"കാവ് (ചുമട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നാനാർത്ഥം ശരിയാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{നാനാർത്ഥം|കാവ്}}
[[പ്രമാണം:കാവ്2.jpg|thumb|250px|കാവ്]]
തോളില്‍തോളിൽ കുറുകെ തൂക്കിയിടാവുന്ന ദണ്ഡിനെയാണ് '''കാവ്''' എന്ന് വിളിക്കുന്നത്. വസ്തുക്കള്‍വസ്തുക്കൾ ഇരുവശത്തുമായി കൊളുത്തിയിട്ട് തൂക്കിയെടുത്തു കൊണ്ടുപോകാന്‍കൊണ്ടുപോകാൻ ഇത് സൗകര്യമൊരുക്കുന്നു. പുരാതനകാലത്ത് വളരെ പ്രചാരത്തിലിരുന്ന ഈ രീതി ഇന്ന് മത്സ്യം വില്‍ക്കുന്നവര്‍വിൽക്കുന്നവർ കൂടുതലായി ഉപയോഗിച്ചുവരുന്നു. മുരുകന്റെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കാവടി (കാവ്‌+വടി) ഇതിന്റെ ഒരു രൂപാന്തരമാണ്‌.
 
{{stub}}
"https://ml.wikipedia.org/wiki/കാവ്_(ചുമട്)" എന്ന താളിൽനിന്ന് ശേഖരിച്ചത്