"തഞ്ചാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Thanjavur
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Prettyurl|Thanjavur‍}}
{{തമിഴ്‌നാട്ടിലെ സ്ഥലങ്ങള്‍സ്ഥലങ്ങൾ|
സ്ഥലപ്പേർ=തഞ്ചാവൂർ|
സ്ഥലപ്പേര്‍=തഞ്ചാവൂര്‍|
ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=പട്ടണം|
അക്ഷാംശം=10.8|
രേഖാംശം=79.15|
ജില്ല=തഞ്ചാവൂര്‍തഞ്ചാവൂർ|
ഭരണസ്ഥാപനങ്ങള്‍ഭരണസ്ഥാപനങ്ങൾ=മുനിസിപ്പാലിറ്റി|
ഭരണസ്ഥാനങ്ങൾ=ചെയർമാൻ|
ഭരണസ്ഥാനങ്ങള്‍=ചെയര്‍മാന്‍|
ഭരണനേതൃത്വം=തെന്മൊഴി ജയബാലന്‍ജയബാലൻ<br />|
ജനസംഖ്യ =215,725 (2004) |
വിസ്തീർണ്ണം=36|
വിസ്തീര്‍ണ്ണം=36|
ജനസാന്ദ്രത= 7,700 |
TelephoneCode= 91 4362|
വരി 17:
unlocode= |
website= |
പ്രധാന ആകര്‍ഷണങ്ങള്‍ആകർഷണങ്ങൾ = ബ്രുഹദീശ്വര ക്ഷേത്രം,വിജയനഗര കോട്ട, സരസ്വതി മഹല്‍മഹൽ ഗ്രന്ഥശാല|
footnotes = |}}
[[തമിഴ്‌നാട്|തമിഴ്‌നാട്ടില്‍തമിഴ്‌നാട്ടിൽ]] [[കാവേരി]] നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ '''തഞ്ചാവൂര്‍തഞ്ചാവൂർ''' (തമിഴ്:'''தஞ்சாவூர்'''). ബ്രിട്ടീഷുകാര്‍ബ്രിട്ടീഷുകാർ '''തഞ്ചോര്‍തഞ്ചോർ''' എന്നാണിതിനെ വിളിച്ചിരുന്നത്‌. തഞ്ചാവൂര്‍തഞ്ചാവൂർ “തമിഴ്‌നാടിന്റെ അന്നപാത്രം“ എന്നും അറിയപ്പെടുന്നു. [[ചെന്നൈ]]യില്‍യിൽ നിന്നു 200 കി‌.മി. തെക്കു ഭാഗത്തായാണ്‌ തഞ്ചാവൂര്‍തഞ്ചാവൂർ സ്ഥിതി ചെയ്യുന്നത്. [[രാജരാജേശ്വരക്ഷേത്രം]] അഥവാ ബൃഹദ്ദേശ്വരക്ഷേത്രത്തെ ചുറ്റി വളര്‍ച്ചവളർച്ച പ്രാപിച്ച ഒരു നഗരമാണ്‌ തഞ്ചാവൂര്‍തഞ്ചാവൂർ. അതുകൊണ്ട് [[ക്ഷേത്രനഗരം|ക്ഷേത്രനഗരങ്ങള്‍ക്ക്ക്ഷേത്രനഗരങ്ങൾക്ക്]] ഒരു ഉത്തമോദാഹരണമാണ്‌ ഈ പട്ടണം<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 76-77, ISBN 817450724</ref>.
 
ഇന്ത്യന്‍ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക [[വിമാനം|വിമാനത്തിന്റെ]] പേരും തഞ്ചോര്‍തഞ്ചോർ എന്നു തന്നെ<ref>[http://members.airliners.be/albums/userpics/10045/VT-ESN_2~0.jpg air india one]</ref>
 
== ഐതിഹ്യം ==
[[തഞ്ചനന്‍തഞ്ചനൻ]] എന്ന അസുരന്‍അസുരൻ പണ്ടു ഈ നഗരത്തില്‍നഗരത്തിൽ നാശ നഷ്ടങ്ങള്‍നഷ്ടങ്ങൾ സൃഷ്ടിക്കുകയും അവസാനം ശ്രീ ആനന്ദവല്ലി ദേവിയും നീലമേഘ പെരുമാളും (വിഷ്ണു) ചേര്‍ന്നുചേർന്നു വധിക്കുകയും ചെയ്തു. മരിക്കുന്നതിനു മുന്‍പ്‌മുൻപ്‌അസുരന്‍അസുരൻ നഗരം പുന:സൃഷ്ടിക്കുമ്പോള്‍സൃഷ്ടിക്കുമ്പോൾ തന്റെ പേരു നല്‍കണമെന്നുനൽകണമെന്നു യാചിക്കുകയും കരുണതോന്നിയ ദൈവങ്ങള്‍ദൈവങ്ങൾ അതനുവദിച്ചു നല്‍കുകയുംനൽകുകയും അങ്ങനെ നഗര‍ത്തിനു ആ പേരു നല്‍കുകയുംനൽകുകയും ചെയ്തു എന്നാണ് വിശ്വസിക്കുന്നത്.
 
== ഭൂമിശാസ്ത്രം ==
 
ഇന്നു ഈ നഗരത്തെ ഒരു വലിയ മേല്‍പ്പാലംമേൽപ്പാലം രണ്ടായി ഭാഗം ചെയ്തതായികാണാം. ഇതിനു ഒരു വശം വാണിജ്യ മേഖലയും മറ്റേ വശം ആധുനിക ആവാസ കേന്ദ്രങ്ങളുമായാണു ഇപ്പോള്‍ഇപ്പോൾ ഉള്ളതു. പള്ളിയഗ്രഹാരം, കരന്തൈ, ഓള്‍ഡ്‌ഓൾഡ്‌ ടൗണ്‍ടൗൺ, വിലാര്‍വിലാർ, നാഞ്ചിക്കോട്ടൈ വീഥി, മുനംബുച്ചാവടി, പൂക്കാര വീഥി, ന്യൂ ടൗണ്‍ടൗൺ, ഓള്‍ഡ്‌ഓൾഡ്‌ ഹൗസിംഗ്‌ യൂണിറ്റ്‌, ശ്രീനിവാസപുരം തുടങ്ങിയ സ്ഥലങ്ങള്‍സ്ഥലങ്ങൾ ആണു പ്രധാന സിരാ കേന്ദ്രങ്ങള്‍കേന്ദ്രങ്ങൾ.
 
പുതുതായി നഗരപരിധിയില്‍നഗരപരിധിയിൽ ചേ൪ത്ത സ്ഥലങ്ങള്‍സ്ഥലങ്ങൾ മാരിയമ്മന്‍മാരിയമ്മൻ കൊവില്‍കൊവിൽ, കാട്ടുതോട്ടം, നാഞ്ചികോട്ടൈ, മദകോട്ടൈ, പിള്ളയാര്‍പട്ടിപിള്ളയാർപട്ടി, നിലഗിരിവട്ടം എന്നിവയാണു. നഗരത്തെ മൊത്തമായ്‌ കണക്കാക്കുകയാണെങ്കില്‍കണക്കാക്കുകയാണെങ്കിൽ അതു വല്ലം (പടിഞ്ഞാറ്‌) മുതല്‍മുതൽ മാരിയമ്മന്‍മാരിയമ്മൻ കോവില്‍കോവിൽ (കിഴക്ക്‌) വരെ ഏകദേശം 100 കി മി ആണു.
== കാലാവസ്ഥ ==
*'''ഉഷ്ണകാലം''' : കൂടിയതു 36 o C കുറഞ്ഞതു 32o C
*'''തണുപ്പുകാലം''' : കൂടിയതു 24o C കുറഞ്ഞതു12o C
*'''മഴ''' = 111.37 mm വാര്‍ഷികവാർഷിക ശരാശരി
 
== ചരിത്രം ==
വരി 42:
=== ചോള സമ്രാജ്യ കാലഘട്ടം ===
{{main|ചോളസാമ്രാജ്യം}}
[[ചിത്രം:MainGopuram-BrihadisvaraTemple-Thanjavur,India.jpg|thumb|250px|തഞ്ചാവൂര്‍തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം]]
ക്രി.പി 848 ല്‍ വിജയലായ ചോള൯ തഞ്ചാവൂര്‍തഞ്ചാവൂർ പിടിച്ചടക്കി ചോളസാമ്രാജ്യം പടുത്തുയര്‍ത്തിപടുത്തുയർത്തി എന്നു കരുതുന്നു. എന്നാല്‍എന്നാൽ ആരെയാണു അദ്ദേഹം യുദ്ധത്തില്‍യുദ്ധത്തിൽ പരാജയപ്പെടുത്തിയതു എന്നതു ഇന്നും വ്യക്തമല്ല. പാണ്ട്യ വംശത്തില്‍വംശത്തിൽ പെട്ട മുത്തരായന്മാരാണെന്ന് കരുതുന്ന ചരിത്രകാരന്മാരുമുണ്ട്‌. നഗരം കീഴടക്കിയ ശേഷം വിജയാലന്‍വിജയാലൻ അദ്ദേഹത്തിന്റെ ഇഷ്ട ദേവതയായ നിശുംബസുധനി(ദുര്‍ഗ്ഗദുർഗ്ഗ) യുടെ ക്ഷേത്രം പണിതു.
 
[[രാജരാജ ചോളന്‍ചോളൻ|രാജരാജ ചോളന്റെയും]] അദ്ദേഹത്തിന്റെ പൗത്ര൯ രജാധിരാജ ചോളന്റെയും ഭരണകാലത്തു ഇവിടം ശ്രദ്ധേയമായി. രാജരാജ ചോള൯ ക്രി.പി 985 മുതല്‍മുതൽ 1013 വരെയാണു ഭരിച്ചിരുന്നത്. അദ്ദേഹമാണു തഞ്ചാവൂരിലെ അത്യാകൃഷകമായ [[ബൃഹദ്ദേശ്വര ക്ഷേത്രം]] പണികഴിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ എറ്റവും ഉയരം കൂടിയ ഈ ക്ഷേത്രത്തിനു 216 അടി ഉയരവും 14 നിലകളുമുണ്ട്‌. 12 വ൪‍ഷം കൊണ്ടാണിതിന്റെ പണി തീര്‍ന്നതുതീർന്നതു. ക്ഷേത്രചുവരുകളില്‍ക്ഷേത്രചുവരുകളിൽ ചോള രാജാക്കന്മാ൪ അവരുടെ വീരസാഹസിക പോരാട്ടങ്ങളും പരമ്പരകളെ പറ്റിയും കൊത്തിവയ്ച്ചിട്ടുള്ളതുകൊണ്ടു ഇതൊരു നല്ല ചരിത്രരേഖയാണു. ഈ ക്ഷേത്രത്തിലെ ലിഖിതങ്ങളില്‍ലിഖിതങ്ങളിൽ നിന്നാണു രാജ ഭരണകാലത്തെക്കുറിച്ചുള്ള അറിവുകള്‍അറിവുകൾ കിട്ടുന്നതു. അതി൯ പ്രകാരം അന്നു രാജാവു ക്ഷേത്രത്തിനു ചേര്‍‍ന്നുചേർ‍ന്നു വീഥികള്‍വീഥികൾ പണികഴിപ്പിക്കുകയും ഈ വഴികള്‍ക്കിരുവശവുംവഴികൾക്കിരുവശവും ക്ഷേത്ര നിര്‍മ്മാണത്തൊഴിലാളികള്‍നിർമ്മാണത്തൊഴിലാളികൾ താമസിക്കുകയും ചെയ്തിരുന്നു. എറ്റവും വലിയ തെരുവു [[വീരസാലൈ]] എന്നും അതിനോടു ചേര്‍ന്നചേർന്ന ചന്ത [[ത്രിഭുവനമേടെവിയാര്‍‍ത്രിഭുവനമേടെവിയാർ‍]] എന്നുമാണു അറിയപ്പെട്ടിരുന്നതു.
[[ചിത്രം:മണിമന്ധപം,തഞ്ചാവൂര്‍തഞ്ചാവൂർ.JPG|thumb|200px|മണി മന്ധപം-രാജ രാജ ചോഴന്റെ സ്മരണാര്‍ത്ഥംസ്മരണാർത്ഥം പണിതതു]]
 
ക്ഷേത്രത്തിനു പുറമേ അനേകം മണ്ഡപങ്ങളോടുകൂടിയ കൊട്ടാരങ്ങള്‍കൊട്ടാരങ്ങൾ തഞ്ചാവൂരിലുണ്ടായിരുന്നു. രാജാക്കന്മാര്‍രാജാക്കന്മാർ ഈ മണ്ഡപങ്ങളിലാണ്‌ രാജസഭ നടത്തിയിരുന്നത്. പട്ടാളത്തിനുള്ള സൈന്യപ്പുരകളും ഇവിടെ ഉണ്ടായിരുന്നു.
 
തഞ്ചാവൂരിലെ ചന്തകളില്‍ചന്തകളിൽ ധാന്യങ്ങള്‍ധാന്യങ്ങൾ, സുഗന്ധദ്രവ്യങ്ങള്‍സുഗന്ധദ്രവ്യങ്ങൾ, തുണി, ആഭരണങ്ങള്‍ആഭരണങ്ങൾ എന്നിവ കച്ചവടം നടത്തിയിരുന്നു.
 
കിണറുകളില്‍കിണറുകളിൽ നിന്നും തടാകങ്ങളില്‍തടാകങ്ങളിൽ നിന്നും നഗരത്തിലേക്ക് ജലവിതരണവും നിലവിലിരുന്നു.
 
തഞ്ചാവൂരിലേയും സമീപപ്രദേശമായ ഉറൈയൂരിലേയും സലിയ നെയ്ത്തുകാരായിരുന്നു (salia weavers) പട്ടണത്തിലേക്കാവശ്യമായ തുണി നെയ്തിരുന്നത്. ജനങ്ങള്‍ക്കുജനങ്ങൾക്കു വേണ്ട തുണിത്തരങ്ങള്‍ക്കുതുണിത്തരങ്ങൾക്കു പുറമേ ക്ഷേത്രത്തിലെ ഉല്‍സവത്തിനുപയോഗിക്കുന്നതിനുള്ളഉൽസവത്തിനുപയോഗിക്കുന്നതിനുള്ള കൊടിതോരണങ്ങള്‍ക്കാവശ്യമായകൊടിതോരണങ്ങൾക്കാവശ്യമായ തുണിയും ഇവര്‍ഇവർ നെയ്തു.
 
രാജാവിനും പ്രഭുക്കന്മാര്‍ക്കുംപ്രഭുക്കന്മാർക്കും നേര്‍ത്തനേർത്ത നിലവാരമേറിയ പരുത്തി കൊണ്ടുള്ള തുണിയും സാധാരണക്കാര്‍ക്കായസാധാരണക്കാർക്കായ നിലവാരം കുറഞ്ഞ കട്ടി കൂടിയ പരുത്തിനൂല്‍പരുത്തിനൂൽ കൊണ്ടുള്ള തുണിയുമായിരുന്നു നെയ്തിരുന്നത്.
 
തഞ്ചാവൂരില്‍തഞ്ചാവൂരിൽ നിന്നും കുറച്ചകലെയുള്ള സ്വാമിമലയിലെ സ്ഥപതികള്‍സ്ഥപതികൾ എന്നറിയപ്പെടുന്ന ശില്പികളാണ്‌ മനോഹരമായ വെങ്കലശില്പ്പങ്ങളും അലങ്കാരത്തിനുപയോഗിക്കുന്ന ഉയരത്തിലുള്ള [[ബെല്‍ബെൽ മെറ്റല്‍മെറ്റൽ]] വിളക്കുകളും നിര്‍മ്മിച്ചിരുന്നത്നിർമ്മിച്ചിരുന്നത്<ref name=ncert/>
 
=== ചോളന്മാര്‍ക്കുചോളന്മാർക്കു ശേഷം ===
 
അവസാനത്തെ ചോളനായിരുന്ന [[രാജേന്ദ്ര ചോളന്]] മൂന്നാമനു ശേഷം പാണ്ട്യന്മാര്‍പാണ്ട്യന്മാർ ഇവിടം അവരുടെ [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യത്തിന്റെ]] ഭാഗമാക്കി. ശേഷം അവരുടെ തലസ്ഥാനം [[മധുര]]യായതുകൊണ്ട്‌ അവരുടെ കാലത്തു തഞ്ചാവൂരിനു വലിയ പ്രധാന്യം കല്‍പ്പിച്ചിരുന്നില്ലകൽപ്പിച്ചിരുന്നില്ല. പിന്നീട്‌ 1553-ല്‍ വിജയനഗര രാജ്യം തഞ്ചാവൂരില്‍തഞ്ചാവൂരിൽ ഒരു നായിക്ക രാജാവിനെ അവരോധിച്ചു. അതിനു ശേഷം നായിക്കനമാരുടെ കാല‍ഘട്ടം ആരംഭിക്കുകയായി. 17-‍ം നൂറ്റാണ്ടു വരെ നീണ്ട ഇതിനു വിരാമമിട്ടത്‌ മദുരൈ നായിക്കന്മാരാണു. പിന്നീട്‌ മറാത്തക്കാരും ഇതു കൈവശപ്പെടുത്തി.
 
1674-ല്‍ [[ശിവജി]] യുടെ അര്‍ദ്ധഅർദ്ധ സഹോദര൯ [[വെങ്കട്ജി]] യാണു മദുരൈ നായ്കന്മാരില്‍നായ്കന്മാരിൽ നിന്നും ഇതു പിടിച്ചെടുത്തതു. ആദ്ദേഹത്തിന്റെ പിന്‍ഗാമികള്‍പിൻഗാമികൾ രാജാക്കന്മാരെപ്പോലെയാണു ഇവിടം ഭരിച്ചിരുന്നതു.
 
ബ്രിട്ടീഷുകാര്‍‍ബ്രിട്ടീഷുകാർ‍ തഞ്ചാവൂര്‍തഞ്ചാവൂർ നായക്കന്മാരുടെ പിന്മുറക്കാരെ തിരിച്ചു അവരോധിക്കാനായി 1749-ല്‍ ശ്രമിച്ചെങ്കിലും പരജയപ്പെടുകയാണുണ്ടായതു. മറാത്താ രാജാക്കന്മാര്‍രാജാക്കന്മാർ 1799 വരെ ഇവിടം വാണിരുന്നു. 1978-ല്‍ [[ക്രിസ്റ്റിയന്‍ക്രിസ്റ്റിയൻ ഫ്രഡറിക്‌ ഷ്വാര്‍സ്ഷ്വാർസ്]]‌ ഇവിടെ [[പ്രൊട്ടസ്റ്റന്റ്‌ മിഷന്‍മിഷൻ]] സ്ഥാപിച്ചു. പിന്നീടു വന്ന [[രാജാ സര്‍ഫോജിസർഫോജി]]രണ്ടാമ൯‍, അദ്ദേഹത്തിന്റെ ശിഷ്യത്ത്വം സ്വീകരിക്കുകയും ഒരു ചെറിയ ഭാഗം ഒഴിച്ചു നഗരത്തിന്റെ മറ്റു ഭാഗങ്ങള്‍ഭാഗങ്ങൾ [[ഈസ്റ്റ്‌ ഇന്ത്യ കമ്പനി]]ക്കു വിട്ടു കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മകനായ ശിവാജി അനന്തരാവകാശി ഇല്ലാതെ 1855-ല്‍ മരിച്ചു. അതിനു ശേഷം അവരുടെ സ്വത്തു‍ക്കള്‍സ്വത്തു‍ക്കൾ അന്യാധീനപ്പെട്ടു.
 
== സംസ്കാരം ==
[[ചിത്രം:Brahadeeswara Temple,Thanjavur.JPG|thumb|300px| ബൃഹദേശ്വര ക്ഷേത്രം]]
 
തഞ്ചാവൂര്‍തഞ്ചാവൂർ ദക്ഷിണേന്ത്യയുടെ പ്രധാന രാഷ്ട്രീയ, സാഹിത്യ, സംസ്കാരിക കേന്ദ്രങ്ങളിലൊന്നാണ്. കര്‍ണ്ണാടകകർണ്ണാടക സംഗീതത്തിനും ശാസ്ത്രീയ നൃത്തത്തിനും തഞ്ചാവൂര്‍‍തഞ്ചാവൂർ‍ നല്‍കിയിട്ടുള്ളനൽകിയിട്ടുള്ള സംഭാവനകള്‍സംഭാവനകൾ അതിരറ്റതാണു. തഞ്ചാവൂരിനെ ഒരിക്കല്‍ഒരിക്കൽ കര്‍ണ്ണാടകകർണ്ണാടക സംഗീതത്തിന്റെ ഇരിപ്പിടം എന്നു വിശേഷിപ്പിച്ചിരുന്നു. ത്രിമൂര്‍ത്തികള്‍ത്രിമൂർത്തികൾ എന്നറിയപ്പെടുന്ന [[ത്യാഗരാജ സ്വാമികള്‍സ്വാമികൾ|ത്യാഗരാജര്‍ത്യാഗരാജർ]] (1800-1835, [[മുത്തുസ്വാമി ദീക്ഷിതര്‍ദീക്ഷിതർ]]( 1776-1835) [[ശ്യാമ ശാസ്ത്രികള്‍ശാസ്ത്രികൾ]] എന്നിവര്‍‍എന്നിവർ‍ ഇവിടെയാണു ജീവിച്ചിരുന്നത്.
 
ഇവിടത്തെ തനതു ചിത്രകലാ രീതി തഞ്ചാവൂര്‍തഞ്ചാവൂർ ചിത്രങ്ങള്‍ചിത്രങ്ങൾ എന്ന പേരിലാണു ലോകമെമ്പാടും അറിയപ്പെടുന്നതു. [[തവില്‍തവിൽ]] എന്ന തുടികൊട്ടുന്ന വാദ്യോപകരണവും [[വീണ]]യും തഞ്ചാവൂരിന്റെ സംഭാവനയാണ്. മറ്റൊരു സവിശേഷമായ സംഗതി ഇവിടെ ഉണ്ടാക്കുന്ന തഞ്ചാവൂര്‍തഞ്ചാവൂർ പാവകളാണ്.
[[ചിത്രം:തമിഴ് സര്‍വകലാശാലസർവകലാശാല,തഞ്ചാവൂര്‍തഞ്ചാവൂർ.JPG|thumb|200px|തമിഴ് സര്‍വകലാശാലസർവകലാശാല]]
 
== വിദ്യാഭാസം ==
 
തഞ്ചാവൂര്‍തഞ്ചാവൂർ അതിന്റെ സാംസ്കാരിക പഠനത്തിനു പണ്ടെ പേരു കേട്ടതാണ്. 16-‍ം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട സരസ്വതി മഹല്‍മഹൽ ഗ്രന്ഥശാല ഇപ്പൊഴും ഇവിടെയുണ്ട്‌. ഇവിടെ 30,000 ത്തോളം കൈയ്യെഴുത്തു പ്രതികള്‍പ്രതികൾ സൂക്ഷിച്ചിട്ടുണ്ട്‌. ഇന്നിതു മുഴുവനായും [[കംപ്യൂട്ടര്‍കംപ്യൂട്ടർ]]വല്‍കരിക്കപ്പെട്ടുവൽകരിക്കപ്പെട്ടു കഴിഞ്ഞു. 18-ാ‍ം നൂറ്റണ്ടില്‍നൂറ്റണ്ടിൽ സ്ഥാപിക്കപ്പെട്ട സെ: പീറ്റേഴ്‌സ്‌ ഒരു പേരുകേട്ട വിദ്യാലയമാണ്. ഇന്ന് തഞ്ചാവൂരില്‍തഞ്ചാവൂരിൽ രണ്ടു സര്‍വ്വകലാശാലകള്‍സർവ്വകലാശാലകൾ ഉണ്ട്. തമിഴ്‌ സര്‍വ്വകലാശാലയുംസർവ്വകലാശാലയും ശാസ്ത്ര കല്‍പിതകൽപിത സര്‍വ്വകലാശാലയുംസർവ്വകലാശാലയും, ഇതിനു പുറമെ പേരുകേട്ട മെഡിക്കല്‍മെഡിക്കൽ കോളേജുള്‍പ്പടെകോളേജുൾപ്പടെ നിരവധി കോളേജുകളും ഗവേഷണ കേന്ദ്രങ്ങളും ഇവിടെയുണ്ട്‌. നെല്‍കൃഷിനെൽകൃഷി, മണ്ണു ജല ഗവേഷണ കേന്ദ്രങ്ങള്‍കേന്ദ്രങ്ങൾ ഇവയില്‍ഇവയിൽ ചിലതാണ്.
 
== പ്രധാന വാണിജ്യങ്ങള്‍വാണിജ്യങ്ങൾ ==
[[ചിത്രം:Ramanathan Hospital junction,Thanjavur.JPG|thumb|200px|ഡോ. രാമനാഥന് സ്മാരക പന്തല്‍പന്തൽ കാണാം]]
തഞ്ചാവൂരുകാര്‍തഞ്ചാവൂരുകാർ മുഖ്യമായും കൃഷിക്കാരാണ്, കൂടാതെ ഇവിടുത്തെ വസ്ത്രനിര്‍മ്മാണരംഗവുംവസ്ത്രനിർമ്മാണരംഗവും പേരു കേട്ടതാണ്. മുന്നില്‍മുന്നിൽ കുടുക്കുകളുള്ള കുപ്പായം വെള്ളക്കാര്‍വെള്ളക്കാർ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഭാരതത്തില്‍ഭാരതത്തിൽ പ്രചരിപ്പിക്കുന്നതിനു മുന്‍പെമുൻപെ തന്നെ ഇവിടങ്ങളില്‍ഇവിടങ്ങളിൽ ഉപയോഗത്തില്‍ഉപയോഗത്തിൽ നിന്നിരുന്നു. നനുത്ത പരുത്തിവസ്ത്രങ്ങളാണിവിടെ കൂടുതലായും ഉണ്ടാക്കിയിരുന്നതു, അടുത്തായി തഞ്ചാവര്‍തഞ്ചാവർ ചിത്രങ്ങള്‍ചിത്രങ്ങൾ, കരകൗശലവസ്തുക്കള്‍കരകൗശലവസ്തുക്കൾ തുടങ്ങിയവയും കൂടുതലായി നിര്‍മ്മിച്ചുനിർമ്മിച്ചു വരുന്നു. ഇവിടെ 50 വര്‍ഷംവർഷം പഴക്കമുള്ള ഒരു മെഡിക്കല്‍മെഡിക്കൽ കോളേജുള്ളതു കൊണ്ടു തഞ്ചാവൂര്‍തഞ്ചാവൂർ നഗരത്തില്‍നഗരത്തിൽ ഒരുപാടു ഡോക്ടര്‍മാരെയുംഡോക്ടർമാരെയും കാണുവാന്‍കാണുവാൻ സാധിയ്ക്കും.
 
== അവലംബം ==
വരി 92:
<gallery>
ചിത്രം:Manimandapam,Thanjavur.JPG|മണിമണ്ഡപം
ചിത്രം:കവാടം-തമിഴ് യുനിവേര്‍സിറ്റിയുനിവേർസിറ്റി,തഞ്ചാവൂര്‍തഞ്ചാവൂർ.JPG|കവാടം-തമിഴ് യുനിവേര്‍സിറ്റിയുനിവേർസിറ്റി
ചിത്രം:Thirvaiyar tanjore thyagaraja samadhi.JPG|തഞ്ചാവൂരിനു സമീപം തിരുവൈയ്യാറിലെ ത്യാഗരാജ സമാധി. ത്യാഗരാജ സംഗീതോല്‍സവംസംഗീതോൽസവം ഇതിന്റെ മുന്‍പിലെമുൻപിലെ മണല്പരപ്പില്‍മണല്പരപ്പിൽ വച്ചു നടത്തപ്പെടുന്നു.
ചിത്രം:Brihadeswara temple tajore.JPG|ബൃഹദേശ്വര ക്ഷേത്രത്തിന്റെ ദൃശ്യം
ചിത്രം:Sculptures at brihadeswara temple tajore.jpg|ബൃഹദേശ്വര ക്ഷേത്രത്തിലെ കൊത്തുപണികള്‍കൊത്തുപണികൾ
</gallery>
 
== കൂടുതൽ അറിയാൻ ==
== കൂടുതല്‍ അറിയാന്‍ ==
*[http://www.templenet.com/Tamilnadu/brihtanj.html ചരിത്രം]
*[http://www.tanjore.com തഞ്ചാവൂര്‍തഞ്ചാവൂർ]
*[http://www.tamilnation.org/culture/architecture/thanjavur.htm ബൃഹദ്ദേശ്വര ക്ഷേത്രം]
*[http://www.nadanam.com/bharatnatyam/b_tanjore.htm ത്രിമൂര്‍ത്തികള്‍ത്രിമൂർത്തികൾ]
{{തമിഴ്‌നാട്}}
 
[[വിഭാഗം:തമിഴ്‌നാട്ടിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
 
[[bpy:থানজাবুর]]
"https://ml.wikipedia.org/wiki/തഞ്ചാവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്