"ചമ്പക്കുളം മൂലം വള്ളംകളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇന്ത്യാ ടൂറിസം നീക്കം ചെയ്തു; [[:വര്‍ഗ്ഗം:കേരളത്തിലെ വിനോദസഞ്ചാരം|ക
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[കേരളം|കേരളത്തിലെ]] [[വള്ളംകളി|വള്ളംകളികളില്‍വള്ളംകളികളിൽ]] ഏറ്റവും പുരാതനമായ വള്ളംകളിയാണ് '''ചമ്പക്കുളം മൂലം വള്ളംകളി'''. [[പമ്പാനദി|പമ്പാനദിയിലാണ്]] ഈ വള്ളംകളി നടക്കുന്നത്. [[മലയാള മാസങ്ങള്‍മാസങ്ങൾ|മലയാള മാസമായ]] [[മിഥുനം|മിഥുനത്തിലെ]] [[മൂലം]] നാളിലാണ് ഈ വള്ളംകളി നടക്കുന്നത്. [[അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം|അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ]] വിഗ്രഹ പ്രതിഷ്ഠാദിനമാണ് ഇത്.
 
== ഐതീഹ്യം ==
 
[[ചെമ്പകശ്ശേരി]] രാജാവായിരുന്ന ദേവനാരായണന്‍ദേവനാരായണൻ രാജപുരോഹിതന്റെ ഉപദേശം അനുസരിച്ച് [[അമ്പലപ്പുഴ|അമ്പലപ്പുഴയില്‍അമ്പലപ്പുഴയിൽ]] ഒരു ക്ഷേത്രം പണിതു. പക്ഷേ വിഗ്രഹത്തിന്റെ പ്രതിഷ്ഠയ്ക്കു മുന്‍പ്മുൻപ് വിഗ്രഹത്തിന്റെ സ്ഥാപനത്തിനു തൊട്ടുമുന്‍പ്തൊട്ടുമുൻപ് വിഗ്രഹം ശുഭകരം അല്ല എന്ന് അദ്ദേഹം അറിഞ്ഞു. ഈ വിഗ്രഹത്തിനു പകരം [[കുറിച്ചി|കുറിച്ചിയിലെ]] [[കരിംകുളം ക്ഷേത്രം|കരിംകുളം ക്ഷേത്രത്തില്‍ക്ഷേത്രത്തിൽ]] നിന്നും [[ശ്രീകൃഷ്ണന്‍ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണ വിഗ്രഹം]] കൊണ്ടുവരികയാണ് പരിഹാരം എന്നും അറിഞ്ഞു. കുറിച്ചിയിലെ വിഗ്രഹം [[അര്‍ജ്ജുനന്‍അർജ്ജുനൻ|അര്‍ജ്ജുനന്അർജ്ജുനന്]] [[ശ്രീകൃഷ്ണന്‍ശ്രീകൃഷ്ണൻ]] നേരിട്ട് സമ്മാനിച്ചത് ആണെന്നായിരുന്നു വിശ്വാസം. കരിംകുളം ക്ഷേത്രത്തില്‍ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴയിലേയ്ക്ക് തിരിച്ചുവരുന്ന വഴി രാജാവും മന്ത്രിമാരും മറ്റുള്ളവരും [[ചമ്പക്കുളം|ചമ്പക്കുളത്ത്]] രാത്രി ചിലവഴിച്ച് പൂജകള്‍പൂജകൾ നടത്തുവാന്‍നടത്തുവാൻ തീരുമാനിച്ചു.
 
പിറ്റേ ദിവസം രാവിലെ വിഗ്രഹത്തെ അനുഗമിക്കുവാനായി നിറപ്പകിട്ടാര്‍ന്നനിറപ്പകിട്ടാർന്ന വള്ളങ്ങളും തോരണങ്ങളുമായി പ്രദേശത്തെ ധാരാളം ജനങ്ങള്‍ജനങ്ങൾ എത്തിച്ചേര്‍ന്നുഎത്തിച്ചേർന്നു. വള്ളങ്ങളുടെ ഈ വര്‍ണാഭമായവർണാഭമായ ഘോഷയാത്ര വിഗ്രഹത്തെ അനുഗമിച്ചു. വര്‍ഷങ്ങള്‍ക്കുവർഷങ്ങൾക്കു ശേഷം ഇന്നും ഈ സംഭവം ഉത്സാഹത്തോടെ പുനരവതരിക്കെപ്പെടുന്നു. ജലത്തിലൂടെയുള്ള ഒരു വര്‍ണാഭമായവർണാഭമായ ഘോഷയാത്രയും നിറപ്പകിട്ടാര്‍ന്നനിറപ്പകിട്ടാർന്ന രൂപങ്ങളും ദൃശ്യങ്ങളും വഹിക്കുന്ന വള്ളങ്ങളും വള്ളത്തില്‍വള്ളത്തിൽ കെട്ടിയുണ്ടാക്കിയ പ്രതലത്തില്‍പ്രതലത്തിൽ നാടന്‍നാടൻ കലാരൂപങ്ങള്‍കലാരൂപങ്ങൾ അവതരിപ്പിക്കുന്നവരും കാണികള്‍ക്ക്കാണികൾക്ക് ദൃശ്യവിരുന്നൊരുക്കുന്നു. ഈ ഘോഷയാത്രയ്ക്കു ശേഷമാണ് വള്ളംകളി തുടങ്ങുക. വിവിധ വിഭാ‍ഗത്തിലുള്ള വള്ളങ്ങളുടെ മത്സരം വിവിധ ഘട്ടങ്ങളിലായി നടക്കുന്നു.
 
== കേരളത്തിലെ മറ്റ് പ്രശസ്തമായ വള്ളംകളികള്‍വള്ളംകളികൾ ==
* [[ഇന്ദിരാ‍ഗാന്ധി വള്ളംകളി]]
വരി 27:
[[en:Champakulam Moolam Boat Race]]
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ വിനോദസഞ്ചാരം]]
"https://ml.wikipedia.org/wiki/ചമ്പക്കുളം_മൂലം_വള്ളംകളി" എന്ന താളിൽനിന്ന് ശേഖരിച്ചത്