃശൂർ ജില്ല|തൃശൂര്‍തൃശൂർ ജില്ലയുടെ]] തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് '''അന്നമനട'''. [[തൃശൂര്‍തൃശൂർ]] നഗരത്തില്‍നഗരത്തിൽ നിന്നും ഏകദേശം 50 കി.മീറ്ററും [[എറണാകുളം]] നഗരത്തില്‍നഗരത്തിൽ നീന്നും ഏകദേശം 40 കി.മീറ്ററും ദൂരത്തില്‍ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. [[ചാലക്കുടി പുഴ|ചാലക്കുടി പുഴയുടെ]] തീരത്തായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തു കൂടി ഒഴുകുമ്പോള്‍ഒഴുകുമ്പോൾ [[ചാലക്കുടി പുഴ|ചാലക്കുടി പുഴയുടെ]] പേര് [[അന്നമനട പുഴ]] എന്നാകുന്നു. പ്രസിദ്ധമായ [[അന്നമനട മഹാദേവക്ഷേത്രം]] സ്ഥിതി ചെയ്യുന്നത്
[[ചിത്രം:അന്നമനട മഹാദേവക്ഷേത്രം പടിഞ്ഞാറേ ഗോപുരവാതില്‍ഗോപുരവാതിൽ.jpg|thumb|widthpx|left|അന്നമനട മഹാദേവക്ഷേത്രം ]]
* [[അന്നമനട മഹാദേവക്ഷേത്രം]] - ഇവിടുത്തെ വര്‍ഷംവർഷം തോറുമുള്ള പത്ത് ദിവസം നീണ്ടു നില്‍ക്കുന്നനിൽക്കുന്ന ഉത്സവം വളരെ പ്രസിദ്ധമാണ്.
* [[അന്നമനട പുഴക്കടവ് (മാൻപ്ര കടവ്) - മണപ്പുറം]] - എല്ലാ വര്‍ഷവുംവർഷവും [[ശിവരാത്രി]] നാളില്‍നാളിൽ [[ബലി|ബലിയിടാന്‍ബലിയിടാൻ]] ഇവിടെ ഒട്ടനവധി ആളുകള്‍ആളുകൾ എത്തിച്ചേരാറുണ്ട്. [[ആലുവ മണപ്പുറം]] പോലെ ഇതു [[ശിവരാത്രി]] ബലിയിടുന്നതില്‍ബലിയിടുന്നതിൽ വളരെ പ്രസിദ്ധമാണ്.