"ഡോഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: oc:Raphus cucullatus
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 23:
|range_map_caption=ഭൂമിശാസ്ത്രപരമായ വിതരണം(ചുവപ്പ്) }}
വലുപ്പം കൂടിയതും പറക്കാന്‍പറക്കാൻ കഴിയാത്തതുമായ [[പക്ഷി|പക്ഷികളായിരുന്നു]] '''ഡോഡോ''' കള്‍കൾ(Raphus cucullatus) . [[അരയന്നം|അരയന്നത്തോട് ]] രൂപസാദൃശ്യമുണ്ടെങ്കിലും [[പ്രാവ്|പ്രാവു വര്‍ഗ്ഗത്തില്‍പ്പെട്ടവയാണുവർഗ്ഗത്തിൽപ്പെട്ടവയാണു]] ഡോഡോ പക്ഷികള്‍പക്ഷികൾ. 1 മീറ്ററോളം (3 അടി) ഉയരവും ഏകദേശം 20 കിലോ ഭാരവുമുള്ള ഇവ മരത്തില്‍നിന്നുംമരത്തിൽനിന്നും പൊഴിഞ്ഞു വീഴുന്ന പഴവര്‍ഗ്ഗങ്ങളാണുപഴവർഗ്ഗങ്ങളാണു ഭക്ഷണമാക്കിയിരുന്നത്. [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യന്‍ഇന്ത്യൻ സമുദ്രത്തിലെ]] [[മൗറീഷ്യസ്|മൌറീഷ്യസ് ദ്വീപുകളായിരുന്നു]] ആവാസ കേന്ദ്രം. കൊളുംബിഫോമെസ് ഗോത്രത്തിലെ റാഫിഡെ പക്ഷി കുടുംബത്തില്‍പ്പെടുന്നകുടുംബത്തിൽപ്പെടുന്ന ഇവ പ്രധാനമായും മനുഷ്യന്റെ ഇടപെടല്‍ഇടപെടൽ കൊണ്ടു വംശനാശം വന്ന ജീവി വര്‍ഗ്ഗങ്ങളെവർഗ്ഗങ്ങളെ പ്രതിനിധീകരിക്കുന്നു. [[റെഡ് ലിസ്റ്റ്|റെഡ് ഡാറ്റാ ബുക്കില്‍ബുക്കിൽ]] ഇവ ചുവപ്പു താളുകളില്‍താളുകളിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.
 
==ഡോഡോ ഇനങ്ങളും ശരീരപ്രക്രുതിയും==
 
ഡോഡോകള്‍ഡോഡോകൾ പ്രധാനമായും മൂന്നു സ്പീഷീസുണ്ടായിരുന്നു.<ref>http://mal.sarva.gov.in/index.php/%E0%B4%A1%E0%B5%8B%E0%B4%A1%E0%B5%8B</ref>
*'''റാഫസ് കുക്കുലേറ്റസ്'''
'''മൌറീഷ്യസ്''' ദ്വീപില്‍ദ്വീപിൽ കാണപ്പെട്ടിരുന്ന ഈ ഇനമായിരുന്നു യഥാര്‍ഥയഥാർഥ ഡോഡോകള്‍ഡോഡോകൾ. ടര്‍ക്കിക്കോഴിയോളംടർക്കിക്കോഴിയോളം വലുപ്പമുള്ള ഈ ഇനത്തിലെ പക്ഷികളുടെ തല നീളം കൂടിയതും ചുണ്ട് അറ്റം വളഞ്ഞതുമാണ്. ദൃഢവും ബലമുള്ളതുമായ ചുണ്ടിന് 23 സെ.മീറ്ററോളം നീളം വരും. ഡോഡോയുടെ ശരീരഘടനയിലെ ഏറ്റവും വലിയ സവിശേഷതകളാണിവ. കുറുകിയ കാലുകള്‍ക്ക്കാലുകൾക്ക് മഞ്ഞ നിറമാണുള്ളത്. വണ്ണം കൂടിയതാണ് കാല്‍പ്പാദങ്ങള്‍കാൽപ്പാദങ്ങൾ. ഇവയുടെ അപുഷ്ടമായ ചിറകുകളിലെ തൂവലുകള്‍ക്ക്തൂവലുകൾക്ക് മഞ്ഞകലര്‍ന്നമഞ്ഞകലർന്ന വെളുപ്പു നിറമാണുള്ളത്. ഇവയുടെ വാല്‍ത്തൂവലുകള്‍വാൽത്തൂവലുകൾ ചെറുതും ചുരുണ്ടതുമാണ്. മുഖത്തിനും ശരീരത്തിനും ചാരനിറമാണ്.
*'''റാഫസ് സോളിറ്റാറിയസ്'''
ഇന്ത്യന്‍ഇന്ത്യൻ സമുദ്രത്തിലെ റീയുണിയന്‍റീയുണിയൻ ദ്വീപുകളില്‍ദ്വീപുകളിൽ കാണപ്പെട്ടിരുന്ന മറ്റൊരിനം ഡോഡോയും മഞ്ഞ കലര്‍ന്നകലർന്ന വെളുപ്പു നിറത്തോടുകൂടിയതായിരുന്നു. (. മറ്റു രണ്ട് സ്പീഷീസിനെ അപേക്ഷിച്ച് വലുപ്പം കുറഞ്ഞവയാണ് റീയുണിയന്‍റീയുണിയൻ ഡോഡോകള്‍ഡോഡോകൾ.
*'''പെസോഫാപ്സ് സോളിറ്റാറിയ'''
മൌറീഷ്യസിലെ റോഡ്രിഗ്സ് ദ്വീപില്‍ദ്വീപിൽ കണ്ടിരുന്നത് പെസോഫാപ്സ് സോളിറ്റാറിയ എന്നയിനം ഡോഡോകളെയാണ്. വലുപ്പം കുറഞ്ഞ തലയും കുറുകിയ ചുണ്ടും നീളം കൂടിയ കഴുത്തും കാലുകളും ഇവയുടെ സവിശേഷതകളാണ്. വെളുപ്പു നിറത്തിലും തവിട്ടു കലര്‍ന്നകലർന്ന ചാരനിറത്തിലുമുള്ള ഡോഡോകളും കാണപ്പെട്ടിരുന്നു. അതിവേഗത്തില്‍അതിവേഗത്തിൽ ഓടാന്‍ഓടാൻ കഴിവുള്ള ഇത്തരം പക്ഷികളെ ഓടിച്ചു പിടിക്കുക എളുപ്പമല്ല. ചിറകുകളുടെ അറ്റത്തായി കാണുന്ന കട്ടിയുള്ള മുഴ ആക്രമണങ്ങളില്‍ആക്രമണങ്ങളിൽ പ്രതിരോധത്തിനായുള്ള [[ഗദ]] പോലെ പ്രയോജനപ്പെടുന്നു. പ്രധാനമായും ഇലകളും വിത്തുകളുമാണ് ഇവയുടെ ആഹാരം.
==പ്രജനനം==
ഡോഡോകള്‍ഡോഡോകൾ പ്രജനനകാലത്ത് ഒരു [[മുട്ട]] മാത്രമേ ഇടാറുള്ളൂ. അതും നിലത്തുണ്ടാക്കിയ കൂടുകളില്‍കൂടുകളിൽ.
 
==വംശനാശം==
[[മൗറീഷ്യസ്]] ദ്വീപില് ജന്തുവാസം വളരെക്കുറവായിരുന്നു, [[സസ്തനി|സസ്തനികള്‍സസ്തനികൾ]] തീരെ ഇല്ലാത്തതിനാല് അവ യാതൊരു വിധത്തിലുമുള്ള ആക്രമണങ്ങള്‍ക്കുംആക്രമണങ്ങൾക്കും ഇരയായിരുന്നില്ല. ഈ സാഹചര്യം അവയുടെ പ്രകൃതിദത്തമായ പ്രതിരോധത്തെ ബാധിച്ചു. അങ്ങനെ കാലക്രമേണ പറക്കാനറിയാത്ത ഒരു പക്ഷിയായി ഡോഡോ.
അവ തറയിൽ കൂടുകൂട്ടുന്ന, പഴങ്ങള്‍പഴങ്ങൾ മാത്രം ഭക്ഷിച്ചു ജീവിക്കുന്ന ജീവിവര്‍ഗ്ഗമായിരുന്നുജീവിവർഗ്ഗമായിരുന്നു.
[[പ്രമാണം:Dodo head and leg.jpg|thumb|left|ഡോഡോയുടെ തലയുടേയും കാലിന്റേയും [[ഫോസില്‍ഫോസിൽ]]]]
1505-ഇല്‍ഇൽ ദ്വീപില്‍ദ്വീപിൽ [[പോർച്ചുഗൽ|പോര്‍ച്ചുഗീസുകാര്‍പോർച്ചുഗീസുകാർ]] കാല്‍കാൽ കുത്തി. നാവികര്‍ക്കുംനാവികർക്കും അവരുടെ വളര്‍ത്തുവളർത്തു മ്രുഗങ്ങള്‍ക്കുംമ്രുഗങ്ങൾക്കും ഡോഡോകള്‍ഡോഡോകൾ വളരെ എളുപ്പത്തില്‍എളുപ്പത്തിൽ ലഭിക്കുന്ന ഭക്ഷ്യവസ്തുവായി മാറി. ഡോഡോയുടെ ഭീതിയില്ലായ്മ എന്ന സ്വഭാവമായിരുന്നു ഇതിനു കാരണം.ആയിരക്കണക്കിനു ഡോഡോകള്‍ഡോഡോകൾ ഇത്തരത്തില്‍ഇത്തരത്തിൽ കൊല്ലപ്പെട്ടു.മനുഷ്യരുടെ അധിനിവേശത്തിനൊപ്പം ക്ഷണിചും അല്ലതെയും എത്തിയ [[നായ|നായകള്‍നായകൾ]], [[കുരങ്ങ്|കുരങ്ങന്മാര്‍കുരങ്ങന്മാർ]], [[എലി|എലികള്‍എലികൾ]] തുടങ്ങിയ ജീവികള്‍ജീവികൾ ഡോഡൊകളുടെ മുട്ടകളെ പൂര്‍ണ്ണമായുംപൂർണ്ണമായും നശിപ്പിച്ചു.
[[മനുഷ്യര്‍മനുഷ്യർ]] മൌറിഷ്യസില്‍മൌറിഷ്യസിൽ കാലുകുത്തി 100 വര്‍ഷത്തിനുള്ളില്‍വർഷത്തിനുള്ളിൽ ഡോഡോ [[സന്നിഗ്ദ്ധ ജീവി|സന്നിഗ്ദ്ധ(endangered) ജീവി]]<ref>“എങ്ങനെ എങ്ങനെ? പേജ് :11 പ്രസാധനം: [[കേരള ശാസ്ത്ര സാഹിത്യ പരിഷത്]]”</ref> ആയി.
[[പ്രമാണം:Dodo-Skeleton Natural History Museum London England.jpg|thumb|right|ഡോഡോയുടെ അസ്ഥികൂടം,നാഷണല്‍നാഷണൽ ഹിസ്റ്റരി മ്യൂസിയം, ലണ്ടന്‍ലണ്ടൻ]]
1680-കളോടെ മൌറീഷ്യസില്‍മൌറീഷ്യസിൽ നിന്നും 1750-ല്‍ റീയുണിയനില്‍റീയുണിയനിൽ നിന്നും 1800-കളില്‍കളിൽ റോഡ്രിഗ്വെസില്‍റോഡ്രിഗ്വെസിൽ നിന്നും ഡോഡോകള്‍ഡോഡോകൾ അപ്രത്യക്ഷമായതായി [[ഫോസില്‍ഫോസിൽ| ജീവാശ്മരേഖ]]കളും വിനോദസഞ്ചാരികളുടെ യാത്രാക്കുറിപ്പുകളും സൂചന നല്‍കുന്നുനൽകുന്നു<ref>http://www.bagheera.com/inthewild/ext_dodobird.htm</ref>. ഡോഡോ പക്ഷികളുടെ പൂര്‍ണപൂർണ അസ്ഥികൂടങ്ങളുടെ [[ഫോസില്‍ഫോസിൽ |ജീവാശ്മങ്ങള്‍ജീവാശ്മങ്ങൾ]] ഈ പ്രദേശങ്ങളില്‍പ്രദേശങ്ങളിൽ നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്.
ഡൊഡൊ മാത്രമല്ല മൌറീഷ്യസ്സില്‍മൌറീഷ്യസ്സിൽ അന്നുണ്ടായിരുന്ന 45 പക്ഷി വര്ഗ്ഗങ്ങളില്‍വര്ഗ്ഗങ്ങളിൽ അതിജീവിച്ചത് 21 എണ്ണം മാത്രമാണ്!!
 
==ഡൊഡൊപ്പക്ഷിയും കാല്‍വേറിയകാൽവേറിയ വൃക്ഷവും==
അടുത്തിടെ ശാസ്ത്രജ്ഞര്‍ശാസ്ത്രജ്ഞർ നടത്തിയ ഒരു നിരീക്ഷണമാണു് [[കാല്‍വേറിയകാൽവേറിയ]](''Tambalacoque'')<ref>http://www.jstor.org/pss/3545415</ref> വൃക്ഷത്തിന്റെ മൌറിഷ്യസിലെ അപൂർവമായ സാന്നിദ്ധ്യം. ഡോഡോപ്പക്ഷികള് അപ്രത്യക്ഷമായതോടെ മൌറീഷ്യസില് സുലഭമായിരുന്ന [[കാല്‍വേറിയകാൽവേറിയ]](''Tambalacoque'') മരങ്ങളുടെ എണ്ണത്തില് സാരമായ കുറവ് സംഭവിച്ചതായി കാണുന്നു. ഇത് ജീവശാസ്ത്രത്തിലെ [http://en.wikipedia.org/wiki/Mutualism_%28biology%29 മ്യുച്വലിസം] എന്ന പ്രതിഭാസത്തിൽ പെടുന്നു.
അവര്‍അവർ നിരീക്ഷിച്ച പ്രകാരം ഈ വൃക്ഷം വെറും 13 എണ്ണം മാത്രമേ അവിടെയുള്ളൂ. അതും മുന്നൂറിലധികം വർഷം പ്രായമുള്ളവ. എ.ഡി 1600 ന്റെ മദ്ധ്യത്തിനുശേഷം ഒരു പുതിയ മരം പോലും മുളച്ചിട്ടില്ല. ഡോഡോകള് ഈ മരത്തിന്റെ ഫലങ്ങള് തിന്നതിനു ശേഷം വിസര്‍ജ്ജിക്കുമ്പോള്‍വിസർജ്ജിക്കുമ്പോൾ പുറത്തു വന്നിരുന്ന ദഹിക്കാത്ത വിത്തുകള്‍വിത്തുകൾ മുളച്ചാണ് പുതിയ വൃക്ഷത്തൈകളുണ്ടായിരുന്നത്. ഡോഡോപ്പക്ഷികള് അപ്രത്യക്ഷമായതോടെ ഈ മരങ്ങളുടെ വിത്തുകള് വിതരണം ചെയ്യുന്നതിനുള്ള ഉപാധികള് ഇല്ലാതെ വന്നതു നിമിത്തമാണ് ഇത്തരം വൃക്ഷവംശക്ഷയം സംഭവിച്ചു തുടങ്ങിയത് എന്നു കരുതാം
([[ടര്‍ക്കിപ്പക്ഷിടർക്കിപ്പക്ഷി]]ക്കും ഈ കഴിവുണ്ടെന്നു അടുത്തകാലത്തായി വന്ന റിപ്പോര്‍ട്ടുകള്‍റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു)
 
==അവലംബം==
വരി 57:
{{reflist}}
{{ഫലകം:Sarvavinjanakosam}}
[[Category:പറക്കാത്ത പക്ഷികള്‍പക്ഷികൾ]]
[[Category:വംശനാശം സംഭവിച്ച പക്ഷികള്‍പക്ഷികൾ]]
 
[[ar:دودو]]
"https://ml.wikipedia.org/wiki/ഡോഡോ" എന്ന താളിൽനിന്ന് ശേഖരിച്ചത്