"തങ്കം വാസുദേവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: തങ്കം വാസുദേവന്‍ നായര്‍ >>> തങ്കം വാസുദേവൻ നായർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Unreferenced}}
[[മലയാള ചലച്ചിത്രം|മലയാളസിനിമയിലെ]] ഒരു ആദ്യകാലഗായികയും [[മലയാള നാടകം|നാടക]]-ചലച്ചിത്ര നടിയുമാണ് '''തങ്കം വാസുദേവന്‍വാസുദേവൻ നായര്‍നായർ'''.
 
== ജീവിതരേഖ ==
 
മേലേത്ത് കേശവപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും ഏറ്റവും ഇളയപുത്രിയായി [[1921]]-ല്‍ [[ആറന്മുള|ആറന്മുളയിൽ]] തങ്കം ജനിച്ചു. പ്രസിദ്ധ നടിയായ [[ആറന്മുള പൊന്നമ്മ|ആറന്മുള പൊന്നമ്മയുടെ]] ഇളയ സഹോദരിയാണിവര്‍സഹോദരിയാണിവർ. ഹൈസ്കൂള്‍ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം സംഗീതാദ്ധ്യാപികയാകുന്നതിനുവേണ്ടി സംഗീതം അഭ്യസിച്ചു. കുട്ടിക്കാലത്തുതന്നെ '''ആറന്മുള സഹോദരിമാര്‍സഹോദരിമാർ''' എന്ന പേരിലാണ് പൊന്നമ്മയും തങ്കവും കച്ചേരി നടത്തിയിരുന്നത്. പക്ഷേ, സംഗീതാധ്യാപികയാകുന്നതിനു മുന്‍പ്മുൻപ് ശാസ്ത്രീയ സംഗീതജ്ഞനായ [[വൈക്കം വാസുദേവന്‍വാസുദേവൻ നായര്‍നായർ]] വീട്ടിനടുത്തുള്ള ഒരു സംഗീത പാഠശാലയില്‍പാഠശാലയിൽ അദ്ധ്യാപകനായി വന്നു. അതോടെ ആറന്മുള സഹോദരിമാരുടേയും സംഗീതാധ്യാപകനായി. ആ അടുപ്പം, സജീവമായി ശാസ്ത്രീയ സംഗീതരംഗത്ത് നിലയുറപ്പിച്ചിരുന്ന കലാകാരിയായ തങ്കവും പ്രശസ്ത സംഗീതജ്ഞനായ വൈക്കം വാസുദേവന്‍വാസുദേവൻ നായരും തമ്മിലുള്ള വിവാഹത്തിനു കളമൊരുക്കി. തങ്കത്തിന്റെ 17-ആം വയസ്സില്‍വയസ്സിൽ ആ വിവാഹം നടന്നു. വിവാഹശേഷം ഒരു വര്‍ഷക്കാലത്തിനകംവർഷക്കാലത്തിനകം കലാരംഗത്തേക്കു കടന്നു. ആ അവസരത്തില്‍അവസരത്തിൽ [[എന്‍എൻ.പി ചെല്ലപ്പന്‍ചെല്ലപ്പൻ നായര്‍നായർ]] രചിച്ച ''പ്രേമ വൈചിത്യം അഥവാ ശശിധരന്‍ശശിധരൻ ബി.എ.'' എന്ന നാടകത്തിന്റെ റിഹേഴ്സല്‍റിഹേഴ്സൽ നടക്കുകയായിരുന്നു. കലാസമിതിയുടെ ഉടമ തങ്കത്തിന്റെ ബന്ധുവായ ജയറാം ഗോപാലപിള്ളയും നായകന്‍നായകൻ വാസുദേവന്‍വാസുദേവൻ നായരുമായിരുന്നു. അക്കാലത്ത് നാടകരംഗത്തേക്കു നടികള്‍നടികൾ വളരെ വിരളമായേ കടന്നുവന്നിരുന്നുള്ളു. പ്രസ്തുത നാടകത്തില്‍നാടകത്തിൽ അഭിനയിച്ചിരുന്ന നടികളില്‍നടികളിൽ പലര്‍ക്കുംപലർക്കും അഭിനയശേഷി കുറവായിരുന്നതിനാല്‍കുറവായിരുന്നതിനാൽ ഭര്‍ത്താവിന്റെഭർത്താവിന്റെ നിര്‍ദേശാനുസരണംനിർദേശാനുസരണം അഭിനയരംഗത്തേക്കു പ്രവേശിച്ചതോടെ കുട്ടിക്കാലം മുതല്‍ക്കെയുള്ളമുതൽക്കെയുള്ള തങ്കത്തിന്റെ ചിരകാലസ്വപ്നം സഫലമായി. കുടുംബക്കാരും ബന്ധുക്കളും തങ്കം അഭിനയിക്കുന്നതില്‍അഭിനയിക്കുന്നതിൽ വളരെയധികം എതിര്‍പ്പുഎതിർപ്പു പ്രകടിപ്പിച്ചിരുന്നു. നാടകത്തിന്റെ ആദ്യ പകുതിയില്‍പകുതിയിൽ തങ്കവും തുടര്‍ന്നുള്ളതുടർന്നുള്ള രംഗത്ത് മറ്റൊരു നടിയുമാണ് അഭിനയിച്ചിരുന്നത്. നാടകത്തില്‍നാടകത്തിൽ നിന്നും കുറച്ചുകാലം അവര്‍അവർ വിട്ടുനിന്നപ്പോള്‍വിട്ടുനിന്നപ്പോൾ പകരം ആറന്മുള പൊന്നമ്മയും വൈക്കം വാസുദേവന്‍വാസുദേവൻ നായരും നായികാനായകന്മാരായി അഭിനയിച്ചെങ്കിലും, തങ്കം-വാസുദേവന്‍വാസുദേവൻ നായര്‍നായർ ജോഡിയായി അഭിനയിക്കുന്നതിനോടാണ് പ്രേക്ഷകര്‍പ്രേക്ഷകർ കൂടുതല്‍കൂടുതൽ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നത്. തുടര്‍ന്ന്തുടർന്ന് ''രാജഭക്തി'', ''ദേശബന്ധു'' എന്നീ നാടകങ്ങള്‍നാടകങ്ങൾ അവതരിപ്പിച്ചെങ്കിലും വിജയിച്ചില്ല. പൊട്ടക്കാനത്തു വേലുപിള്ളയുടെ ഉടമസ്ഥതയിലുള്ള [[ഓച്ചിറ പരബ്രഹ്മോദയ നാട്യസഭ]]യുടെ ''[[യാചകി]]'' എന്ന നാടകം രംഗത്തവതരിപ്പിച്ചു. അക്കാലത്ത് പൗരാണികമായതും ധീരസാഹസികത നിറഞ്ഞതുമായ നാടകങ്ങളാണ് മിക്ക നാടക സമിതികളും അവതരിപ്പിച്ചുകൊണ്ടിരുന്നത്. അതിനു വിരാമമിട്ടുകൊണ്ടാണ് സാമൂഹിക പ്രശ്നങ്ങള്‍ക്കുപ്രശ്നങ്ങൾക്കു പ്രാധാന്യം നല്കുന്ന യാചകി കടന്നുവന്നത്. അത് മലയാള നാടക ചരിത്രത്തില്‍ചരിത്രത്തിൽ ചിരസ്മരണീയമായി നിലകൊള്ളുന്നു. 12 വര്‍ഷക്കാലംവർഷക്കാലം യാചകി കേരളത്തിലും [[മുംബൈ]], [[മദിരാശി]] എന്നിവിടങ്ങളിലും ജൈത്രയാത്ര നടത്തി. മാസത്തില്‍മാസത്തിൽ എല്ലാ ദിവസവും അരങ്ങേറിയ നാടകമാണ് യാചകി. നായിക-നായകന്മാര്‍ക്ക്നായകന്മാർക്ക് അക്കാലത്ത് നല്കിയതില്‍നല്കിയതിൽ വച്ചേറ്റവും കൂടിയ പ്രതിഫലമാണ് ഈ നാടകത്തില്‍നാടകത്തിൽ അഭിനയിച്ച തങ്കത്തിനും വാസുദേവന്‍വാസുദേവൻ നായര്‍ക്കുംനായർക്കും ലഭിച്ചത്; ദിവസം 750 രൂപ പ്രതിഫലം. നായികയായ തങ്കത്തിന്റെ അവിസ്മരണീയ അഭിനയമുഹൂര്‍ത്തങ്ങളില്‍അഭിനയമുഹൂർത്തങ്ങളിൽ മതിമറന്ന് കാണികള്‍കാണികൾ സ്റ്റേജിലേക്കു നാണയത്തുട്ടുകള്‍നാണയത്തുട്ടുകൾ വലിച്ചെറിയുന്നത് ഒരു നിത്യസംഭവമായിരുന്നു.
 
[[1951]]-ല്‍ [[വൈക്കം വാസുദേവന്‍വാസുദേവൻ നായര്‍നായർ|വൈക്കം വാസുദേവന്‍വാസുദേവൻ നായരും]] അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന്ചേർന്ന് [[കേരള കേസരി]] എന്ന മലയാള ചിത്രം നിര്‍മിച്ചുനിർമിച്ചു. തങ്കവും വാസുദേവന്‍വാസുദേവൻ നായരുമാണ് അതിലും നായികാനായകന്മാരായി അഭിനയിച്ചത്. അതിനുശേഷം അഭിനയത്തോട് വിട പറഞ്ഞുകൊണ്ട് തുടര്‍ന്നുള്ളതുടർന്നുള്ള കാലം ശാസ്ത്രീയ സംഗീതത്തില്‍സംഗീതത്തിൽ ഉപരിപഠനത്തിനായി മാറ്റിവച്ചു. വൈക്കം ക്ഷേത്രാഷ്ടമി ദിനത്തില്‍ദിനത്തിൽ തങ്കം വാസുദേവന്‍വാസുദേവൻ നായരും പുത്രിയും കൂടി സംഗീതക്കച്ചേരി നടത്താറുണ്ട്. [[1990]]-ല്‍ വൈക്കം വാസുദേവന്‍വാസുദേവൻ നായര്‍നായർ അന്തരിച്ചു. ഇപ്പോള്‍ഇപ്പോൾ [[തൃപ്പൂണിത്തുറ|തൃപ്പുണിത്തുറയില്‍തൃപ്പുണിത്തുറയിൽ]] മകള്‍മകൾ ലൈലാ രവീന്ദ്രനോടൊപ്പം താമസിച്ചു വരുന്നു.
 
[[വിഭാഗം:മലയാളചലച്ചിത്ര പിന്നണിഗായകര്‍പിന്നണിഗായകർ]]
[[വിഭാഗം:മലയാളചലച്ചിത്ര നടിമാര്‍നടിമാർ]]
[[വിഭാഗം:മലയാളനാടക നടിമാര്‍നടിമാർ]]
"https://ml.wikipedia.org/wiki/തങ്കം_വാസുദേവൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്