"സന്തോഷ് ഏച്ചിക്കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം മാറ്റുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[മലയാളം|മലയാളത്തിലെ]] [[ഉത്തരാധുനികത|ഉത്തരാധുനിക]] [[ചെറുകഥ|ചെറുകഥാകൃത്തുക്കളില്‍ചെറുകഥാകൃത്തുക്കളിൽ]] ഒരാളാണ്‌ '''സന്തോഷ് ഏച്ചിക്കാനം'''.ചെറുകഥക്കു പുറമേ [[സിനിമ]],[[സീരിയല്‍സീരിയൽ]] രംഗത്തും പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു. 2008-ലെ ചെറുകഥാസമാഹാരത്തിനുള്ള [[കേരള സാഹിത്യ അക്കാദമി അവാര്‍ഡ്അവാർഡ് 2008|കേരളസാഹിത്യ അക്കാദമി പുരസ്കാരം]] ''കൊമാല'' എന്ന കൃതി നേടിയിട്ടുണ്ട്<ref>{{cite news |title = ഏഴാച്ചേരി രാമചന്ദ്രനും ഉത്തമനും സാഹിത്യ അക്കാദമി അവാര്‍ഡ്‌അവാർഡ്‌ |url = http://www.mathrubhumi.com/php/newFrm.php?news_id=1222592&n_type=HO&category_id=1&Farc=&previous=Y|publisher=മാതൃഭൂമി|date= ഏപ്രില്‍ഏപ്രിൽ 18, 2009|accessdate =ഏപ്രില്‍ഏപ്രിൽ 18, 2009|language =മലയാളം}}</ref>.
== ജീവിതരേഖ ==
[[കാസര്‍ഗോഡ്കാസർഗോഡ്]] ജില്ലയിലെ ഏച്ചിക്കാനത്ത് 1971-ല്‍ ജനനം.അച്ഛന്‍അച്ഛൻ എ.സി. ചന്ദ്രന്‍ചന്ദ്രൻ നായര്‍നായർ, അമ്മ കെ ശ്യാമള . മലയാളത്തില്‍മലയാളത്തിൽ ബിരുദവും കേരള പ്രസ് അക്കാദമിയില്‍അക്കാദമിയിൽ നിന്ന് പത്രപ്രവര്‍ത്തനത്തില്‍പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. ഭാര്യ: ജല്‍സജൽസ മേനോന്‍മേനോൻ മകന്‍മകൻ:മഹാദേവന്‍മഹാദേവൻ
== പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍പുസ്തകങ്ങൾ ==
*ഒറ്റവാതിൽ
*ഒറ്റവാതില്‍
*കഥാപാത്രങ്ങളും പങ്കെടുത്തവരും
*ഒരു ചിത്രകഥയിലെ നായാട്ടുകാര്‍നായാട്ടുകാർ
*കൊമാല
*മംഗല്യം തന്തു നാന്‍നാൻ ദേന
 
== ചലച്ചിത്രം ==
'നവംബര്‍നവംബർ റെയിന്‍റെയിൻ' എന്ന ഒരു ചിത്രത്തിന് തിരക്കഥ രചിച്ചിട്ടുണ്ട്.
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
*കാരൂര്‍കാരൂർ ജന്മശതാബ്ദി പുരസ്കാരം
*പ്രവാസി ബഷീര്‍ബഷീർ പുരസ്കാരം
*അബുദാബി ശക്തി അവാര്‍ഡ്അവാർഡ്
*ചെറുകാട് അവാര്‍ഡ്അവാർഡ്
*വി.പി. ശിവകുമാര്‍ശിവകുമാർ കേളി അവാര്‍ഡ്അവാർഡ്
*അങ്കണം ഇ.പി സുഷമ എന്‍ഡോവ്‌മെന്റ്എൻഡോവ്‌മെന്റ്
*പത്മരാജന്‍പത്മരാജൻ പുരസ്കാരം
*തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം
*കൊല്‍ക്കത്തകൊൽക്കത്ത ഭാഷാ/സാഹിത്യപരിഷത്ത് അവാര്‍ഡ്അവാർഡ്
*ഡല്‍ഹിഡൽഹി കഥാ അവാര്‍ഡ്അവാർഡ്
*കേരള സാഹിത്യ അക്കാദമി പുരസ്കാരം -കൊമാല (2008)
== അവലംബം ==
വരി 27:
{{India-writer-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാള കഥാകൃത്തുക്കള്‍കഥാകൃത്തുക്കൾ]]
[[വർഗ്ഗം:മലയാള തിരക്കഥാകൃത്തുക്കൾ]]
[[വര്‍ഗ്ഗം:മലയാള തിരക്കഥാകൃത്തുക്കള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[en:Santhosh Echikkanam]]
"https://ml.wikipedia.org/wiki/സന്തോഷ്_ഏച്ചിക്കാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്