"ഡോൾഫിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,392 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (തലക്കെട്ടു മാറ്റം: Broken/ഡോൾഫിൻ >>> ഡോൾഫിൻ)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
| image = Bottlenose_Dolphin_KSC04pd0178.jpg
| image_width = 250px
| image_caption = [[ബോട്ടില്‍നോസ്ബോട്ടിൽനോസ് ഡോള്‍ഫിന്‍ഡോൾഫിൻ]] ബോട്ടിന്റെ അലകള്‍അലകൾ മുറിച്ചു നീന്തുന്നു
| fossil_range = Early [[Miocene]] - Recent
| regnum = [[Animal]]ia
}}
 
[[ചിത്രം:Dolphin.jpg|thumb|250px|right|ബാള്‍ട്ടിമോര്‍ബാൾട്ടിമോർ അക്വേറിയത്തിലെ ഡോള്‍ഫിന്‍ഡോൾഫിൻ ഷോയില്‍ഷോയിൽ വെള്ളത്തിലിട്ടിരിക്കുന്ന പന്തിനു മുകളിലൂടെ ചാടുന്ന മായ എന്ന ഡോള്‍ഫിന്‍ഡോൾഫിൻ]]
[[സമുദ്രം|സമുദ്രത്തില്‍സമുദ്രത്തിൽ]] ജീവിക്കുന്ന ഒരു [[സസ്തനി|സസ്തനിയാണ്‌]] '''ഡോള്‍ഫിന്‍ഡോൾഫിൻ'''. [[തിമിംഗലം|തിമിംഗലത്തിന്റെ]] ബന്ധുവായ ഇവര്‍ഇവർ ബുദ്ധിശാലികളും സമൂഹജീവികളുമാണ്‌. നാല്പ്പതോളം ജനുസ്സുകളെ കണ്ടെത്തിയിട്ടുണ്ട്. മാംസഭുക്കായ ഇവ ചെറു മല്‍സ്യങ്ങളേയുംമൽസ്യങ്ങളേയും കണവയേയും പ്രധാനമായി ഭക്ഷിക്കുന്നു. മനുഷ്യരോട് നന്നായി ഇണങ്ങുന്ന ഇവയെ പരിശീലിപ്പിച്ച് വിനോദത്തിനും, സമുദ്ര പര്യവേഷണത്തിനും, നാവികസേനയിലും<ref>http://www.spawar.navy.mil/sandiego/technology/mammals/mine_hunting.html</ref><ref>http://www.ukdiving.co.uk/conservation/articles/dolphin_war.htm</ref> ഉപയോഗിച്ചു പോന്നിരുന്നു
 
സമുദ്രജല ഡോള്‍ഫിനുകളെഡോൾഫിനുകളെ സീറ്റേസി ഗോത്രത്തിലെ ഡെല്‍ഫിനോയിഡിയഡെൽഫിനോയിഡിയ (Delphinoidea) അതികുടുംബത്തിലെ ഡെല്‍ഫിനിഡെഡെൽഫിനിഡെ (Delphinidae) കുടുംബത്തില്‍പ്പെടുത്തിയിരിക്കുന്നുകുടുംബത്തിൽപ്പെടുത്തിയിരിക്കുന്നു. നദീജലത്തിലും ഓരുജല ത്തിലുമുള്ള ഡോള്‍ഫിനുകളെഡോൾഫിനുകളെ സീറ്റേസി ഗോത്രത്തിന്റെ ഉപഗോ ത്രമായ ഒഡോന്റോസെറ്റി(Odontoceti)യുടെ അതികുടുംബമായ പ്ലാറ്റാനിസ്റ്റോയിഡയിലെ (Platanistoidea) പ്ലാറ്റാനിസ്റ്റിഡേ (Platanistidae) കുടുംബത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്ഉൾപ്പെടുത്തിയിരിക്കുന്നത്. ഏഷ്യയിലേയും തെക്കേ അമേരിക്കയിലേയും ശുദ്ധജലതടാകങ്ങളിലും നദികളിലും പ്ലാറ്റാനിസ്റ്റിഡേ കുടുംബത്തില്‍പ്പെടുന്നകുടുംബത്തിൽപ്പെടുന്ന നാല് ഡോള്‍ഫിന്‍ഡോൾഫിൻ ജീനസുകള്‍ജീനസുകൾ കാണപ്പെടുന്നു.
 
ഗാംജെറ്റിക് ഡോള്‍ഫിന്‍ഡോൾഫിൻ' എന്നു പരക്കെ അറിയപ്പെടുന്ന പ്ലാസ്റ്റാനിസ്റ്റ ഗാംജെറ്റിക്ക (Platanista gangetica) എന്നയിനം ഗംഗാനദിയില്‍ഗംഗാനദിയിൽ കാണപ്പെടുന്നു. തെക്കേ അമേരിക്കയിലെ ഒറിനോക്കോ (Orinoco) നദിയില്‍നദിയിൽ കണ്ടുവരുന്ന ഐനിയ ജോഫ്രോയെന്‍സിസ്ജോഫ്രോയെൻസിസ് (Inia geoffroensis) എന്നയിനം മൂന്നു മീറ്ററോളം നീളത്തില്‍നീളത്തിൽ വളരുന്നവയാണ്. ഇവയുടെ, ചുണ്ടുകള്‍ചുണ്ടുകൾ പോലെ നീണ്ട മോന്ത ജലാശയത്തിനടിത്തട്ടില്‍ജലാശയത്തിനടിത്തട്ടിൽ കുഴികളുണ്ടാക്കാനും മത്സ്യങ്ങളേയും കവച പ്രാണിവര്‍ഗങ്ങളേയുംപ്രാണിവർഗങ്ങളേയും ഭക്ഷിക്കാനും സഹായകമാകുന്നു. ബ്രസീലിലെ നദികളില്‍നദികളിൽ കണ്ടുവരുന്ന സ്റ്റിനോഡെല്‍ഫിസ്സ്റ്റിനോഡെൽഫിസ് ബ്ലെയിന്‍വില്ലിബ്ലെയിൻവില്ലി (Stenoddelphis blainvillei) എന്ന ചെറു ഡോള്‍ഫിനുകള്‍ക്ക്ഡോൾഫിനുകൾക്ക് 150 സെ.മീ. നീളമേയുള്ളൂ.
 
 
സാധാരണ ഡോള്‍ഫിനുകള്‍ക്ക്ഡോൾഫിനുകൾക്ക് (ഡെല്‍ഫിനസ്ഡെൽഫിനസ് ഡെല്‍ഫിസ്ഡെൽഫിസ്- Delphinus delphis) 1.2-2.4 മീ.നീളവും 23-225 കി.ഗ്രാം വരെ തൂക്കവുമുണ്ടായിരിക്കും. ഏറ്റവും വലിപ്പം കൂടിയ ഡോള്‍ഫിന്‍ഡോൾഫിൻ ഇനമായ ടര്‍സിയോപ്സ്ടർസിയോപ്സ് ട്രങ്കേറ്റസിന് (Tursiops truncatus) 3 മീ. നീളവും 200 മുതല്‍മുതൽ 225 കി.ഗ്രാം വരെ തൂക്കവുമുണ്ട്. സാധാരണ ഡോള്‍ഫിനുകളുടെഡോൾഫിനുകളുടെ ശരീരത്തിന്റെ ഉപരിഭാഗത്തിന് കറുപ്പോ തവിട്ടോ നിറമായിരിക്കും; കീഴ്ഭാഗത്തിന് വെളുത്തനിറവും. ഇവയുടെ ശരീരത്തിന്റെ പാര്‍ശ്വഭാഗങ്ങളിലായിപാർശ്വഭാഗങ്ങളിലായി ഇളം ചാരനിറത്തിലുള്ള വരകളും കാണപ്പെടുന്നു. കപ്പലുകളുടെ സമീപത്ത് സദാ സഞ്ചരിക്കുന്ന ഇത്തരം ഡോള്‍ഫിനുകളെഡോൾഫിനുകളെ ചൂരമത്സ്യങ്ങളുടെ കൂട്ടങ്ങളിലും കാണാറുണ്ട്. പഴ്സീന്‍പഴ്സീൻ (purseseine) വലകളില്‍വലകളിൽ കുടുങ്ങിയ ചൂരമത്സ്യങ്ങളെ ഇവ പലപ്പോഴും രക്ഷപ്പെടുത്തിയിട്ടുള്ളതായി തെളിവുകളുണ്ട്.
 
 
സമുദ്രജലജീവി പ്രദര്‍ശനശാലകളിലുംപ്രദർശനശാലകളിലും [[അക്വേറിയം|അക്വേറിയങ്ങളിലും]] ചലച്ചിത്രങ്ങളിലും ടെലിവിഷനിലും മറ്റും പ്രദര്‍ശിക്കപ്പെടുന്നത്പ്രദർശിക്കപ്പെടുന്നത് നീണ്ട മോന്ത(bottle-nosed)യുള്ള ഡോള്‍ഫിനുകളെയാണ്ഡോൾഫിനുകളെയാണ്. കാലിഫോര്‍ണിയയിലെകാലിഫോർണിയയിലെ സമുദ്രജല അക്വേറിയങ്ങളില്‍അക്വേറിയങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ഒരിനമാണ് ലജിനോറിങ്കസ് ഒബ്ലിക്വിഡെന്‍സ്ഒബ്ലിക്വിഡെൻസ് (Lagenorhycchus obliquidens) എന്ന പസിഫിക് ഡോള്‍ഫിനുകള്‍ഡോൾഫിനുകൾ. ഇവ 1.75-3.6 മീ. വരെ നീളമുള്ളവയാണ്. ശരീരത്തിന്റെ ഉപരിഭാഗത്തിന് കറുപ്പോ സ്ലേറ്റിന്റെ നിറമോ ആയിരിക്കും; കീഴ്ഭാഗത്തിന് മങ്ങിയനിറവും. എന്നാല്‍എന്നാൽ തുഴകള്‍ക്ക്തുഴകൾക്ക് പൊതുവേ കറുപ്പുനിറമായിരിക്കും. വായയുടെ വളഞ്ഞ ഭാഗം നീണ്ട മോന്തയുമായി ചേര്‍ന്നിരിക്കുന്നതിനാല്‍ചേർന്നിരിക്കുന്നതിനാൽ എല്ലായ്പ്പോഴും ചിരിക്കുന്ന പ്രതീതി ഉളവാക്കും. വിവിധ രീതിയിലുള്ള അഭ്യാസങ്ങളും വിനോദങ്ങളും പരിശീലിപ്പിച്ച് പല പ്രദര്‍ശനങ്ങള്‍ക്കുംപ്രദർശനങ്ങൾക്കും ഇവയെ ഉപയോഗപ്പെടുത്തിവരുന്നു. പകല്‍സമയങ്ങളില്‍പകൽസമയങ്ങളിൽ വളരെ ചുറുചുറുക്കോടെ കാണപ്പെടുന്ന ഡോള്‍ഫിനുകള്‍ഡോൾഫിനുകൾ വിശ്രമിക്കുന്നത് രാത്രികാലങ്ങളിലാണ്. ശ്വാസോച്ഛ്വാസത്തിനായി ഇടയ്ക്കിടയ്ക്ക് ജലോപരിതലത്തിലെത്തേണ്ടതിനാല്‍ജലോപരിതലത്തിലെത്തേണ്ടതിനാൽ ഇവയ്ക്ക് വിശ്രമസമയം വളരെ കുറവായിരിക്കും. പെണ്‍പെൺ ഡോള്‍ഫിനുകള്‍ഡോൾഫിനുകൾ സാധാരണ ഉറങ്ങുമെങ്കിലും ആണ്‍ആൺ ഡോള്‍ഫിനുകള്‍ഡോൾഫിനുകൾ അപൂര്‍വമായിഅപൂർവമായി മാത്രമേ ഉറങ്ങാറുള്ളൂ.
 
ഡോള്‍ഫിനുകള്‍ഡോൾഫിനുകൾ ജീവിക്കുന്ന ചുറ്റുപാടുകള്‍ചുറ്റുപാടുകൾ ഇവയുടെ ഹൃദയമിടിപ്പിനെ ഏറെ സ്വാധീനിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജലോപരിതലത്തില്‍ജലോപരിതലത്തിൽ ഇവയുടെ ഹൃദയമിടിപ്പിന്റെ നിരക്ക് മിനിട്ടില്‍മിനിട്ടിൽ 108 പ്രാവശ്യവും ജലാന്തര്‍ഭാഗത്ത്ജലാന്തർഭാഗത്ത് 50 പ്രാവശ്യവും ആയിരിക്കുമെന്നാണ് പരീക്ഷണങ്ങള്‍പരീക്ഷണങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. വെള്ളത്തിനടിയിലായിരിക്കുമ്പോള്‍വെള്ളത്തിനടിയിലായിരിക്കുമ്പോൾ പ്രാണവായുവിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനു വേണ്ടിയാണ് ഈ അനുകൂലനം. ഡോള്‍ഫിനുകളുടെഡോൾഫിനുകളുടെ ശരീരചര്‍മത്തിനടിയിലുള്ളശരീരചർമത്തിനടിയിലുള്ള കൊഴുപ്പുപാളി (blubber) ശരീരോഷ്മാവ് (36.6-37.2&nbsp;°C) ക്രമീകരിക്കുന്നതിനും നിലനിറുത്തുന്നതിനും സഹായിക്കുന്നു. ചര്‍മത്തിലെചർമത്തിലെ രക്തധമനികളുടെ കുറവ് ശരീരോഷ്മാവ് നഷ്ടപ്പെടാതിരിക്കാന്‍നഷ്ടപ്പെടാതിരിക്കാൻ സഹായകമാകുന്നു. വളരെ വേഗത്തില്‍വേഗത്തിൽ സഞ്ചരിക്കുമ്പോള്‍സഞ്ചരിക്കുമ്പോൾ ശരീരത്തിലുത്പാദിപ്പിക്കപ്പെടുന്ന വര്‍ദ്ധിച്ചവർദ്ധിച്ച ചൂട് പുറത്തേക്കുവിടാനായി ചിറകു(ളശി)കളിലെ രക്തചംക്രമണ വേഗത വര്‍ദ്ധിപ്പിക്കുകയാണ്വർദ്ധിപ്പിക്കുകയാണ് ഇവയുടെ പതിവ്. ഇതും ശരീരോഷ്മാവ് നിയന്ത്രിക്കുവാന്‍നിയന്ത്രിക്കുവാൻ സഹായകമാണ്. വിശ്രമിക്കുമ്പോഴും മെല്ലെ സഞ്ചരിക്കുമ്പോഴും രക്തചംക്രമണ വേഗത കുറയുമെങ്കിലും ശരീര താപനില നിലനിറുത്താന്‍നിലനിറുത്താൻ ഇവയ്ക്കു സാധിക്കും. ഘ്രാണേന്ദ്രിയങ്ങള്‍ഘ്രാണേന്ദ്രിയങ്ങൾ ശോഷിച്ചു പോയതിനാല്‍പോയതിനാൽ ഡോള്‍ഫിനുകളെഡോൾഫിനുകളെ അനോസ്മാറ്റിക് (anosmatic) എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
 
സമുദ്രജലത്തിന്റെ അപവര്‍ത്തനാങ്കത്തിനനുസരണമായിഅപവർത്തനാങ്കത്തിനനുസരണമായി കണ്ണുകള്‍കണ്ണുകൾ രൂപാന്തരപ്പെട്ടിരിക്കുന്നതിനാല്‍രൂപാന്തരപ്പെട്ടിരിക്കുന്നതിനാൽ ഡോള്‍ഫിനുകള്‍ക്ക്ഡോൾഫിനുകൾക്ക് ഹ്രസ്വദൃഷ്ടിയാണുള്ളത്. 15 മീ. വരെ ദൂരത്തിലുള്ളതെന്തും ഡോള്‍ഫിനുഡോൾഫിനു കാണാന്‍കാണാൻ കഴിയും.
 
മനുഷ്യ കര്‍ണങ്ങള്‍ക്കുകർണങ്ങൾക്കു കേള്‍ക്കാന്‍കേൾക്കാൻ കഴിയാത്ത ശബ്ദതരംഗങ്ങളാണ് ഡോള്‍ഫിനുകള്‍ഡോൾഫിനുകൾ പുറപ്പെടുവിക്കുന്നത്. സെക്കന്‍ഡില്‍സെക്കൻഡിൽ 23,000 വരെ ആവൃത്തിയുള്ള ശബ്ദതരംഗങ്ങള്‍ശബ്ദതരംഗങ്ങൾ മനുഷ്യര്‍ക്കുമനുഷ്യർക്കു കേള്‍ക്കാന്‍കേൾക്കാൻ സാധിക്കില്ല. ഡോള്‍ഫിനുകള്‍ക്ക്ഡോൾഫിനുകൾക്ക് 80,000 വരെ ആവൃത്തിയുള്ള ശബ്ദതരംഗങ്ങള്‍ശബ്ദതരംഗങ്ങൾ ശ്രവിക്കാന്‍ശ്രവിക്കാൻ കഴിയും. ഒരു വസ്തുവിനെ സൂക്ഷ്മമായി വേര്‍തിരിച്ചറിയുന്നതിനുംവേർതിരിച്ചറിയുന്നതിനും അതിന്റെ ആകൃതിയും പ്രകൃതിയും മനസ്സിലാക്കുന്നതിനും ഈ ശ്രവണശക്തി സഹായകമാണ്.
 
മനുഷ്യക്കുരങ്ങിനേക്കാള്‍മനുഷ്യക്കുരങ്ങിനേക്കാൾ കൂടുതല്‍കൂടുതൽ ബുദ്ധിശക്തി ഡോള്‍ഫിനുകള്‍ക്കുണ്ടെന്ന്ഡോൾഫിനുകൾക്കുണ്ടെന്ന് മസ്തിഷ്ക പരിശോധനാപഠനങ്ങള്‍പരിശോധനാപഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മനുഷ്യന്റേയും കുരങ്ങിന്റേയും മസ്തിഷ്കത്തേക്കാള്‍മസ്തിഷ്കത്തേക്കാൾ വലിപ്പം കൂടിയതാണ് ഡോള്‍ഫിനുകളുടെഡോൾഫിനുകളുടെ മസ്തിഷ്കം. ബുദ്ധിശക്തിയുടെ കേന്ദ്രമായി ശാസ്ത്രം കരുതിപ്പോരുന്ന 'സെറിബ്രല്‍സെറിബ്രൽ കോര്‍ട്ടെക്സികോർട്ടെക്സി'ന്റെ ഘടന വളരെ സങ്കീര്‍ണമാണ്സങ്കീർണമാണ്. ഡോള്‍ഫിനുകളുടെഡോൾഫിനുകളുടെ മസ്തിഷ്കത്തിലെ സെറിബ്രല്‍സെറിബ്രൽ അര്‍ധഗോളത്തില്‍അർധഗോളത്തിൽ കാണുന്ന മടക്കുകള്‍മടക്കുകൾ മനുഷ്യ മസ്തിഷ്കത്തിലുള്ളതിന്റെ ഇരട്ടിയോളം വരുമെന്നു കണക്കാക്കപ്പെടുന്നു. മനുഷ്യരില്‍മനുഷ്യരിൽ കാണപ്പെടുന്നതിനേക്കാള്‍കാണപ്പെടുന്നതിനേക്കാൾ അമ്പതുശതമാനത്തിലധികം നാഡീകോശങ്ങളും (Neurone) ഡോള്‍ഫിനുകളിലുണ്ടെന്ന്ഡോൾഫിനുകളിലുണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.
 
പൊതുവേ സമൂഹങ്ങളായിട്ടാണ് ഡോള്‍ഫിനുകള്‍ഡോൾഫിനുകൾ ജീവിക്കുന്നത്. മത്തി, ചെറുമത്തി, ചെറിയ മത്സ്യങ്ങള്‍മത്സ്യങ്ങൾ തുടങ്ങിയവയെ ഇവ ആഹാരമാക്കുന്നു.
 
മാര്‍ച്ചുമാർച്ചു മുതല്‍മുതൽ മേയ് വരെയുള്ള മാസങ്ങളാണ് ഡോള്‍ഫിഡോൾഫി നുകളുടെ പ്രജനനകാലം. ഗര്‍ഭകാലംഗർഭകാലം 10-12 മാസക്കാലമാണ്. പ്രസവസമയം അടുക്കുമ്പോള്‍അടുക്കുമ്പോൾ പെണ്‍ഡോള്‍ഫിന്‍പെൺഡോൾഫിൻ പുറപ്പെടുവിക്കുന്ന പ്രത്യേക ശബ്ദം അക്കൂട്ടത്തില്‍പ്പെടുന്നഅക്കൂട്ടത്തിൽപ്പെടുന്ന പെണ്‍ഡോള്‍പെൺഡോൾ ഫിനുകളെയെല്ലാം അങ്ങോട്ടാകര്‍ഷിക്കുന്നുഅങ്ങോട്ടാകർഷിക്കുന്നു. പ്രസവിച്ചയുടനെ തന്നെ കുഞ്ഞിനെ ജലോപരിതലത്തിലേക്കുയര്‍ന്ന്ജലോപരിതലത്തിലേക്കുയർന്ന് ശ്വസിക്കാന്‍ശ്വസിക്കാൻ മാതാവ് സഹായിക്കുന്നു. ഉദരത്തിനടിയിലെ ചെറുചാലുകള്‍ക്കകത്തായുള്ളചെറുചാലുകൾക്കകത്തായുള്ള ഭാഗത്താണ് സ്തനാഗ്രങ്ങള്‍സ്തനാഗ്രങ്ങൾ സ്ഥിതിചെയ്യുന്നത്. മാതൃഡോള്‍ഫിനുകള്‍മാതൃഡോൾഫിനുകൾ വേഗത കുറച്ചു നീന്തിയും ഒരു വശത്തേക്കു ചരിഞ്ഞുകിടന്നു സഞ്ചരിച്ചും സ്തനമാംസപേശികളുടെ മര്‍ദംമർദം വര്‍ദ്ധിപ്പിച്ചുകൊണ്ട്വർദ്ധിപ്പിച്ചുകൊണ്ട് കുഞ്ഞിന്റെ വായിലേക്കു പാല്‍പാൽ ചീറ്റിക്കൊടുക്കുകയാണു പതിവ്. ഓരോ അരനിമിഷത്തിനുള്ളിലും ശ്വസനത്തിനായി ജലോപരിതലത്തിലെത്തേണ്ടതിനാല്‍ജലോപരിതലത്തിലെത്തേണ്ടതിനാൽ മുലയൂട്ടല്‍മുലയൂട്ടൽ വളരെ ഹ്രസ്വമായ പ്രക്രിയയായി മാറുന്നു. ജനിച്ചയുടനേതന്നെ ഡോള്‍ഫിന്‍ക്കുഞ്ഞുങ്ങള്‍ക്കുഡോൾഫിൻക്കുഞ്ഞുങ്ങൾക്കു നീന്താന്‍നീന്താൻ കഴിയുന്നതിനാല്‍കഴിയുന്നതിനാൽ രണ്ടാഴ്ചയോളം ഇവ മാതാവിനോടൊപ്പം സഞ്ചരിക്കുന്നു. 16 മാസം പ്രായമാകുന്നതുവരെ മാതാവ് കുഞ്ഞുങ്ങളെ പരിപാലിക്കാറുണ്ട്. ജനിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ഒരാഴ്ചയ്ക്കുള്ളിൽ പല്ലുകള്‍പല്ലുകൾ പുറത്തുവരുന്നു. പ്രായപൂര്‍ത്തിയായപ്രായപൂർത്തിയായ ഡോള്‍ഫിനുകളുടെഡോൾഫിനുകളുടെ ഇരു താടികളിലുമായി നിരവധി കോണാകൃതിയിലുള്ള പല്ലുകളുണ്ടായിരിക്കും. ഡോള്‍ഫിനുകള്‍ക്ക്ഡോൾഫിനുകൾക്ക് 20 മുതല്‍മുതൽ 25 വരെ വയസ്സ് ആയുസ്സുള്ള തായി കണക്കാക്കപ്പെട്ടിരിക്കുന്നു.
 
 
 
ഡോള്‍ഫിനുകള്‍ക്ക്ഡോൾഫിനുകൾക്ക് മനുഷ്യനുമായുള്ള സൗഹൃദ സമ്പര്‍ക്കത്തെപ്പറ്റിസമ്പർക്കത്തെപ്പറ്റി പ്രതിപാദിക്കുന്ന നിരവധി സൂചനകള്‍സൂചനകൾ പുരാതന ഗ്രീക്ക്, റോമന്‍റോമൻ സാഹിത്യത്തില്‍സാഹിത്യത്തിൽ കാണാം. ഇത്തരം പരാമര്‍ശങ്ങള്‍പരാമർശങ്ങൾ അതിശയോക്തിപരമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നതെങ്കിലും, ഇപ്പോള്‍ഇപ്പോൾ ശാസ്ത്രഗവേഷകര്‍ശാസ്ത്രഗവേഷകർ ഇവയുടെ ശാസ്ത്രീയാടിസ്ഥാനം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഡോള്‍ഫിനുകളുടെഡോൾഫിനുകളുടെ ബുദ്ധിശക്തിയും മനുഷ്യശബ്ദം അനുകരിക്കാനുള്ള കഴിവും ശ്രദ്ധേയമാണ്. ആശയവിനിമയത്തിനായി ജലാന്തര്‍ഭാഗത്തുവച്ച്ജലാന്തർഭാഗത്തുവച്ച് ഇവ പുറപ്പെ ടുവിക്കുന്ന വിവിധതരം ശബ്ദങ്ങളും ഇണചേരുന്ന സമയത്തു പുറപ്പെടുവിക്കുന്ന സീല്‍ക്കാരങ്ങളുംസീൽക്കാരങ്ങളും അപായസൂചനകളും പഠന വിധേയമായിട്ടുണ്ട്. ഇവ പുറപ്പെടുവിക്കുന്ന അള്‍ട്രാസോണിക്അൾട്രാസോണിക് ശബ്ദതരംഗങ്ങള്‍ശബ്ദതരംഗങ്ങൾ ദിശാനിര്‍ണയത്തിന്ദിശാനിർണയത്തിന് (echolocation) വളരെ സഹായകമാകുന്നുണ്ട്. നാവികരും സമുദ്രസ്നാനം നടത്തുന്നവരും അപകടത്തില്‍പ്പെട്ടഅപകടത്തിൽപ്പെട്ട വേളകളില്‍വേളകളിൽ ഡോള്‍ഫിനുകള്‍ഡോൾഫിനുകൾ രക്ഷപ്പെടുത്തിയിട്ടുള്ളതായി അറിവായിട്ടുണ്ട്. ഡോള്‍ഫിനുകളുടെഡോൾഫിനുകളുടെ ഈ സവിശേഷ സ്വഭാവം ബുദ്ധിശക്തിയിലുപരി സഹജാവബോധം (instinct) മൂലം ഉണ്ടാകുന്നതാകാമെന്നാണ് കരുതപ്പെടുന്നത്. അപകടത്തില്‍പ്പെട്ടുഅപകടത്തിൽപ്പെട്ടു മുറിവേല്ക്കുന്ന ഡോള്‍ഫിനുകളേയുംഡോൾഫിനുകളേയും മറ്റു ഡോള്‍ഫിനുകള്‍ഡോൾഫിനുകൾ രക്ഷപ്പെടുത്താറുണ്ട്. ഡോള്‍ഫിനുകളെഡോൾഫിനുകളെ കൊല്ലുന്നത് നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഓരോ വര്‍ഷവുംവർഷവും നിരവധി ഡോള്‍ഫിനുകള്‍ഡോൾഫിനുകൾ മത്സ്യം പിടിക്കുന്ന വലകളില്‍വലകളിൽ കുടുങ്ങി കൊല്ലപ്പെടാറുണ്ട്.
 
ജീവശാസ്ത്രത്തെ അതിശയിപ്പിക്കുന്നതാണ് ഡോള്‍ഫിനുകഡോൾഫിനുക ളുടെ അതിജീവനക്ഷമത. ഇവയ്ക്ക് 25 മുതല്‍മുതൽ 32 കി.മീ. വരെ വേഗത്തില്‍വേഗത്തിൽ ജലത്തില്‍ജലത്തിൽ നീന്താന്‍നീന്താൻ കഴിയും. വിസ്തൃതമായ വാലിന്റെ അതിവേഗത്തിലുള്ള ചലനസഹായത്താലാണ് ഇത്രയും വേഗത്തില്‍വേഗത്തിൽ നീന്താന്‍നീന്താൻ ഇവയ്ക്കു കഴിയുന്നത്. ഡോള്‍ഫിനുകളുടെഡോൾഫിനുകളുടെ ശരീരത്തിന്റെ മൃദുലത ജലരോധം കുറയ്ക്കുന്നതിനു സഹായിക്കുന്നു.
 
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
<references/>
'''കൂടുതൽ വിവരങ്ങൾക്ക്:'''
'''കൂടുതല്‍ വിവരങ്ങള്‍ക്ക്:'''
* [http://www.omplace.com/omsites/discover/DOLPHINS/ OM Place - pictorial comparative chart of various dolphin species.]
* [http://www.ancientspiral.com/dolphin1.htm Dolphins and their significance in world mythology.]
* [http://www.harmlesslion.com/dolphins/index.htm Tursi's dolphin page]
 
'''ഡോള്‍ഫിന്‍ഡോൾഫിൻ സം‌രക്ഷണവും ഗവേഷണവും:'''
* [http://www.wdcs.org The Whale & Dolphin Conservation Society (WDCS)]
* [http://charityguide.org/volunteer/vacation/bottlenose-dolphins.htm Charityguide.com - Save Bottlenose dolphins]
* [http://www.neoucom.edu/DLDD/ Digital Library of Dolphin Development], Cetacean origins, Thewissen Lab
 
'''ഡോൾഫിൻ വാർത്തകൾ:'''
'''ഡോള്‍ഫിന്‍ വാര്‍ത്തകള്‍:'''
* [http://www.tursiops.org/ Tursiops.org: Current Cetacean-related news]
 
'''ചിത്രങ്ങൾ:'''
'''ചിത്രങ്ങള്‍:'''
* [http://www.robertosozzani.it/Delfini/cont.html Red Sea Spinner Dolphin - Photo gallery]
* [http://www.pbs.org/wnet/nature/dolphins/index.html PBS NOVA: Dolphins: Close Encounters]
{{wikispecies|Delphinidae}}
 
[[വിഭാഗം:കടല്‍ജീവികള്‍കടൽജീവികൾ]]
[[വിഭാഗം:സമുദ്രാന്തര്‍സമുദ്രാന്തർ സസ്തനികള്‍സസ്തനികൾ]]
{{Mammal-stub|Dolphin}}
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/654270" എന്ന താളിൽനിന്ന് ശേഖരിച്ചത്