"തങ്കമണി ഗോപിനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
പ്രമുഖ നര്‍ത്തകിയുംനർത്തകിയും നൃത്താധ്യാപികയുമായിരുന്നു '''തങ്കമണി ഗോപിനാഥ്'''. നൃത്താചാര്യന്‍നൃത്താചാര്യൻ [[ഗുരു ഗോപിനാഥ്|ഗുരു ഗോപിനാഥിന്റെ]] ഭാര്യയും സഹനര്‍ത്തകിയുമായിരുന്നുസഹനർത്തകിയുമായിരുന്നു.
 
 
== ജീവിതരേഖ ==
1918-ല്‍ (മീനമാസത്തില്‍മീനമാസത്തിൽ) [[കുന്നംകുളം|കുന്നംകുളത്ത്]] ജനിച്ചു. പന്തളത്ത് ഗോവിന്ദന്‍ഗോവിന്ദൻ നായരും മങ്ങാട്ട് മുളയ്ക്കല്‍മുളയ്ക്കൽ കുഞ്ഞിക്കാവമ്മയുമാണ് മാതാപിതാക്കള്‍മാതാപിതാക്കൾ. [[വള്ളത്തോള്‍വള്ളത്തോൾ]] [[കലാമണ്ഡലം]] തുടങ്ങിയപ്പോള്‍തുടങ്ങിയപ്പോൾ അവിടത്തെ ആദ്യത്തെ [[മോഹിനിയാട്ടം]] വിദ്യാര്‍ത്ഥിനിയായിരുന്നുവിദ്യാർത്ഥിനിയായിരുന്നു. പെണ്‍കുട്ടികള്‍പെൺകുട്ടികൾ നൃത്തം പഠിക്കുന്നതും അവതരിപ്പിക്കുന്നതും സദാചാര വിരുദ്ധമായി കരുതിയിരുന്ന കാലത്ത്, തേവിടിശ്ശിയാട്ടം എന്ന് ഇകഴ്ത്തിപ്പറഞ്ഞിരുന്ന മോഹിനിയാട്ടം പഠിക്കാന്‍പഠിക്കാൻ ധൈര്യം കാട്ടിയ തങ്കമണി പെണ്‍കുട്ടികളുടെപെൺകുട്ടികളുടെ നൃത്തപഠനത്തിനും കേരളത്തിലെ നൃത്ത തരംഗത്തിനും പ്രാരംഭം കുറിച്ചു.
 
മലയാളത്തിലെ മൂന്നാമത്തെ ശബ്ദചിത്രമായ [[ഭക്തപ്രഹ്ളാദ|ഭക്തപ്രഹ്ളാദയില്‍ഭക്തപ്രഹ്ളാദയിൽ]] (1941) കയാതുവിന്റെ വേഷം അഭിനയിച്ച് തങ്കമണി ആദ്യകാല നടിമാരില്‍നടിമാരിൽ ഒരാളായി. ഗുരു ഗോപിനാഥ് ആയിരുന്നു ഇതില്‍ഇതിൽ [[ഹിരണ്യകശിപു]]. പതിനാറാം വയസ്സില്‍വയസ്സിൽ ഗുരു ഗോപിനാഥിനെ വിവാഹം ചെയ്തശേഷം തങ്കമണി ക്രമേണ മോഹിനിയാട്ടത്തോട് വിട പറഞ്ഞു. അവരിരുവരും ചേര്‍ന്ന്ചേർന്ന് [[കേരളനടനം]] (ആദ്യം കഥകളി നടനം എന്നായിരുന്നു പേര്) എന്ന നൂതന നൃത്ത ശൈലി ആവിഷ്കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.
 
[[തിരുവിതാംകൂര്‍തിരുവിതാംകൂർ|തിരുവിതാംകൂറിലേയും]] [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരത്തേയും]] പ്രഥമ നൃത്ത വിദ്യാലയമായിരുന്ന [[ശ്രീചിത്രോദയ നൃത്ത കലാലയം|ശ്രീചിത്രോദയ നൃത്ത കലാലയത്തില്‍കലാലയത്തിൽ]] നൃത്തം പഠിപ്പിച്ചിരുന്ന തങ്കമണി ഗോപിനാഥ് ആദ്യകാലത്ത് കേരള നടനം പഠിച്ച ലളിത, പദ്മിനി, രാഗിണി, ഭവാനി ചെല്ലപ്പന്‍ചെല്ലപ്പൻ, മംഗള, ലക്ഷ്മി തുടങ്ങിയ മിക്ക നര്‍ത്തകികളുടേയുംനർത്തകികളുടേയും ഗുരു ആയിരുന്നു.
 
നാല്പതുകളിലും അന്‍പതുകളിലുംഅൻപതുകളിലും ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നൃത്ത സംഘങ്ങളിലൊന്നായിരുന്നു ഗോപിനാഥ്-തങ്കമണി സംഘം. ഇന്ത്യയിലും വിദേശത്തും ഈ സംഘം ഒട്ടേറെ നൃത്തപരിപാടികള്‍നൃത്തപരിപാടികൾ അവതരിപ്പിച്ച് പ്രശസ്തിയും പുരസ്കാരങ്ങളും നേടി. അമ്പതുകളുടെ അവസാനത്തോടെ നൃത്തവേദികളില്‍നൃത്തവേദികളിൽ നിന്നു മാറിയ തങ്കമണി തിരുവനന്തപുരം [[വട്ടിയൂര്‍ക്കാവ്വട്ടിയൂർക്കാവ്|വട്ടിയൂര്‍ക്കാവിലെവട്ടിയൂർക്കാവിലെ]] വിശ്വകലാകേന്ദ്രം ഭരണ സമിതി അംഗമായിരുന്നു. മക്കളില്‍മക്കളിൽ ഒരാളായ വാസന്തി ജയസ്വാള്‍ജയസ്വാൾ [[അമേരിക്ക|അമേരിക്കയിലെ]] [[ലോസ് ആഞ്ചലസ്|ലോസ് ആഞ്ചലസില്‍ആഞ്ചലസിൽ]] നര്‍ത്തകിയുംനർത്തകിയും നൃത്താധ്യാപികയുമാണ്. മകളായ വിലാസിനി രാമചന്ദ്രന്‌ ദില്ലിയില്‌ മുതിര്‌ന്ന ഐ എ എസ് ഉദ്യോഗസ്ഥയാണ്‌.ഇളയ മകളയ വിനോദിനി ശശി മോഹന്‌ മലയാള സിനിയിലെ ബാലതാരവും, ദേവി കന്യാകുമരിയിലെ നായികയുമായിരുന്നു.വിശ്വകലാകേന്ദ്രത്തിന്റെ ചുമതലയും വഹിക്കുന്നു
 
[[1990]] [[ഡിസംബര്‍ഡിസംബർ 28]]-ന് തങ്കമണി ഗോപിനാഥ് അന്തരിച്ചു.
 
{{artist-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ നര്‍ത്തകര്‍നർത്തകർ]]
"https://ml.wikipedia.org/wiki/തങ്കമണി_ഗോപിനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്