"റുഡ്യാർഡ് കിപ്ലിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: റുഡ്യാര്‍ഡ് കിപ്ലിംഗ് >>> റുഡ്യാർഡ് കിപ്ലിംഗ്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[പ്രമാണം:Kiplingcropped.jpg|right|thumb|200px|റുഡ്യാര്‍ഡ്റുഡ്യാർഡ് കിപ്ലിംഗ്]]
'''ജോസഫ് റുഡ്യാര്‍ഡ്റുഡ്യാർഡ് കിപ്ലിംഗ്''' (ജനനം - [[1865]] [[ഡിസംബര്‍ഡിസംബർ 30]], മരണം - [[1936]] [[ജനുവരി 18]]) [[ഇന്ത്യ|ഇന്ത്യയില്‍ഇന്ത്യയിൽ]] ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും കവിയുമാണ്. [[ജംഗിള്‍ജംഗിൾ ബുക്ക്]] (1894), ജംഗിള്‍ജംഗിൾ ബുക്ക് - 2(1895), വെറുതെചില കഥകള്‍കഥകൾ (Just So Stories (1902)), പൂക്സ് മലയിലെ പക്ക് (1906), കിം (നോവല്‍നോവൽ)(1901), എന്നീ ബാല സാഹിത്യ കൃതികളും മാണ്ഡലേ (1890), [[ഗംഗാ ദിന്‍ദിൻ]] (1890), എങ്കില്‍എങ്കിൽ (If-) (1890) എന്നീ കവിതാ സമാഹാരങ്ങളും കിപ്ലിംഗിന്റെ പ്രശസ്തമായ രചനകളാണ്. അദ്ദേഹത്തിന്റെ ഇന്ത്യാ ജീവിതകാലത്തെ കഥകളില്‍കഥകളിൽ “രാജാവാകാന്‍“രാജാവാകാൻ പോകുന്ന മനുഷ്യന്‍”മനുഷ്യൻ”, “മലകളില്‍“മലകളിൽ നിന്നുള്ള കഥകള്‍”കഥകൾ” എന്നീ കഥാസമാഹാരങ്ങള്‍കഥാസമാഹാരങ്ങൾ ഉള്‍പ്പെടുന്നുഉൾപ്പെടുന്നു. ചെറുകഥ എന്ന കലയില്‍കലയിൽ ഒരു ഭാവനാവല്ലഭനായി അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി (ജംഗിള്‍ജംഗിൾ ബുക്ക്) ഒരു വൈവിധ്യപൂര്‍ണവുംവൈവിധ്യപൂർണവും ദീപ്തവുമായ കഥാകഥന പാടവത്തെ കാണിക്കുന്നു.
 
[[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിന്റെ]] തുടക്കത്തിലെ [[ഇംഗ്ലീഷ്|ഇംഗ്ലീഷ് ഭാഷയിലെ]] പ്രശസ്തരായ എഴുത്തുകാരില്‍എഴുത്തുകാരിൽ ഒരാളാണ് കിപ്ലിംഗ് . 1907-ല്‍ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബല്‍നോബൽ സമ്മാനം ലഭിച്ചു. സാഹിത്യത്തിനുള്ള [[നോബല്‍നോബൽ സമ്മാനം]] ലഭിക്കുന്ന ആദ്യത്തെ ഇംഗ്ലീഷുകാരനാണ് അദ്ദേഹം. ഇന്നും സാഹിത്യത്തിനുള്ള നോബല്‍നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞവ്യക്തിയായി അദ്ദേഹം തുടരുന്നു. അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളില്‍പുരസ്കാരങ്ങളിൽ ബ്രിട്ടീഷ് കവിതാ പുരസ്കാരവും [[സര്‍സർ]]] പട്ടവും ഉള്‍പ്പെടുന്നുഉൾപ്പെടുന്നു. സര്‍സർ പദവി അദ്ദേഹം നിരസിച്ചു. എങ്കിലും [[ജോര്‍ജ്ജ്ജോർജ്ജ് ഓര്‍വല്‍ഓർവൽ|ജോര്‍ജ്ജ്ജോർജ്ജ് ഓര്‍വെലിന്റെഓർവെലിന്റെ]] വാക്കുകളില്‍വാക്കുകളിൽ അദ്ദേഹം “ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു പ്രവാചകനായിരുന്നു“. മറ്റുള്ളവര്‍മറ്റുള്ളവർ അദ്ദേഹത്തിന്റെ കൃതികളില്‍കൃതികളിൽ മുന്‍‌വിധിയുംമുൻ‌വിധിയും ആക്രമണവും കാണുന്നു. അദ്ദേഹത്തെ ചുറ്റിയുള്ള വിവാദങ്ങള്‍വിവാദങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ ഒരു നല്ല ഭാഗവും തുടര്‍ന്നുതുടർന്നു. നിരൂപകനായ ഡഗ്ലസ് കെറിന്റെ അഭിപ്രായത്തില്‍അഭിപ്രായത്തിൽ “കിപ്ലിംഗ് ഉല്‍ക്കടമായഉൽക്കടമായ അഭിപ്രായവ്യത്യാസങ്ങള്‍അഭിപ്രായവ്യത്യാസങ്ങൾ ഉണര്‍ത്താന്‍ഉണർത്താൻ കഴിയുന്ന ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ സാഹിത്യ സാംസ്കാരിക ചരിത്രത്തിലുള്ള സ്ഥാനം ഉറക്കാത്തതാണ്”. പക്ഷേ യൂറോപ്യന്‍യൂറോപ്യൻ സാമ്രാജ്യം അസ്തമിക്കുംതോറും അദ്ദേഹം ഈ സാമ്രാജ്യം എങ്ങനെ അനുഭവപ്പെട്ടു എന്ന് നമ്മെ അറിയിക്കുന്ന വിവാദപുരുഷനെങ്കിലും താരതമ്യങ്ങളില്ലാത്ത കലാകാരനാവുന്നു. അദ്ദേഹത്തിന്റെ അസാധാരണമായ ആഖ്യാനചാതുരി അദ്ദേഹത്തിനെ പരിഗണിക്കെപ്പെടേണ്ട ഒരു ശക്തിയാക്കുന്നു.”
 
{{സാഹിത്യത്തിനുള്ള നോബല്‍നോബൽ സമ്മാന ജേതാക്കള്‍ജേതാക്കൾ 1901-1925}}
{{Bio-stub|Rudyard Kipling}}
{{lifetime|1865|1936|ഡിസംബര്‍ഡിസംബർ 30|ജനുവരി 18}}
[[വര്‍ഗ്ഗംവർഗ്ഗം:ഇംഗ്ലീഷ് കവികള്‍കവികൾ]]
[[വര്‍ഗ്ഗംവർഗ്ഗം:നോബല്‍നോബൽ സമ്മാനം നേടിയ ബ്രിട്ടീഷുകാര്‍ബ്രിട്ടീഷുകാർ]]
 
{{Link FA|en}}
"https://ml.wikipedia.org/wiki/റുഡ്യാർഡ്_കിപ്ലിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്