"ചരകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:चरक
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Charakan}}
{{വൃത്തിയാക്കേണ്ടവ}}
[[ആയുര്‍വേദംആയുർവേദം|ആയുര്‍വേദത്തിലെആയുർവേദത്തിലെ]] [[ത്രിദോഷം|ത്രിദോഷസങ്കല്‍പ്പംത്രിദോഷസങ്കൽപ്പം]] ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ച ശാസ്ത്രജ്ഞനാണ്‌ ചരകന്‍ചരകൻ.[[ആയുര്‍വേദത്തിലെആയുർവേദത്തിലെ ത്രിമൂര്‍ത്തിത്രിമൂർത്തി|ആയുര്‍വേദത്തിലെആയുർവേദത്തിലെ ത്രിമൂര്‍ത്തികളില്‍ത്രിമൂർത്തികളിൽ]] പ്രധാനിയാണ്‌ ചരകന്‍ചരകൻ. [[സുശ്രുതന്‍സുശ്രുതൻ]], [[വാഗ്ഭടന്‍വാഗ്ഭടൻ]] എന്നിവരാണ്‌ മറ്റു രണ്ടുപേര്‍രണ്ടുപേർ. രണ്ടായിരം വര്‍ഷംവർഷം മുമ്പ്‌ ജീവിച്ചിരുന്ന ആ പ്രതിഭ അന്ന്‌ '[[ചരക സംഹിത|ചരകസംഹിതയില്‍ചരകസംഹിതയിൽ]]' കുറിച്ചുവെച്ചത്‌ മിക്കതും ഇന്നും പ്രസക്തമാണ്‌.
149 രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെപ്പറ്റിയുമുള്ള വിശദീകരണം 'ചരകസംഹിത'യിലുണ്ട്‌. 341 സസ്യങ്ങളെപ്പറ്റിയും അവയില്‍അവയിൽ നിന്നുണ്ടാക്കാവുന്ന ഔഷധങ്ങളെക്കുറിച്ചും 'സംഹിത'യില്‍യിൽ വിവരിക്കുന്നു. ജന്തുക്കളില്‍ജന്തുക്കളിൽ നിന്നു ലഭിക്കുന്ന 177 ഔഷധങ്ങളെപ്പറ്റിയും 64 ധാതുക്കളെ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങള്‍വിവരണങ്ങൾ 'സംഹിത'യില്‍യിൽ കാണാം.
[[സംസ്കൃതം|സംസ്കൃതത്തില്‍സംസ്കൃതത്തിൽ]] ലഭ്യമായ ആദ്യവൈദ്യശാസ്ത്രഗ്രന്ഥമെന്ന്‌ വിശേഷിപ്പിക്കാവുന്നത്‌ ചരകസംഹിതയാണ്‌. ശാരീരം, വൃത്തി, ഹേതു, വ്യാധി, കര്‍മംകർമം, കാര്യം, കാലം, കര്‍ത്താവ്‌കർത്താവ്‌, കരണം, വിധി എന്നിങ്ങനെ പത്തായി ചരകസംഹിത പ്രതിപാദ്യ വിഷയങ്ങളെ വേര്‍തിരിക്കുന്നുവേർതിരിക്കുന്നു. സൂത്രസ്ഥാനം, നിദാനസ്ഥാനം, വിമാനസ്ഥാനം, ശാരിരസ്ഥാനം, ഇന്ദ്രിയസ്ഥാനം, കല്‍പസ്ഥാനംകൽപസ്ഥാനം, സിദ്ധിസ്ഥാനം, ചികിത്സാസ്ഥാനം എന്നിങ്ങനെ എട്ടു ഭാഗങ്ങളിലായി 120 അധ്യായങ്ങളുള്ള 'ചരകസംഹിത', [[അറബിക്|അറബിയും]] [[ഗ്രീക്ക്|ഗ്രീക്കുമുള്‍പ്പെടെഗ്രീക്കുമുൾപ്പെടെ]] ഒട്ടേറെ വിദേശ ഭാഷകളിലേക്കു വിവര്‍ത്തനംവിവർത്തനം ചെയ്യപ്പെട്ടു. മനുഷ്യശരീരത്തിന്റെ ഘടനയെപ്പറ്റിയും ചരകന്‍ചരകൻ പഠനം നടത്തിയിരുന്നു. 360 [[അസ്ഥി|അസ്ഥികള്‍അസ്ഥികൾ]] മനുഷ്യശരീരത്തിലുണ്ടെന്ന്‌ അദ്ദേഹം കണക്കു കൂട്ടി. മനുഷ്യ [[ഹൃദയം|ഹൃദയത്തിന്‌]] ഒറ്റ അറയേ ഉള്ളൂ എന്ന്‌ അദ്ദേഹം തെറ്റായി കരുതിയിരുന്നു.
== ജീവിത രേഖ ==
ചരകന്റെ ജീവിതകാലത്തെക്കുറിച്ച്‌ വ്യത്യസ്താഭിപ്രായമുണ്ട്‌. 'സഞ്ചാരി', 'ചികിത്സകന്‍ചികിത്സകൻ' എന്നൊക്കെയാണ്‌ 'ചരക'ന്‌ അര്‍ത്ഥംഅർത്ഥം. ഒരു വൈദ്യകുലത്തിന്റെ പൊതുനാമമാണ്‌ ചരകനെന്ന്‌ ചില ചരിത്രപണ്ഡിതന്‍മാര്‍ചരിത്രപണ്ഡിതൻമാർ കരുതുന്നു.
കുശാന സാമ്രാജ്യത്തില്‍സാമ്രാജ്യത്തിൽ ക്രിസ്തുവിനു മുന്‍പ്മുൻപ് രണ്ടാം ശതകത്തിനും ക്രിസ്തുവിനു ശേഷം ഒന്നാം ശതകത്തിനുമിടയില്‍ശതകത്തിനുമിടയിൽ ജീവിച്ചിരുന്നു എന്നും, ''[[യോഗദര്‍ശനംയോഗദർശനം]]'' ''[[മഹാഭ്യാസം]]'' രചിച്ച [[പതഞ്ജലി|പതഞ്ജലിയും]] തന്നെയാണ് ചരകെന്നും, [[കനിഷ്ക|കനിഷ്കന്‍കനിഷ്കൻ]] രാജാവിന്റെ ഭിഷഗ്വര സുഹൃത്തായിരുന്നു ചരകന്‍ചരകൻ എന്നും ഒരു വിഭാഗം പണ്ഡിതന്മാര്‍പണ്ഡിതന്മാർ സ്ഥാപിക്കുന്നു.(എ.ഡി. 100-നടുപ്പിച്ച്‌ കനിഷ്കരാജാവിന്റെ കൊട്ടാരം വൈദ്യനായിരുന്ന ചരകനെപ്പറ്റി ബൗദ്ധഗ്രന്ഥമായ '[[ത്രിപിടക]]'ത്തില്‍ത്തിൽ പറയുന്നുണ്ട്‌.) മറ്റൊരു വിഭാഗം, [[അഥര്‍വ്വഅഥർവ്വ വേദം]] പരിഷ്കരിച്ച് ''[[ചാരണ വിദ്യ]]'' എന്ന കൃതി പ്രചരിപ്പിച്ചിരുന്ന ഭിഷഗ്വര സഞ്ചാരികളുടെ സംഘത്തിലെ ഒരു അംഗമായിരുന്നു ചരകന്‍ചരകൻ എന്ന് വിശ്വസിക്കുന്നു.
 
ചരക സംഹിതയില്‍സംഹിതയിൽ നിന്ന് ലഭിക്കുന്ന തെളിവുകളെ ആസ്പദമാക്കി ചരകന്‍ചരകൻ, ബൌദ്ധാനന്തരകാലഘട്ടത്തില്‍ബൌദ്ധാനന്തരകാലഘട്ടത്തിൽ ഇന്ത്യയുടെ വടക്കു പടിഞ്ഞാറു ഭാഗത്ത് ഹിമാലയ താഴ്വരയില്‍താഴ്വരയിൽ ജീവിച്ചിരുന്നു എന്ന് അനുമാനിക്കാം.<ref name="ഡോ. ഏം ഏസ് വല്യത്താന്">ഡോ. ഏം ഏസ് വല്യത്താന്‍വല്യത്താൻ, ''ദി ലെഗസി ഒഫ് ചരക, ഓറിയന്റ് ലോങ്ങ്മാന്‍ലോങ്ങ്മാൻ'' ISBN 81-250-2505-7</ref>
[[കനിഷ്കന്‍കനിഷ്കൻ|കനിഷ്കന്റെ]] രാജധാനിയില്‍രാജധാനിയിൽ ബി.സി.രണ്ടാംശതകത്തിനും എ.ഡി.ഒന്നാംശതകത്തിനും മധ്യേ ജീവിച്ചിരുന്ന കൊട്ടാരംവൈദ്യനായ കബിലബലന്‍കബിലബലൻ രചിച്ചതാണ്‌ '''[[ചരകസംഹിത]]'''യെന്നാണ്‌ നിഗമനം. [[നാഷണല്‍നാഷണൽ സയന്‍സ്സയൻസ് ഇന്‍സ്റ്റിട്ട്യൂട്ട്ഇൻസ്റ്റിട്ട്യൂട്ട്|നാഷണല്‍നാഷണൽ സയന്‍സ്‌സയൻസ്‌ ഇന്‍സ്റ്റിട്ട്യൂട്ടിന്റെഇൻസ്റ്റിട്ട്യൂട്ടിന്റെ]] കാലഗണനകമ്മറ്റി എത്തിയിട്ടുള്ള നിഗമനം ഇതാണ്‌: കനിഷ്കന്റെ കൊട്ടാരംവൈദ്യന്‍മാര്‍ക്ക്‌കൊട്ടാരംവൈദ്യൻമാർക്ക്‌ നല്‍കിയിരുന്നനൽകിയിരുന്ന സ്ഥാനപ്പേരാണ്‌ 'ചരകന്‍ചരകൻ' എന്നത്‌.
ആയുര്‍വേദത്തിന്റെആയുർവേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍അടിസ്ഥാനഗ്രന്ഥങ്ങളിൽ മുഖ്യമാണ്‌ [[ചരകസംഹിത]]. ആയുര്‍വേദആയുർവേദ ചികിത്സയെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും 'ചരകസംഹിത'യില്‍യിൽ പറയുന്നത്‌ രണ്ട്‌ സഹസ്രാബ്ദം കഴിഞ്ഞ്‌ ഇന്നും പ്രസക്തമാണെന്നു പറയുമ്പോള്‍പറയുമ്പോൾ, ചരകന്റെ പ്രാധാന്യം മനസ്സിലാക്കാം. [[ദഹനം]], ഉപാപചയപ്രവര്‍ത്തനങ്ങള്‍ഉപാപചയപ്രവർത്തനങ്ങൾ, ശരീരപ്രതിരോധം തുടങ്ങിയവ സംബന്ധിച്ച ആദ്യധാരണകള്‍ആദ്യധാരണകൾ രൂപപ്പെടുത്തിയത്‌ ചരകനാണ്‌. [[വാതം]], [[പിത്തം]], [[കഫം]] എന്നിങ്ങനെ ആയുര്‍വേദത്തിലെആയുർവേദത്തിലെ [[ത്രിദോഷസങ്കല്‍പ്പംത്രിദോഷസങ്കൽപ്പം]] ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ചതും അദ്ദേഹമാണ്‌. [[ത്രിദോഷങ്ങള്‍ത്രിദോഷങ്ങൾ]] തമ്മിലുള്ള തുലനാവസ്ഥ താളംതെറ്റുമ്പോഴാണ്‌ രോഗങ്ങളുണ്ടാകുന്നതെന്ന്‌ അദ്ദേഹം വാദിച്ചു. [[ആയുര്‍വേദംആയുർവേദം]] ഇന്നും പിന്തുടരുന്ന ചികിത്സാരീതി ഈ കഴ്ചപ്പാട്‌ ആധാരമാക്കിയുള്ളതാണ്‌.
 
ഇന്ത്യന്‍ഇന്ത്യൻ തത്ത്വശാ‍സ്ത്ര സിദ്ധാന്തങ്ങളുടെ വളര്‍ച്ചയിലെവളർച്ചയിലെ സുവര്‍ണ്ണസുവർണ്ണ കാലഘട്ടത്തിലാണ് ചരകന്‍ചരകൻ ജീവിച്ചിരുന്നത്. അന്ന് [[സാംഖ്യ]], [[ന്യായം]], [[വൈശേഷികം]], [[മീമാംസ]], [[യോഗ]], [[വേദാന്തം]] എന്ന തത്ത്വശാസ്ത്ര വിഭാഗങ്ങള്‍വിഭാഗങ്ങൾ വളര്‍ച്ചയുടെയുംവളർച്ചയുടെയും അവകലനത്തിന്റെയും വിവിധ ഘട്ടങ്ങളിലായിരുന്നു. അതുകൊണ്ടുതന്നെ, വേദങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്തിരുന്ന ബൌദ്ധ-ജൈന സിദ്ധാന്തങ്ങളുമായി നിരന്തരം ആശയ സംഘട്ടനങ്ങള്‍സംഘട്ടനങ്ങൾ നടന്നിരുന്ന കാലഘട്ടം കൂടിയായിരുന്നു.<ref name="ഡോ. ഏം ഏസ് വല്യത്താന്"/>
 
മാനസിക/ശാരീരിക രോഗാവസ്ഥ മനുഷ്യന്റെ അടിസ്ഥാന പ്രകൃതിയാണ് എന്ന് വിശ്വസിച്ചിരുന്ന ചരകന്‍ചരകൻ, കാലാന്തരത്തില്‍കാലാന്തരത്തിൽ ചുറ്റുപാടുകള്‍ക്ക്ചുറ്റുപാടുകൾക്ക് മാറ്റമുണ്ടായാലും അതേ മാറ്റത്തെ അതിജീവിക്കുന്ന ശക്തമായ തത്ത്വശാസ്ത്ര അടിത്തറയുള്ള ഒരു വൈദ്യശാസ്ത്ര ശാഖ ഉരുത്തിരിയണമെന്ന് ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തു.<ref name="ഡോ. ഏം ഏസ് വല്യത്താന്"/>
വൈദ്യം നാടോടിക്കഥകളായും വാമൊഴിയായും നാടന്‍നാടൻ ആചാരങ്ങളായും എക്കാലത്തും നിലനിന്നിരുന്നു. ചരക സംഹിതയ്ക്കും നൂറ്റാണ്ടുകള്‍നൂറ്റാണ്ടുകൾ മുന്‍പ്മുൻപ് പ്രചാരത്തിലിരുന്ന വൈദ്യഗ്രന്ഥമായിരുന്ന [[അഗ്നിവേശ തന്ത്രം]]സൃഷ്ടിപരമായ പുന്നഃസംശോധനം നടത്തി ചരകസംഹിതയില്‍ചരകസംഹിതയിൽ ഉല്‍പ്പെടുത്തിയിട്ടുണ്ട്ഉൽപ്പെടുത്തിയിട്ടുണ്ട്.<ref name="ഡോ. ഏം ഏസ് വല്യത്താന്"/>
ചരക സംഹിതയിലെ യുക്തുയുക്തമായ ഭാഗങ്ങള്‍ഭാഗങ്ങൾ പലതും മുന്‍‌കാലമുൻ‌കാല വൈദ്യേതര ഗ്രന്ഥങ്ങളില്‍ഗ്രന്ഥങ്ങളിൽ നിന്നും (ബൌദ്ധ-ജൈന സിദ്ധാന്തങ്ങള്‍സിദ്ധാന്തങ്ങൾ ഉള്‍പ്പെടെഉൾപ്പെടെ) ചേര്‍ത്തിരിക്കുന്നതാണ്ചേർത്തിരിക്കുന്നതാണ്.<ref name="ഡോ. ഏം ഏസ് വല്യത്താന്"/>
 
 
 
==ചരകന്‍ചരകൻ പ്രതിപാദിച്ച അനേകം വിഷയങ്ങളില്‍വിഷയങ്ങളിൽ ചില പ്രധാനപ്പെട്ടവ<ref name="ഡോ. ഏം ഏസ് വല്യത്താന്"/> ==
 
 
=== ഭ്രൂണശാസ്ത്രം, ശരീരഘടനാശാസ്ത്രം ===
 
ഭ്രൂണം രൂപം കൊള്ളുനതിന് സ്ത്രീയുടെയും പുരുഷന്റെയും സംഭാവനകളാണ് യധാക്രമം ശോണിതം, ശുക്രം. (ശോണിതം എന്ന് ചരകന്‍ചരകൻ പ്രതിപാദിച്ചിരിക്കുന്നത് ആര്‍ത്തവആർത്തവ രക്തസ്രാവത്തെയാണ്)
 
തലമുടി, നഖങ്ങള്‍നഖങ്ങൾ, പല്ലുകള്‍പല്ലുകൾ, എല്ലുകള്‍എല്ലുകൾ, നാഡികള്‍നാഡികൾ, റ്റെണ്ഡണുകള്‍റ്റെണ്ഡണുകൾ(?), ശുക്ക്ലം എന്നീ ശരീര ഭാഗങ്ങള്‍ഭാഗങ്ങൾ പൈതൃകമായി ലഭിക്കുന്നുവെന്നും, ചര്‍മ്മംചർമ്മം, രക്തം, മാംസം, ദഹനാവയവങ്ങള്‍ദഹനാവയവങ്ങൾ, ഹൃദയം, മജ്ജ തുടങ്ങി ശരീരത്തിലെ മൃദുവായ എല്ലാ ഭാഗണ്‍ഗളുംഭാഗൺഗളും മാതാവില്‍മാതാവിൽ നിന്ന് ലഭിക്കുന്നു.
 
ആരംഭത്തില്‍ആരംഭത്തിൽ അര്‍ത്ഥഖരവസ്തുവായഅർത്ഥഖരവസ്തുവായ ഭ്രൂണത്തിന്റെ പൂര്‍ണ്ണപൂർണ്ണ വളര്‍ച്ചവളർച്ച വരെയുള്ള സമയത്തെ മാസക്രമത്തില്‍മാസക്രമത്തിൽ ചരകന്‍ചരകൻ പഠിച്ചു. ഭ്രൂണാ‍വസ്ഥയിലെ അവയവോത്ഭവം ചരകസംഹിതയിലെ ഒരു പ്രധാന ചര്‍ച്ചാവിഷയമായിരുന്നുചർച്ചാവിഷയമായിരുന്നു. അഥര്‍വ്വഅഥർവ്വ വേദത്തിലെ ഗര്‍ഭോപനിഷദിലുംഗർഭോപനിഷദിലും; സുശ്രുത, ഭേള, കാശ്യപ സംഹിതകളിലും അവയവോത്ഭവം ചര്‍ച്ചചർച്ച ചെയ്യപ്പെടുന്നു. (ആയുര്‍വ്വേദആയുർവ്വേദ ഗ്രന്ഥങ്ങളില്‍ഗ്രന്ഥങ്ങളിൽ ചര്‍ച്ചചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഭ്രൂണശാസ്ത്രം പൊതുവേ വികലമാണെങ്കിലും, വെറും അനുമാനങ്ങളായിരുന്നില്ല.)
പല്ലുകളും നഖങ്ങളുമുള്‍പ്പടെനഖങ്ങളുമുൾപ്പടെ ശരീരത്തിലെ അസ്ഥികളുടെ എണ്ണം 360 എന്ന് സംഹിതയിലും, അഥര്‍വ്വഅഥർവ്വ വേദത്തിലും. (ആധുനിക ശരീരഘടനാശാസ്ത്രത്തില്‍ശരീരഘടനാശാസ്ത്രത്തിൽ അസ്ഥികളുടെ എണ്ണം 206 എന്ന് തിട്ടപ്പെടുത്തിയിരിക്കുന്നു) ആയുര്‍വ്വേദത്തില്‍ആയുർവ്വേദത്തിൽ പ്രചാരത്തിലിരുന്ന ശരീരച്ഛേദന ശാസ്ത്രം ഒരു നേട്ടമായിരുന്നു. മൃതശരീരങ്ങള്‍മൃതശരീരങ്ങൾ ജലത്തില്‍ജലത്തിൽ അഴുക്കിയാണ് അതില്‍അതിൽ പഠനങ്ങള്‍പഠനങ്ങൾ നടത്തിയിരുന്നത്. അഴുക്കുമ്പോള്‍അഴുക്കുമ്പോൾ മൃദുവായ ശരീരഭാഗങ്ങള്‍ശരീരഭാഗങ്ങൾ നഷ്ടപ്പെടുന്നു എന്നത് ഒരു പോരായ്മയായിരുന്നു.
 
ചരകന്‍ചരകൻ ഹൃദയത്തിന്റെ സ്ഥാനം പറയുന്നു എങ്കിലും, വിശദമായി പ്രതിപാദിച്ചിട്ടില്ല. ഹൃദയത്തില്‍ഹൃദയത്തിൽ നിന്ന് പത്തു ധമനികള്‍ധമനികൾ ഉത്ഭവിക്കുന്നുവെന്നും അവ ശരീരമൊട്ടാകെ പടര്‍ന്നുപടർന്നു കിടക്കുന്നുവെന്നും പറയുന്നു. ധമനി, സിര, സ്രോതസ്സ് എന്നീ വാക്കുകള്‍വാക്കുകൾ രക്തക്കുഴലുകള്‍ക്ക്രക്തക്കുഴലുകൾക്ക് അദ്ദേഹം പലപ്പോഴായി ഉപയോഗിക്കുന്നു. ധമനികളുടെയും സിരകളുടെയുമെണ്ണം യധാക്രമം 200, 700 ആണങ്കിലും അത് തെളിയിക്കപ്പെട്ടിട്ടില്ല എന്ന് ചരകന്‍ചരകൻ സ്വയം വെളിപ്പെടുത്തുന്നു.
 
ശിരസ്സും തലച്ചോറും തമ്മില്‍തമ്മിൽ വ്യത്യാസം പറയുന്നുവെങ്കിലും, തലച്ചോറിനെ ബോധം, ഇന്ദ്രിയാനുഭൂതി, അവയവ നിയന്ത്രണം, മാനസിക രോഗങ്ങള്‍രോഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെടുത്തി ചരകന്‍ചരകൻ പഠിച്ചിരുന്നില്ല.
 
=== ദഹനം ===
ഭക്ഷണങ്ങളെപ്പറ്റി സവിസ്താരം പ്രതിപാദിച്ചിരിക്കുന്ന ചരകസംഹിതയില്‍ചരകസംഹിതയിൽ, പോഷകാഹാര വ്യവസ്ഥയെപ്പറ്റി ചരകനുണ്ടായിരുന്ന അറിവ് വെളിവാക്കുന്നു. ആമാശയത്തിലെ അഗ്നിയാല്‍അഗ്നിയാൽ ദഹിപ്പിച്ച ആഹാരം പക്വാശയത്തില്‍പക്വാശയത്തിൽ എത്തുകയും, ആഹാരരസം അഥവാ ആഹാരപ്രസാദവും മലവും ആയി രൂപാന്തരപ്പെടുകയുംചെയ്യുന്നു.
 
ആഹാരരസത്തില്‍ആഹാരരസത്തിൽ പഞ്ചഭൂതങ്ങളുടെയും ധാതുക്കളുടെയും പ്രവര്‍ത്തനഫലമായിപ്രവർത്തനഫലമായി അതിനെ ശരീര ധാതുക്കളായി മാറ്റുന്നതാണ് ചരകന്റെ ദഹനത്തോടനുബന്ധിച്ചുള്ള ശരീര ശാസ്ത്രം. ഭക്ഷണപദാര്‍ത്ഥങ്ങളുടെഭക്ഷണപദാർത്ഥങ്ങളുടെ ഒരേ ദിശയിലുള്ള നീക്കം വാതത്തിന്റെ പ്രവര്‍ത്തിയാണന്നുംപ്രവർത്തിയാണന്നും, പല ദഹന രസങ്ങളുടെ ഉറവിടവും പ്രവര്‍ത്തനങ്ങളുംപ്രവർത്തനങ്ങളും ചികിത്സയിലെ പ്രധാന സ്വാധീനങ്ങളുമായി വളര്‍ന്നുവളർന്നു.
 
== വൈദ്യവിദ്യാര്‍ത്ഥികള്‍ക്ക്‌വൈദ്യവിദ്യാർത്ഥികൾക്ക്‌ ചരകസംഹിത നല്‍കുന്നനൽകുന്ന ഉപദേശം ==
 
{{ഉദ്ധരണി|'തികച്ചും ആത്മാര്‍ത്ഥമായിആത്മാർത്ഥമായി രോഗികളുടെ ആരോഗ്യത്തിനായി പ്രവര്‍ത്തിക്കണംപ്രവർത്തിക്കണം. രോഗികളെ വിഷമിപ്പിക്കുകയോ അവരുമായി കലഹിക്കുകയോ അരുത്‌, ജീവിതാവശ്യങ്ങള്‍ക്ക്‌ജീവിതാവശ്യങ്ങൾക്ക്‌ വേണ്ടിയാണെങ്കില്‍വേണ്ടിയാണെങ്കിൽ കൂടിയും. അന്യസ്ത്രീകളെ സ്മരിക്കരുത്‌. രോഗിയുടെ കുടുംബകാര്യങ്ങള്‍കുടുംബകാര്യങ്ങൾ ആരോടും പറയരുത്‌. രോഗിയുടെ വീട്ടില്‍വീട്ടിൽ മുന്‍കൂട്ടിമുൻകൂട്ടി അറിയച്ചശേഷം മാത്രമേ പോകാവൂ. തലകുനിച്ചു നടക്കണം. രോഗി മരിക്കുകയാണെന്നറിഞ്ഞാലും അത്‌ രോഗിയോടോ ബന്ധുക്കളോടോ പറയരുത്‌ '}}
 
== അവലംബം ==
<references/>
 
[[വര്‍ഗ്ഗംവർഗ്ഗം:വൈദ്യശാസ്ത്രം]]
 
[[de:Charaka]]
"https://ml.wikipedia.org/wiki/ചരകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്