"ജംബുദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Джамбудвипа
(ചെ.) പുതിയ ചിൽ ...
വരി 1:
[[പദ്മപുരാണം]], [[വിഷ്ണുപുരാണം]] എന്നീ പുരാണങ്ങളില്‍പുരാണങ്ങളിൽ ഏഴു ദ്വീപുകള്‍ദ്വീപുകൾ അഥവാ ഖണ്ഡങ്ങളായാണ്‌ ലോകം വിഭജിച്ചിരിക്കുന്നത്. ഇതിലെ പ്രധാനപ്പെട്ട ഒരു ഖണ്ഡമാണ്‌ ജംബുദ്വീപ് അഥവാ '''ജംബുദ്വീപം'''. ജംബുദ്വീപിലെ ഒന്നാമത്തെ രാജ്യമായാണ്‌ [[ഭാരതം]] ഈ പുരാണങ്ങളില്‍പുരാണങ്ങളിൽ പരാമര്‍ശിക്കപ്പെടുന്നത്പരാമർശിക്കപ്പെടുന്നത്<ref name=bharatheeyatha>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാര്‍സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 15|chapter= 1-ഭാരതം യുഗാന്തരങ്ങളിലൂടെ|language=മലയാളം}}</ref>. ജംബുദ്വീപിന്റെ വടക്കേ അതിര്‌ വക്ഷു അതായത് ഇന്നത്തെ [[അമു ദാര്യ]] നദി ആണെന്നും പറയുന്നു<ref name=afghans8>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 8 - The Greeks|pages=125|url=}}</ref>‌. ലോകം [[സപ്തദ്വീപുകള്‍സപ്തദ്വീപുകൾ]] കൊണ്ട് നിര്‍മ്മിക്കപ്പെട്ടവയാണെന്നുംനിർമ്മിക്കപ്പെട്ടവയാണെന്നും അവക്ക്കിടയില്‍അവക്ക്കിടയിൽ [[സപ്തസാഗരങ്ങള്‍സപ്തസാഗരങ്ങൾ]] ആണ് എന്നുമാണ് ഹിന്ദു മതഗ്രന്ഥങ്ങളില്‍മതഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുന്നത്{{തെളിവ്}}. ഒരു കാലത്ത് ഇന്ത്യ ഉള്‍പ്പെടുന്നഉൾപ്പെടുന്ന ഭൂഭാഗം ഒരു [[ദ്വീപ്|ദ്വീപായിരുന്നു]] എന്ന ധ്വനിയാണ് ഇതില്‍ഇതിൽ നിന്ന് വ്യക്തമാകുന്നത്. മറ്റ് ആറ് ദ്വീപുകള്‍ദ്വീപുകൾ താഴെപ്പറയുന്നു.
* പ്ലക്സദ്വീപ്
* സത്മലി ദ്വീപ്
വരി 7:
* പുഷ്കരദ്വീപ്
 
== പേരിനു പിന്നില്‍പിന്നിൽ ==
[[പനിനീര്‍പനിനീർ ചാമ്പ|ജാംബ]] എന്ന മരത്തില്‍മരത്തിൽ നിന്നാവണം ജംബുദ്വീപ് എന്ന പേര്‍പേർ വന്നത്? ജംബു ദ്വീപില് നിന്ന് [[ജാംബ]] എന്ന ചെടിയുടെ പേര്‍പേർ ഉണ്ടായതാവാനും വഴിയുണ്ട്{{തെളിവ്}}.
[[ചിത്രം:Himalaya-formation.gif|thumb|left|[[ഫലകചലനസിദ്ധാന്തം|ഫലകചലനസിദ്ധാന്തപ്രകാരം]] ഇന്ത്യ രൂപം കൊണ്ട വിധം ]]
== അവലംബം ==
<references/>
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}
 
[[വർഗ്ഗം:പുരാണങ്ങൾ]]
[[വര്‍ഗ്ഗം:പുരാണങ്ങള്‍]]
 
[[de:Jambudvipa]]
"https://ml.wikipedia.org/wiki/ജംബുദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്