"സപ്തസ്വരങ്ങൾ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: സപ്തസ്വരങ്ങള്‍‌ >>> സപ്തസ്വരങ്ങൾ‌: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[ഭാരതീയ ശാസ്ത്രീയസംഗീതം|ഭാരതീയ ശാസ്ത്രീയസംഗീതത്തിലെ]] സ്വരസ്ഥാനങ്ങളാണ് (മ്യൂസിക്കല്‍മ്യൂസിക്കൽ നോട്ട്) '''സപ്തസ്വരങ്ങള്‍സപ്തസ്വരങ്ങൾ''' എന്നു അറിയപ്പെടുന്നത്. [[രാഗം|രാഗങ്ങള്‍രാഗങ്ങൾ]] ഏഴോ അതില്‍കുറവോഅതിൽകുറവോ സ്വരങ്ങളാല്‍സ്വരങ്ങളാൽ നിര്‍വചിക്കപ്പെട്ടിരിക്കുന്നുനിർവചിക്കപ്പെട്ടിരിക്കുന്നു. സ, പ എന്നിവയൊഴികെ മറ്റുള്ളവയ്ക്കു ഒന്നിലേറെ രൂപങ്ങളുണ്ടാകാം. രി, ഗ, ധ, നി എന്നിവയ്ക്ക് ശുദ്ധരൂപവും കോമള രൂപവുമാണുള്ളത്. മധ്യമത്തിനാകട്ടെ ശുദ്ധരൂപവും തീവ്രരൂപവുമുണ്ട്. സപ്തസവരങ്ങള്‍സപ്തസവരങ്ങൾ താഴെപറയുന്നവയാണ്.
*[[ഷഡ്ജം (സ്വരം)|ഷഡ്ജം]] '''സ'''
*[[ഋഷഭം (സ്വരം)|ഋഷഭം]] '''രി'''
വരി 8:
*[[നിഷാദം (സ്വരം)|നിഷാദം]] '''നി'''
 
സപ്തസ്വരങ്ങളെ ഒന്നാകെ '''സര്‍ഗംസർഗം''' എന്നു പറയുന്നു. പാടുമ്പോള്‍പാടുമ്പോൾ ഈ സ്വരങ്ങളെ യഥാക്രമം '''സ, രി, ഗ, മ, പ, ധ, നി''' എന്നിങ്ങനെയാണ്‌ ഉപയോഗിക്കുന്നത്.
 
== ഐതിഹ്യം ==
[[ബ്രഹ്മാവ്|ബ്രഹ്മാവാണ്]] സംഗീതത്തിന്റെ കര്‍ത്താവ്കർത്താവ് എന്ന് [[സാമവേദം|സാമവേദത്തില്‍സാമവേദത്തിൽ]] പറയുന്നു. ആദ്യം ഒരു സ്വരത്തില്‍സ്വരത്തിൽ തുടങ്ങി പിന്നീട് മൂന്നായും അഞ്ചായും ഒടുവില്‍ഒടുവിൽ ഏഴ് സ്വരങ്ങള്‍സ്വരങ്ങൾ ഉണ്ടാവുകയായിരുന്നു.
 
 
സ്വരങ്ങള്‍സ്വരങ്ങൾ പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദത്തില്‍ശബ്ദത്തിൽ നിന്ന് പ്രചോദിതമായതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. താഴെ നല്‍കിയിരിക്കുന്നനൽകിയിരിക്കുന്ന രീതിയിലാണ്‌ സ്വരങ്ങളും മറ്റ് ജീവജാലങ്ങളും ആയി ഉള്ള ബന്ധം<ref name=bharatheeyatha4>{{cite book |last=സുകുമാര്‍സുകുമാർ അഴീക്കോട് |first= |authorlink= സുകുമാര്‍സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 98-100|chapter= 4-ശാസ്ത്രവും കലയും|language=മലയാളം}}</ref>.
 
*ഷഡ്ജം - [[മയില്‍മയിൽ]]
*ഋഷഭം - [[കാള]]
*ഗാന്ധാരം - [[ആട്]]
*മദ്ധ്യമം - [[ക്രൗഞ്ചപ്പക്ഷി]]/ചക്രവാകപ്പക്ഷി
*പഞ്ചമം - [[കുയില്‍കുയിൽ]]
*ധൈവതം - [[കുതിര]]
*നിഷാദം - [[ആന]]
 
== അവലംബം ==
*[http://www.saigan.com/heritage/music/mus1.htm സൈഗന്‍സൈഗൻ . കോം]
<references/>
{{Music-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ശാസ്ത്രീയസംഗീതം]]
 
[[en:Swara]]
"https://ml.wikipedia.org/wiki/സപ്തസ്വരങ്ങൾ‌" എന്ന താളിൽനിന്ന് ശേഖരിച്ചത്