[[ചിത്രം:Chalakkudi loksabha.jpeg|thumb|right| ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങള്മണ്ഡലങ്ങൾ]]
[[കയ്പമംഗലം(നിയമസഭാമണ്ഡലം)|കയ്പമംഗലം]], [[കൊടുങ്ങല്ലൂര്കൊടുങ്ങല്ലൂർ(നിയമസഭാമണ്ഡലം)|കൊടുങ്ങല്ലൂര്കൊടുങ്ങല്ലൂർ]], [[ചാലക്കുടി (നിയമസഭാമണ്ഡലം)|ചാലക്കുടി]], [[ആലുവ(നിയമസഭാമണ്ഡലം)|ആലുവ]], [[അങ്കമാലി(നിയമസഭാമണ്ഡലം)|അങ്കമാലി]],[[പെരുമ്പാവൂര്പെരുമ്പാവൂർ(നിയമസഭാമണ്ഡലം)|പെരുമ്പാവൂര്പെരുമ്പാവൂർ]], [[കുന്നത്തുനാട്(നിയമസഭാമണ്ഡലം)|കുന്നത്തുനാട്]] എന്നീ നിയമസഭാമണ്ഡലങ്ങള്നിയമസഭാമണ്ഡലങ്ങൾ ഉള്പ്പെടുന്നതാണ്ഉൾപ്പെടുന്നതാണ് '''ചാലക്കുടി (ലോക്സഭാ മണ്ഡലം)'''. 2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്കമ്മീഷൻ ഈ മണ്ഡലത്തിന് രൂപംനല്കിയത്രൂപംനൽകിയത്. [[2009-ലെ പൊതു തെരഞ്ഞെടുപ്പ്|2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ്]] ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടക്കുന്നത്. <ref>http://www.kerala.gov.in/whatsnew/delimitation.pdf</ref> [[തൃശ്ശൂര്തൃശ്ശൂർ ജില്ല|തൃശ്ശൂര്തൃശ്ശൂർ]],[[എറണാകുളം ജില്ല|എറണാകുളം]] ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന ചാലക്കുടി ലോക്സഭാ മണ്ഡലത്തില്മണ്ഡലത്തിൽ ഭൂരിപക്ഷം നിയമസഭാമണ്ഡലങ്ങളും എറണാകുളം ജില്ലയില്ജില്ലയിൽ നിന്നാണ്. [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]-ല്ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്തെരഞ്ഞെടുപ്പിൽ [[കെ.പി. ധനപാലന്ധനപാലൻ]] [[ഇന്ത്യന്ഇന്ത്യൻ നാഷണല്നാഷണൽ കോണ്ഗ്രസ്കോൺഗ്രസ്|കോണ്ഗ്രസ്കോൺഗ്രസ്(I)]] വിജയിച്ചു. <ref>http://www.trend.kerala.nic.in/main/fulldisplay.php</ref>