"റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Research and Analysis Wing}}
{{Infobox Government agency
|agency_name = റിസര്‍ച്ച്റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ്
|nativename =
|nativename_a =
വരി 11:
|seal_width = 125 px
|seal_caption = ''धर्मो रक्षति रक्षित:''
|formed = [[21 സെപ്റ്റംബര്‍സെപ്റ്റംബർ]] 1968
|preceding1 =
|preceding2 =
വരി 17:
|superseding =
|jurisdiction =
|headquarters = [[ന്യൂഡല്‍ഹിന്യൂഡൽഹി]], [[ഇന്ത്യ]]
|employees =
|budget =
വരി 41:
}}
 
[[ഭാരതം|ഭാരതത്തിന്റെ]] വിദേശ ഇന്റലിജന്‍സ്ഇന്റലിജൻസ് ഏജന്‍സിയാണ്ഏജൻസിയാണ് '''റിസര്‍ച്റിസർച് ആന്റ് അനാലിസിസ് വിങ്''' അഥവാ '''റോ'''. റോ ഭാരതത്തിന്റെ തദ്ദേശീയവും വിദേശീയവുമായ നയതന്ത്രങ്ങളില്‍നയതന്ത്രങ്ങളിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു.
[[ന്യൂ ഡല്‍ഹിഡൽഹി]] ആണ് ആസ്ഥാനം. 1968ലാണ് റോ സ്ഥാപിതമായത് 1962-ലെ [[ഇന്ത്യ]]-[[ചൈന]] യുദ്ധത്തിനും 1965-ലെ ഇന്ത്യ-പാകിസ്താന്‍പാകിസ്താൻ യുദ്ധത്തിനു ശേഷവുമാണ് സ്ഥാപിക്കപ്പെട്ടത്. വിദേശ ഗൂഢപ്രവര്‍ത്തനങ്ങള്‍ഗൂഢപ്രവർത്തനങ്ങൾ, ഭീകരവാദവിരുദ്ധപ്രവര്‍ത്തനങ്ങള്‍ഭീകരവാദവിരുദ്ധപ്രവർത്തനങ്ങൾ ഇവയുടെ ശേഖരണമാണ് റോയുടെ പ്രാഥമികദൗത്യം. കൂടാതെ വിദേശഭരണകൂടങ്ങളേയും വ്യക്തികളേയും പറ്റി വിവരങ്ങള്‍വിവരങ്ങൾ ശേഖരിക്കുക , വിശകലനം ചെയ്യുക എന്ന ദൗത്യവും വഹിക്കുന്നു. നിരവധി ദൗത്യങ്ങള്‍ദൗത്യങ്ങൾ റോ നിര്‍വഹിച്ചിട്ടുണ്ട്നിർവഹിച്ചിട്ടുണ്ട്. ദേശീയസുരക്ഷയെ ബാധിക്കുന്ന അയല്‍രാജ്യങ്ങളുടെഅയൽരാജ്യങ്ങളുടെ രാഷ്ട്രീയവും സൈനികവുമായ വികസനങ്ങള്‍വികസനങ്ങൾ തുടര്‍ച്ചയായിതുടർച്ചയായി നിരീക്ഷണവിധേയമാണ്.[[ഇന്റലിജന്‍സ്ഇന്റലിജൻസ് ബ്യൂറോ|ഇന്റലിജന്‍സ്ഇന്റലിജൻസ് ബ്യൂറോയുടെ]] ഒരു ഭാഗമെന്ന നിലയിലാണ് റോ രൂപം കൊണ്ടത്. റോയുടെ രൂപവത്കരണത്തിനുമുന്‍പ്രൂപവത്കരണത്തിനുമുൻപ് ഇന്റലിജന്‍സ്ഇന്റലിജൻസ് ബ്യൂറൊ തന്നെയാണ് ഈ വിഭാഗം കൈകാര്യം ചെയ്തിരുന്നത്. 1968-ല്‍ റോയില്‍റോയിൽ 250 പ്രതിനിധികളും 2 കോടി രൂപയുടെ ബജറ്റും ഉണ്ടായിരുന്നു. 2000-ല്‍ ഇത് 8000-10000 പ്രതിനിധികളും 150 കോടി രൂപയുടെ ബജറ്റും ഉള്ളതായി.
 
== ചരിത്രം ==
ഇന്തോ-ചൈന യുദ്ധശേഷം(ഒക്ടോബര്‍ഒക്ടോബർ 20-നവം‌ബര്‍നവം‌ബർ 21)അന്നത്തെ പ്രധാനമന്ത്രിയായിരുന്ന [[ജവഹര്‍ലാല്‍ജവഹർലാൽ നെഹ്‌റു]] വിദേശ ഇന്റലിജന്‍സില്‍ഇന്റലിജൻസിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒരു ഏജന്‍സിയുടെഏജൻസിയുടെ ആവശ്യകതയെക്കുറിച്ച് ചിന്തിച്ചുആദ്യകാലങ്ങളില്‍ചിന്തിച്ചുആദ്യകാലങ്ങളിൽ ഇന്റലിജന്‍സ്ഇന്റലിജൻസ് ബ്യൂറോയുടെ ഉത്തരവാദിത്തമായിരുന്നു ഇത്. ബ്രിടീഷുകാരാണ് ഇന്റലിജന്‍സ്ഇന്റലിജൻസ് ബ്യൂറോ സ്ഥാപിച്ചത്. 1933ല്‍1933ൽ രാഷ്ട്രീയകലാപങ്ങള്‍രാഷ്ട്രീയകലാപങ്ങൾ [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]] വഴിതെളിച്ചപ്പോള്‍വഴിതെളിച്ചപ്പോൾ ഇന്ത്യയുടെ അതിര്‍ത്തികളില്‍അതിർത്തികളിൽ നിന്നും വിവരങ്ങള്‍വിവരങ്ങൾ ശേഖരിക്കുക എന്നത് ഇതിന്റെ ഉത്തരവാദിത്തമായി. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഐ.ബിയുടെ ആദ്യത്തെ ഭാരതീയമേധാവിയായി സഞ്ജീവ് പിള്ളൈ സ്ഥാനമേറ്റു. 1949-ല്‍ പിള്ളൈ ചെറിയ ഒരു വിദേശ ഇന്റലിജന്‍സ്ഇന്റലിജൻസ് സജ്ജീകരണത്തിനു തുടക്കമിട്ടു. എന്നാല്‍എന്നാൽ ഇത് കാര്യക്ഷമമല്ല എന്ന വസ്തുത ശേഷം വന്ന ഇന്തോചൈന യുദ്ധവും ഇന്തോപാക് യുദ്ധവും തെളിയിച്ചു.
 
1966-ന്‍റെൻറെ അവസാനത്തോടെ വ്യത്യസ്തമായ വിദേശ ഇന്റലിജന്‍സ്ഇന്റലിജൻസ് എന്ന ആശയം രൂപപ്പെട്ടു.1968-ല്‍ [[ഇന്ദിരാ ഗാന്ധി]] പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോള്‍ഏറ്റെടുത്തപ്പോൾ പൂര്‍ണ്ണപൂർണ്ണ വളര്‍ച്ചവളർച്ച കൈവരിച്ച ഒരു ദ്വിതീയ സുരക്ഷാസം‌വിധാനം വേണമെന്ന് തീരുമാനിച്ചു. അന്ന് [[ഇന്റലിജന്‍സ്ഇന്റലിജൻസ് ബ്യൂറോ|ഇന്റലിജന്‍സ്ഇന്റലിജൻസ് ബ്യൂറോയുടെ]] നിയുക്ത മേധാവി ആയിരുന്ന [[രമേശ്വര്‍രമേശ്വർ നാഥ് കാവോ]] പുതിയ ഏജന്‍സിയുടെഏജൻസിയുടെ പ്രാഥമികരൂപരേഖ തയ്യാറാക്കി. റിസര്‍ച്ച്റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ് എന്ന നാമകരണം ചെയ്ത ഭാരതത്തിന്റെ ആദ്യവിദേശ ഇന്റലിജന്‍സ്ഇന്റലിജൻസ് ഏജന്‍സിയുടെഏജൻസിയുടെ പ്രധാനിയായി കാവോ നിയമിതനായി. ആദ്യകാലങ്ങളില്‍ആദ്യകാലങ്ങളിൽ വിദേശ യുദ്ധതന്ത്രങ്ങള്‍യുദ്ധതന്ത്രങ്ങൾ,മാനുഷികവും സാങ്കേതികവും സമാന്തരമായി സൈനിക ഇന്റലിജന്‍സിന്ഇന്റലിജൻസിന് സൈനികതന്ത്രപരമായ ഉത്തരവാദിത്തങ്ങള്‍ഉത്തരവാദിത്തങ്ങൾ എന്നിവ നല്‍കപ്പെട്ടുനൽകപ്പെട്ടു.
 
== രൂപം കൈക്കൊള്ളല്‍കൈക്കൊള്ളൽ ==
250 ഉദ്യോഗസ്ഥരടങ്ങുന്ന വാര്‍ഷികബജറ്റ്വാർഷികബജറ്റ് ഏകദേശം 2കോടി രൂപയോളം വരുന്ന ഒരു സംഘമായാണ് റോ പ്രവര്‍ത്തനമാരംഭിച്ചത്പ്രവർത്തനമാരംഭിച്ചത്. എഴുപതുകളില്‍എഴുപതുകളിൽ നീക്കിയിരുപ്പ് 30കോടിയോളവും ഉദ്യോഗസ്ഥര്‍ഉദ്യോഗസ്ഥർ ആയിരത്തോളവുമായി. 1971-ല്‍ കാവോയുടേ അഭിപ്രായപ്രകാരം സര്‍ക്കാര്‍സർക്കാർ [[ഏവിയേഷന്‍ഏവിയേഷൻ റിസര്‍ച്ച്റിസർച്ച് സെന്‍റര്‍സെൻറർ]] സ്ഥാപിച്ചു
 
== പ്രധാന ലക്ഷ്യങ്ങള്‍ലക്ഷ്യങ്ങൾ ==
നിലവില്‍നിലവിൽ റോ ഊന്നല്‍ഊന്നൽ കൊടുക്കുന്ന പ്രധാനലക്ഷ്യങ്ങള്‍പ്രധാനലക്ഷ്യങ്ങൾ ഇവയാണ്
* [[ഭാരതം|ഭാരതത്തിന്റെ]] ദേശീയസുരക്ഷയേയും വിദേശനയങ്ങളേയും ബാധിക്കുന്ന,ഭാരതവുമായി ബന്ധപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ രാഷ്ട്രീയവും സൈനികവുമായ വികസനങ്ങളെ ശ്രദ്ധിക്കുക
* ഇന്ത്യന്‍ഇന്ത്യൻ പൌരത്വം അവകാശപ്പെടുന്നവരും എന്നാല്‍എന്നാൽ ഇന്ത്യയില്‍ഇന്ത്യയിൽ താമസമില്ലാത്തവരുമായവര്‍ക്കുള്ളതാമസമില്ലാത്തവരുമായവർക്കുള്ള അന്തര്‍ദ്ദേശീയഅന്തർദ്ദേശീയ അഭിപ്രായം രൂപപ്പെടുത്തുക
* [[സോവിയറ്റ് യൂണിയന്‍യൂണിയൻ|സോവിയറ്റ്യൂണിയനും]] [[ചൈന|ചൈനയും]] തമ്മിലുള്ള അന്തര്‍ദ്ദേശീയഅന്തർദ്ദേശീയ കമ്മൂണിസത്തേയും മതഭിന്നതയേയും നിരീക്ഷിക്കുക.ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ടിയെപാർടിയെ സ്വാധീനിക്കാന്‍സ്വാധീനിക്കാൻ സാധിക്കുന്ന ശക്തികളാണിവ
* ഏറ്റവും അധികം പ്രാധാന്യം നല്‍കുന്നത്നൽകുന്നത് യൂറോപ്യന്‍യൂറോപ്യൻ രാജ്യങ്ങളില്‍രാജ്യങ്ങളിൽ നിന്നും യു.എസ്.ഏയില്‍ഏയിൽ നിന്നും ചൈനയില്‍ചൈനയിൽ നിന്നും പാകിസ്താനു നല്‍കപ്പെടുന്നനൽകപ്പെടുന്ന ആയുധവിതരണം നിയന്ത്രിക്കുക എന്നതാണ്.
 
 
== വിമർശനങ്ങൾ ==
== വിമര്‍ശനങ്ങള്‍ ==
1999 ല്‍ [[പാകിസ്താന്‍പാകിസ്താൻ]] [[കാർഗിൽ യുദ്ധം|കാര്‍ഗിലില്‍കാർഗിലിൽ അധിനിവേശം]] നടത്തിയത് റോയുടെ വീഴ്ച്ചയാണെന്നു വിമര്‍ശനമുണ്ടായിവിമർശനമുണ്ടായി.<ref>മാതൃഭൂമി ഹരിശ്രീ 2005 ജനുവരി 29</ref>
 
== അവലംബം ==
{{reflist}}
http://www.fas.org/irp/world/india/raw/index.html
{{അപൂര്‍ണ്ണംഅപൂർണ്ണം|Research and Analysis Wing}}
[[വര്‍ഗ്ഗംവർഗ്ഗം:രഹസ്യാന്വേഷണസംഘടനകൾ]]
 
[[en:Research and Analysis Wing]]
"https://ml.wikipedia.org/wiki/റിസർച്ച്_ആന്റ്_അനാലിസിസ്_വിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്