"ചാരു മജൂംദാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ചാരു മജൂംദാര്‍ >>> ചാരു മജൂംദാർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[ചിത്രം:ചാരു മജുംദാര്‍മജുംദാർ.jpg|thumb|right|250px|ചാരു മജുംദാര്‍മജുംദാർ]]
[[സി.പി.ഐ (എം.എല്‍എൽ)|കമ്യൂണിസ്റ്റ് പാര്‍ട്ടിപാർട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)]]-ന്റെ സ്ഥാപകനേതാവ്. ഇന്ത്യന്‍ഇന്ത്യൻ കമ്യൂണിസ്റ്റ് വിപ്ലവകാരി
== ജീവിതരേഖ ==
[[പശ്ചിമബംഗാള്‍പശ്ചിമബംഗാൾ|പശ്ചിമബംഗാളിലെ]] [[സിലിഗുഡി|സിലിഗുഡിയില്‍സിലിഗുഡിയിൽ]] 1918 ലാണ് ചാരു മംജുദാര്‍മംജുദാർ ജനിച്ചത്. അച്ഛന്‍അച്ഛൻ [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു]]. 1938-ല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിപൂർത്തിയാക്കി മുഴുവന്‍സമയമുഴുവൻസമയ രാഷ്ട്രീയപ്രവര്‍ത്തകനായിരാഷ്ട്രീയപ്രവർത്തകനായി മാറി.1946 [[തേഭാഗ ഭൂസമരം|തേഭാഗ ഭൂസമരത്തില്‍ഭൂസമരത്തിൽ]] പങ്കെടുത്തു. 1962 ലും 1972 ലും ജയില്‍വാസംജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
 
== രാഷ്ട്രീയ കാഴ്ചപ്പാട് ==
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെപാർട്ടിയുടെ വര്‍ഗ്ഗസ്വഭാവത്തെക്കുറിച്ചുള്ളവർഗ്ഗസ്വഭാവത്തെക്കുറിച്ചുള്ള കടുത്ത എതിര്‍പ്പാണ്എതിർപ്പാണ് ചാരു മജൂംദാറെ അതില്‍അതിൽ നിന്നും അകലാന്‍അകലാൻ പ്രേരിപ്പിച്ചത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍കാലഘട്ടത്തിൽ ഇന്ത്യയിലെ ഭരണവര്‍ഗ്ഗംഭരണവർഗ്ഗം [[ബൂര്‍ഷ്വാബൂർഷ്വാ|ആഗോള ബൂര്‍ഷ്വായുടെബൂർഷ്വായുടെ]] ദല്ലാള്‍ദല്ലാൾ ദൌത്യമാണ് നിര്‍വ്വഹിക്കുന്നതെന്നുംനിർവ്വഹിക്കുന്നതെന്നും [[ഇന്ത്യന്‍ഇന്ത്യൻ കമ്യൂണിസ്റ്റ് പാര്‍ട്ടിപാർട്ടി]] കരുതുന്നതു പോലെ ദേശീയസ്വഭാവമുള്ള ബൂര്‍ഷ്വായല്ലബൂർഷ്വായല്ല ഇന്ത്യന്‍ഇന്ത്യൻ ഭരണവര്‍ഗ്ഗംഭരണവർഗ്ഗം എന്ന വിശകലനമാണ് ചാരു മജൂംദാരിന്റേത്. ഇതിന്റെ അടിസ്ഥാനത്തില്‍അടിസ്ഥാനത്തിൽ [[ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിപാർട്ടി|ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെപാർട്ടിയുടെ]] ഉപദേശപ്രകാരം [[മാവോ സെ ദുങ്|മാവോ സെ ദുങ്ങിന്റെ]] പാത പിന്തുടര്‍ന്നുപിന്തുടർന്നു കൊണ്ട് ഗ്രാമങ്ങളെ മോചിപ്പിക്കുവാനും അതു വഴി നഗരങ്ങളെ കീഴ്പ്പെടുത്തുവാനുമുള്ള രാഷ്ട്രീയ പോരാട്ടം ആരംഭിച്ചു. ബംഗാളിലെ [[നക്സല്‍ബാരിനക്സൽബാരി]] ഗ്രാമത്തില്‍ഗ്രാമത്തിൽ നിന്ന് ആരംഭിച്ച ഈ പോരാട്ടം അതിനാല്‍അതിനാൽ [[Naxalite|നക്സലിസം]] എന്ന പേരില്‍പേരിൽ അറിയപ്പെട്ടു.
 
== സി.പി.ഐ. (എം.എല്‍എൽ.) ==
{{പ്രധാന ലേഖനം|സി.പി.ഐ (എം.എല്‍എൽ)}}
1964 ല്‍ നടന്ന [[ഇന്ത്യന്‍ഇന്ത്യൻ കമ്യൂണിസ്റ്റ് പാര്‍ട്ടിപാർട്ടി|കമ്യൂണിസ്റ്റ് പാര്‍ട്ടിപാർട്ടി ഓഫ് ഇന്ത്യയുടെ]] കോണ്‍ഗ്രസ്സില്‍കോൺഗ്രസ്സിൽ ഇന്ത്യന്‍ഇന്ത്യൻ ബൂര്‍ഷ്വാസിയുടെബൂർഷ്വാസിയുടെ ദല്ലാള്‍ദല്ലാൾ സ്വഭാവത്തെ മുന്‍നിറുത്തിമുൻനിറുത്തി പിരിഞ്ഞ [[സി.പി.ഐ. (എം.)]]-ല്‍ നിന്ന് 1968 ലാണ് ചാരു മജൂംദാര്‍മജൂംദാർ, [[കനു സംന്യാല്‍സംന്യാൽ]] എന്നിവരുടെ നേതൃത്വത്തില്‍നേതൃത്വത്തിൽ ഒരു വിഭാഗം പിരിഞ്ഞ് [[സി.പി.ഐ (എം.എല്‍എൽ)|കമ്യൂണിസ്റ്റ് പാര്‍ട്ടിപാർട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)]]സ്ഥാപിച്ചത്. സായുധ സമരത്തിലൂടെ [[തൊഴിലാളി വര്‍ഗ്ഗംവർഗ്ഗം|തൊഴിലാളിവര്‍ഗ്ഗതൊഴിലാളിവർഗ്ഗ]] വിമോചനം ലക്ഷ്യമാക്കിയ പാര്‍ട്ടിപാർട്ടി നിരവധി രക്തരൂഷിതമായ സമരങ്ങള്‍ക്ക്സമരങ്ങൾക്ക് നേതൃത്വം നല്കി.
1969 ല്‍ കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ അഖിലേന്ത്യാ കോര്‍ഡിനേഷന്‍കോർഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കുന്നതിന് നേതൃത്വം നല്കി. കോര്‍ഡിനേഷന്‍കോർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി ചാരു മജൂംദാറായിരുന്നു.
 
== അന്ത്യം ==
1972 [[ജുലൈ 28]]-ന്‌ [[അലിപൂര്‍അലിപൂർ]] ജയിലില്‍ജയിലിൽ പോലീസ് കസ്റ്റഡിയില്‍കസ്റ്റഡിയിൽ മര്‍ദ്ദനവുംമർദ്ദനവും പീഡനവും സഹിച്ച് [[ആസ്ത്‌മാ]] രോഗിയായിരുന്ന ചാരു മജൂംദാര്‍മജൂംദാർ ചികിത്സ ലഭിക്കാതെ മരിച്ചു. ഇന്ത്യയിലെ പ്രധാന [[നക്സലൈറ്റ്|നക്സലൈറ്റ് പ്രസ്ഥാനങ്ങള്‍പ്രസ്ഥാനങ്ങൾ]] ജുലൈ 28 രക്തസാക്ഷിദിനമായി ആചരിച്ച്‌ വരുന്നു.
 
== കൂടുതല്‍കൂടുതൽ അറിവിന്‌ ==
*[http://www.marxists.org/reference/archive/mazumdar/index.htm ചാരുമംജുദാര്‍ചാരുമംജുദാർ വസ്തുതാശേഖരം] സന്ദര്‍ശിക്കുകസന്ദർശിക്കുക
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ വിപ്ലവകാരികള്‍വിപ്ലവകാരികൾ]]
[[വര്‍ഗ്ഗംവർഗ്ഗം:നക്സലൈറ്റ് നേതാക്കള്‍നേതാക്കൾ]]
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ രാഷ്ട്രീയപ്രവർത്തകർ]]
[[വര്‍ഗ്ഗംവർഗ്ഗം:ഇടതുപക്ഷ രാഷ്ട്രീയം]]
 
[[en:Charu Majumdar]]
"https://ml.wikipedia.org/wiki/ചാരു_മജൂംദാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്