"കാളത്തേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[ചിത്രം:കാളത്തേക്ക്കുട്ട.jpg|right|thumb|250px]]
[[കാള|കാളകളെ]] ഉപയോഗിച്ചു [[ജലസേചനം]] നടത്താനുതകുന്ന നാടന്‍നാടൻ സമ്പ്രദായമാണ്‌ '''കാളത്തേക്ക്''' അഥവാ '''കബാലൈ'''<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-SOUTH INDIA|pages=54|url=}}</ref>‌. [[കേരളം|കേരളത്തിലും]] ചില [[ദക്ഷിണേന്ത്യന്‍ദക്ഷിണേന്ത്യൻ സംസ്ഥാനം|ദക്ഷിണേന്ത്യന്‍ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും]] കാളത്തേക്ക് ഉപയോഗിച്ചിരുന്നു എങ്കിലും ആധുനിക [[മോട്ടോര്‍മോട്ടോർ പമ്പ്|മോട്ടോര്‍മോട്ടോർ പമ്പുകള്‍പമ്പുകൾ]] ഇവയെ പിന്തള്ളിയിരിക്കുന്നു.
കബാലൈ എന്നു പേരുള്ള ഒരു ഗണിതജ്ഞനാണ്‌ ഇതിന്റെ ഉപജ്ഞാതാവ്. മോട്ടോര്‍മോട്ടോർ പമ്പിനെ അപേക്ഷിച്ച് അല്പ്പം മാത്രമാണ്‌ ഇതിന്റെ ദക്ഷതയില്‍ദക്ഷതയിൽ കുറവുള്ളത്. ഒരാളും ഒരു കാളയുമാണ്‌ കാളത്തേക്ക് പ്രവര്‍ത്തിപ്പിക്കുന്നതിന്‌പ്രവർത്തിപ്പിക്കുന്നതിന്‌ ആവശ്യമുള്ളത്. ഇതിന്റെ ഉത്തരേന്ത്യന്‍ഉത്തരേന്ത്യൻ പതിപ്പിന്‌ രണ്ടാളുടെ ആവശ്യമുണ്ട്<ref name=rockliff/>.
ആഴമുള്ള [[ജലാശയം|ജലാശയങ്ങളില്‍ജലാശയങ്ങളിൽ]] നിന്ന് [[വെള്ളം]] എടുക്കാനാണ്‌ കാളത്തേക്ക് ഉപയോഗിച്ചിരുന്നത്. [[കാള|കാളകളേയോ]] [[പോത്ത്|പോത്തുകളേയോ]] ഉപയോഗിച്ചാണ്‌ വെള്ളം കോരുന്നത്. വേനലില്‍വേനലിൽ പറമ്പുകള്‍ക്ക്പറമ്പുകൾക്ക് ഈര്‍പ്പംഈർപ്പം കൂട്ടുന്നതിനു ആഴമുള്ള [[കിണര്‍കിണർ|കിണറുകളില്‍കിണറുകളിൽ]] നിന്ന് ജലം എത്തിക്കാമെന്നതാണ്‌ പ്രത്യേകത. [[തേക്കു കുട്ട]], [[തുമ്പി]], [[വട്ട്]], [[ഉരുള്‍ഉരുൾ]], [[കയര്‍കയർ]] എന്നിവയാണ്‌ പ്രധാന ഭാഗങ്ങള്‍ഭാഗങ്ങൾ.
== പ്രവർത്തനരീതി ==
== പ്രവര്‍ത്തനരീതി ==
ഒരു വലിയ [[ലോഹപ്പാത്രം|ലോഹപ്പാത്രമാണ്‌]] തേക്കുകുട്ട. ഇത് അരക്കുട്ട, കാല്‍ക്കുട്ടകാൽക്കുട്ട, മുക്കാല്‍ക്കുട്ടമുക്കാൽക്കുട്ട എന്നിങ്ങനെ പല വലിപ്പത്തില്‍വലിപ്പത്തിൽ ഉണ്ട്. ജലാശയത്തിന്റെ ആഴം, കാളകളുടെ കരുത്ത് എന്നിവ അനുസരിച്ചാണ്‌ ഇവ തിരഞ്ഞെടുക്കുന്നത്. ഈ കുട്ടക്ക് ലോഹത്തില്‍ലോഹത്തിൽ തീര്‍ത്തതീർത്ത പിടിയും അതിനൊരു കൊളുത്തുമുണ്ടായിരിക്കും.
തുകലുകൊണ്ടുള്ള കുട്ടയും ഉപയോഗിച്ചിരുന്നു<ref name=rockliff/>. മൂന്നു നാലടി നീളം വരുന്ന [[ആന#തുമ്പിക്കൈ|ആനയുടെ തുമ്പിക്കൈയിന്റെ]] ആകൃതിയിലുള്ള ഒരു തുകല് (റബ്ബര്‍റബ്ബർ)‍ക്കുഴല്‍‍ക്കുഴൽ ഇതനോട് ഘടിപ്പിക്കുന്നു. ഇതാണ്‌ തുമ്പി. തേക്കുകുട്ടയുടെ മൂട്ടില്‍മൂട്ടിൽ നിന്നും തള്ളിനില്‍കുന്നതള്ളിനിൽകുന്ന ലോഹക്കുഴലിലാണ്‌ തുമ്പിയെ ഘടിപ്പിക്കുക. ഈ തുമ്പിയുറ്റെ അഗ്രത്തില്‍അഗ്രത്തിൽ നിന്നും കുട്ടയുടെ മുകളിലെ പിടിയില്‍പിടിയിൽ നിന്നും ഓരോ [[കയര്‍കയർ|കയറുകള്‍‍കയറുകൾ‍]] വീതം കെട്ടിയിരിക്കും. തുമ്പിക്കയര്‍തുമ്പിക്കയർ [[കുട്ട|കുട്ടയുടെ]] കയറിനേക്കാള്‍കയറിനേക്കാൾ നീളം കുറഞ്ഞതായിരിക്കും. കുട്ടയെ കമ്പക്കയര്‍കമ്പക്കയർ കൊണ്ടാണ്‌ ബന്ധിപ്പിക്കുക.
വെള്ളം നിറഞ്ഞ തൊട്ടി, കാള വലിച്ചുയര്‍ത്തുമ്പോള്‍വലിച്ചുയർത്തുമ്പോൾ തുകല്‍ക്കുഴലിന്റെതുകൽക്കുഴലിന്റെ തുറന്നഭാഗവും തൊട്ടിയും ഒരേ നിലയില്‍നിലയിൽ ആയിരിക്കത്തക്കവണ്ണമായിരിക്കും കയറുകളുടെ നീളം ക്രമീകരിച്ചിരിക്കുക<ref name=rockliff/>.
[[ചിത്രം:Thekkukatta.gif|400px|left|float]]
കമ്പക്കയര്‍കമ്പക്കയർ ഒരു മരത്തിന്റെ തുടിയിലണ്‌ ([[കപ്പി]]) തിരിയുക. ഈ തുടി കിണറിലേക്ക് ചാഞ്ഞ് നില്‍ക്കുന്നനിൽക്കുന്ന രണ്ട് മരക്കാലുകളില്‍മരക്കാലുകളിൽ പിടിപ്പിച്ചിരിക്കും. തുമ്പിക്കയര്‍തുമ്പിക്കയർ സമാനമായ മറ്റൊരു തുടിയിലിലുടെ ഇഴയുന്നു. ഈ തുടി കിണരിന്റെ വക്കിലായിരിക്കും ഘടിപ്പിച്ചിരിക്കുക. ഇതിന്റെ ഉരുള്‍ഉരുൾ എന്നാണ്‌ വിളിക്കുന്നത്.
തുമ്പിക്കയര്‍തുമ്പിക്കയർ നിലത്തുകിടന്നിഴയാതിരിക്കാനാണ്‌ ഇത്. <ref> {{cite book |last= സുജിത്കുമാര്‍സുജിത്കുമാർ|first=സി.കെ.|authorlink=സി.കെ. സുജിത്കുമാര്‍സുജിത്കുമാർ|coauthors= |editor= |others= |title=കൃഷിമലയാളം|origdate= |origyear=2008 |origmonth=മാര്‍ച്ച്മാർച്ച് |url= |format= |accessdate= |accessyear=2008 |accessmonth=ഓഗസ്റ്റ് |edition=പ്രഥമ പതിപ്പ് |series= |date= |year=1999|month= |publisher=അക്ഷര സംസ്കൃതി|location=കണ്ണൂര്‍കണ്ണൂർ|language=മലയാളം |isbn=|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
== മറ്റു നാടന്‍നാടൻ ജലസേചന ഉപകരണങ്ങള്‍ഉപകരണങ്ങൾ ==
[[ചിത്രം:കാളത്തേക്ക്.png|right|thumb|250px|കാളത്തേക്ക് - ഭാഗങ്ങള്‍ഭാഗങ്ങൾ
1-നുകവും കാളയുമായി ബന്ധിപ്പിക്കുന്ന ഭാഗം
2-തേക്കുകുട്ട
3-തുമ്പിക്കുഴല്‍തുമ്പിക്കുഴൽ
4-കമ്പക്കയര്‍കമ്പക്കയർ ഇടുന്ന തുടി
5-ഉരുള്‍ഉരുൾ (തുമ്പിക്കയര്‍തുമ്പിക്കയർ ഇടുന്നത്)
6-കമ്പക്കയര്‍കമ്പക്കയർ
7-തുമ്പിക്കയര്‍തുമ്പിക്കയർ]]
*[[ജലച്ചക്രം]]
*[[വേത്ത്]]
*[[തുലാൻ]]
*[[തുലാന്‍]]
*[[തോണിത്തേക്ക്]]
*[[കയറ്റുകുട്ട]]
== അവലംബം ==
{{reflist}}
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}
[[വിഭാഗം:ജലസേചനം]]
"https://ml.wikipedia.org/wiki/കാളത്തേക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്