"ചരൺ സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ചരണ്‍ സിംഗ് >>> ചരൺ സിംഗ്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 2:
{{infobox Prime Minister
| order=7ആം [[ഭാരത പ്രധാനമന്ത്രി]]
| name=ചൌധരി ചരണ്‍സിംഗ്ചരൺസിംഗ്
| image=Chowdhary Charan Singh.jpg
| birth_date ={{birth date|1902|12|23|df=y}}
വരി 17:
|}}
 
ചൌധരി ചരണ്‍സിംഗ്ചരൺസിംഗ് (ജനനം - [[1902]] ഡിസംബര്‍ഡിസംബർ 23, മരണം - [[1987]] മെയ് 29) ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു. [[1979]] ജൂലൈ 28 മുതല്‍മുതൽ [[1980]] ജനുവരി 14 വരെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദത്തിന്റെ കാലാവധി.
 
ചരണ്‍സിംഗ്ചരൺസിംഗ് സ്വാതന്ത്ര്യസമരത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം അദ്ദേഹം [[റാം മനോഹര്‍മനോഹർ ലോഹ്യ]]യുടെ ഗ്രാമീണ സോഷ്യലിസവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു തുടങ്ങി. അദ്ദേഹത്തീന്റെ രാഷ്ട്രീയ മണ്ഡലം പശ്ചിമ[[ഉത്തര്‍പ്രദേശ്ഉത്തർപ്രദേശ്|ഉത്തര്‍പ്രദേശുംഉത്തർപ്രദേശും]] [[ഹരിയാന]]യുമായിരുന്നു. ഈ സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ പ്രബലമായ [[ജാട്ട്]] സമുദായത്തിന്റെ അംഗമായിരുന്നു ചരണ്‍സിംഗ്ചരൺസിംഗ്. ജാട്ട് സമുദായത്തിന് പ്രിയങ്കരമായിരുന്ന ആശയമായിരുന്നു ഗ്രാമീണ സോഷ്യലിസം.
 
[[1977]]-ല്‍ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍തിരഞ്ഞെടുപ്പിൽ ജനതാ സഖ്യത്തില്‍സഖ്യത്തിൽ അംഗമായ [[ഭാരതീയ ലോക് ദള്‍ദൾ]] എന്ന പാ‍ര്‍ട്ടിയുടെപാ‍ർട്ടിയുടെ തലവനായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിപദം സ്വപ്നം കണ്ട അദ്ദേഹത്തിന് [[ജയപ്രകാശ് നാരായണന്‍നാരായണൻ]] മൊറാര്‍ജിമൊറാർജി ദേശായിയെ പ്രധാനമന്ത്രിപദത്തിലേക്ക് പിന്തുണച്ചത് വലിയ തിരിച്ചടിയായി. അദ്ദേഹം ആ സമയത്ത് ഏറെക്കുറെ ആലങ്കാരിക പദവി മാത്രമായ ഉപപ്രധാനമന്ത്രിപദം കൊണ്ടു തൃപ്തിപ്പെട്ടു. പ്രതിപക്ഷത്തിലെ കോണ്‍ഗ്രസ്കോൺഗ്രസ് പാര്‍ട്ടിയുടെപാർട്ടിയുടെ നേതാവായിരുന്ന ഇന്ദിരാ‍ഗാന്ധി അദ്ദേഹത്തിന് പ്രധാനമന്ത്രിപദത്തിന് കോണ്‍ഗ്രസിന്റെകോൺഗ്രസിന്റെ പിന്തുണ വാഗ്ദാനം ചെയ്തു. ഇതില്‍ഇതിൽ ആകൃഷ്ടനായി അദ്ദേഹം [[ലോക്ദള്‍ലോക്ദൾ|ലോക്ദളു]]മൊന്നിച്ച് ജനതാ സഖ്യത്തില്‍നിന്നുസഖ്യത്തിൽനിന്നു പിന്മാറി. ഇതോടെ ജനതാ സഖ്യം തകരുകയും മൊറാര്‍ജിമൊറാർജി ദേശായി രാജിവെക്കുകയും ചെയ്തു. വെറും 64 എം.പി. മാരുടെ പിന്തുണയോടെ ചരണ്‍സിംഗ്ചരൺസിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.
 
അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍കാലയളവിൽ [[ലോക്സഭ]] ഒരിക്കല്പോലും കൂടിയില്ല. ലോക്സഭയുടെ ആദ്യത്തെ സമ്മേളനത്തിനു തലേദിവസം കോണ്‍ഗ്രസ്കോൺഗ്രസ് ഭാരതീയ ലോക്ദള്‍ലോക്ദൾ സര്‍ക്കാരിനുള്ളസർക്കാരിനുള്ള പിന്തുണ പിന്‍‌വലിക്കുകയുംപിൻ‌വലിക്കുകയും അദ്ദേഹത്തിന്റെ സര്‍ക്കാര്‍സർക്കാർ താഴെവീഴുകയും ചെയ്തു. ചരണ്‍സിംഗ്ചരൺസിംഗ് രാജിവെച്ചു. പുതിയ തിരഞ്ഞെടുപ്പ് ആറു മാസത്തിനുശേഷം നടന്നു.
 
[[1987]]-ല്‍ മരണമടയുന്നതുവരെ അദ്ദേഹം ലോക്ദളിന്റെ പ്രതിപക്ഷനേതാവായിരുന്നു. മരണശേഷം അദ്ദേഹത്തിന്റെ മകന്‍മകൻ [[അജിത് സിംഗ്]] പാര്‍ട്ടിപാർട്ടി അദ്ധ്യക്ഷനായി. കര്‍ഷകരുമായികർഷകരുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ആവശ്യങ്ങൾ നേടിയെടുക്കുന്നതില്‍നേടിയെടുക്കുന്നതിൽ അദ്ദേഹം കാണിച്ച ശുഷ്കാന്തിയെ മാനിച്ച് ദില്ലിയിലെ അദ്ദേഹത്തിന്റെ സമാധി [[കിസാന്‍കിസാൻ ഘട്ട്]] എന്ന് നാമകരണം ചെയ്യപ്പെട്ടു.
 
[[മീറട്ട്]] സര്‍വകലാശാലസർവകലാശാല അദ്ദേഹത്തിനെ അനുസ്മരിച്ച് ചൌധരി ചരണ്‍സിംഗ്ചരൺസിംഗ് സര്‍വകലാശാലസർവകലാശാല എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
 
== അനുബന്ധം ==
*[http://www.jatland.com/home/Chaudhary_Charan_Singh ചൌധരി ചരണ്‍സിംഗ്ചരൺസിംഗ് - ജാട്ട്ലാന്റ് വെബ്സൈറ്റ്]
*[http://indiapicks.com/stamps/Presidnts_PMs/Prime_Ministers_Main.htm ചരണ്‍സിംഗിനെചരൺസിംഗിനെ അനുസ്മരിക്കുന്ന റവന്യൂ സ്റ്റാമ്പ്]
 
{{Prime India}}
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം}}
 
[[വര്‍ഗ്ഗംവർഗ്ഗം:ജീവചരിത്രം]]
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍പ്രധാനമന്ത്രിമാർ]]
 
[[ca:Choudhary Charan Singh]]
"https://ml.wikipedia.org/wiki/ചരൺ_സിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്