"ഡ്രൈ ഐസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

354 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (Robot: Cosmetic changes)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{prettyurl|Dry ice}}
[[ചിത്രം:Liquid awesome.ppg.jpg|thumb|ഡ്രൈ ഐസ്‌ കഷ്ണത്തിന് ജലത്തില്‍ജലത്തിൽ ഉത്പതനം സംഭവിക്കുന്നു]]
[[ചിത്രം:Carbon dioxide pressure-temperature phase diagram.jpg|right|thumb|കാര്‍ബണ്‍കാർബൺ ഡൈ ഓക്സൈഡിന്റെ അവസ്ഥാന്തങ്ങള്‍അവസ്ഥാന്തങ്ങൾ]]
[[ചിത്രം:Dry ice.jpg|thumb|right|ഡ്രൈ ഐസ്‌ കഷ്ണത്തിന് വായുവില്‍വായുവിൽ ഉത്പതനം സംഭവിക്കുന്നു]]
[[ഖരം|ഖര]] രൂപത്തിലുള്ള [[കാര്‍ബണ്‍കാർബൺ ഡൈഓക്സൈഡ്|കാര്‍ബണ്‍കാർബൺ ഡൈഓക്സൈഡിനാണു]] '''ഡ്രൈ ഐസ്''' എന്നു പറയുന്നത്. മൈനസ് 80 ഡിഗ്രി സെല്‍ഷ്യസ്‌സെൽഷ്യസ്‌ ആണ്‌ ഇതിന്റെ താപനില.
 
[[അന്തരീക്ഷം|അന്തരീക്ഷത്തില്‍അന്തരീക്ഷത്തിൽ]] കാര്‍ബണ്‍കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്‌ ഏകദേശം 0.038% ആണെന്ന് കണക്കാക്കിയിരിക്കുന്നു. ചെറിയസംഖ്യയാണെന്ന് തോന്നുമെങ്കിലും, അന്തരീക്ഷവായുവിന്റെ അളവില്‍അളവിൽ പറയുമ്പോള്‍പറയുമ്പോൾ ഏകദേശം 2.996 x 10<sup>12</sup> ടണ്‍ടൺ വരും ഇത്‌. [[അന്തരീക്ഷതാപനില]] ജീവജാലങ്ങള്‍ക്ക്‌ജീവജാലങ്ങൾക്ക്‌ അനുകൂലമായ രീതിയില്‍രീതിയിൽ നിന്‍ലനിര്‍ത്തുന്നനിൻലനിർത്തുന്ന ഹരിതക പ്രഭാവത്തില്‍പ്രഭാവത്തിൽ (Greenhouse effect) കാര്‍ബണ്‍കാർബൺ ഡൈ ഓക്സൈഡിന്‌ പ്രധാനമായ പങ്കുണ്ട്‌. അന്തരീക്ഷത്തില്‍അന്തരീക്ഷത്തിൽ ഇതിന്റെ അളവ്‌ ക്രമാതീതമായി വര്‍ദ്ധിക്കുന്നത്‌വർദ്ധിക്കുന്നത്‌ [[ആഗോള താപനം|ആഗോള താപനത്തിന്]] (Global warming) ഒരു കാരണമാണ്‌.
 
ജീവനുള്ള ജന്തുക്കളില്‍ജന്തുക്കളിൽ നടക്കുന്ന [[മെറ്റബോളിസം]] എന്ന രാസപ്രവര്‍ത്തനത്തില്‍രാസപ്രവർത്തനത്തിൽ, കാര്‍ബണ്‍കാർബൺ ഡൈ ഓക്സൈഡ്‌ [[രക്തം|രക്തത്തിലേക്ക്‌]] പുറന്തള്ളപ്പെടുന്നു. നാം നിശ്വസിക്കുകുമ്പോള്‍നിശ്വസിക്കുകുമ്പോൾകാര്‍ബണ്‍കാർബൺ ഡൈ ഓക്സ്സൈഡ്‌ ശ്വാസകോശത്തിലൂടെ അന്തരീക്ഷത്തിലേക്കും പുറന്തള്ളപ്പെടുന്നു. എന്നാല്‍എന്നാൽ ചെടികളില്‍ചെടികളിൽ നടക്കുന്ന [[ഫോട്ടോസിന്തസിസ്‌]] എന്ന ആഹാരനിര്‍മ്മാണആഹാരനിർമ്മാണ പ്രവര്‍ത്തനത്തില്‍പ്രവർത്തനത്തിൽ കാര്‍ബണ്‍കാർബൺ ഡൈ ഓക്സൈഡ്‌ ആഗിരണം ചെയ്യപ്പെടുകയും, [[ഓക്സിജന്‍ഓക്സിജൻ]] പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇങ്ങനെയാണ്‌ പ്രകൃതിയില്‍പ്രകൃതിയിൽ ഈ വാതകത്തിന്റെ അളവ്‌ നിയന്ത്രിച്ച്‌ നിര്‍ത്തിയിരിക്കുന്നത്‌നിർത്തിയിരിക്കുന്നത്‌. അതിനാല്‍ത്തന്നെഅതിനാൽത്തന്നെ വനനശീകരണം അന്തരീക്ഷത്തില്‍അന്തരീക്ഷത്തിൽ ഈ വാതകത്തിന്റെ അളവ്‌ കൂട്ടുകയും, തന്മൂലം ക്രമേണ അന്തരീക്ഷ ഊഷ്മാവ്‌ വര്‍ദ്ധിക്കുകയുംവർദ്ധിക്കുകയും ചെയ്യും.
 
ഏകദേശം -76 ഡിഗ്രി സെല്‍ഷ്യല്‍സില്‍സെൽഷ്യൽസിൽ ഡ്രൈ ഐസ്‌ [[ഉത്പതനം]] (sublimation) എന്ന ഘടനാമാറ്റത്തിന്‌ വിധേയമാകുന്നു. [[ഖരം|ഖരാവസ്ഥയിലുള്ള]] ഒരു വസ്തു, ഉരുകി [[ദ്രാവകം|ദ്രാവകാവസ്ഥയിലാകാതെതന്നെ]] [[വാതകം|വാതകാവസ്ഥയിലേക്ക്‌]] മാറുന്നതിനെയാണ്‌ ഉത്പതനം എന്നു പറയുന്നത്‌. എന്നാല്‍എന്നാൽ, ജലം ഘനീഭവിച്ചുണ്ടാകുന്ന ഐസ്‌, ഉരുകി ജലമായിമാറിയതിനുശേഷമേ തിളച്ച്‌ വാതകാവസ്ഥയില്‍വാതകാവസ്ഥയിൽ (നീരാവി) എത്തുകയുള്ളൂ. ഇവിടെ അങ്ങനെയല്ല, ഡ്രൈ ഐസ്‌ ഖരാവസ്ഥയില്‍നിന്നുംഖരാവസ്ഥയിൽനിന്നും നേരെ വാതകാവസ്ഥയിലേക്ക്‌ മാറുകയാണ്‌ ചെയ്യുന്നത്‌.
 
{{chemistrystub}}
{{ആധികാരികത}}
 
[[വർഗ്ഗം:ശീതീകാരികൾ]]
[[വര്‍ഗ്ഗം:ശീതീകാരികള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:കാര്‍ബണ്‍കാർബൺ ഡൈഓക്സൈഡ്]]
[[വർഗ്ഗം:റഫ്രിജറന്റുകൾ]]
[[വര്‍ഗ്ഗം:റഫ്രിജറന്റുകള്‍]]
 
[[ar:ثلج جاف]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/654310" എന്ന താളിൽനിന്ന് ശേഖരിച്ചത്