"സഞ്ജയ് ഗാന്ധി ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: en:Sanjay Gandhi National Park
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Sanjay Gandhi National Park}}
[[മഹാരാഷ്ട്ര]] സംസ്ഥാനത്തിലെ [[താനെ]], [[മുംബൈ]], [[സബര്‍ബന്‍സബർബൻ]] എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് '''സഞ്ജയ് ഗാന്ധി ദേശീയോദ്യാനം'''. '''ബോറിവില്ലി ദേശീയോദ്യാനം''' എന്ന പേരിലും ഇത് അറിയപ്പെടുന്നു. 1975-ലാണ് ഉദ്യാനം രൂപീകൃതമായത്. [[ബുദ്ധമതം|ബുദ്ധമത]] [[ബുദ്ധമതത്തിന്റെ ചരിത്രം|ചരിത്രത്തില്‍ചരിത്രത്തിൽ]] വളരെ പ്രാധാന്യമുള്ള [[കാന്‍ഹേരികാൻഹേരി ഗുഹകള്‍ഗുഹകൾ]] ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഉദ്യാനത്തോട് ചേര്‍ന്ന്ചേർന്ന് ഒരു സഫാരി പാര്‍ക്കുമുണ്ട്പാർക്കുമുണ്ട്.
 
== ഭൂപ്രകൃതി ==
87 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. [[കദംബം]], [[തേക്ക്]], [[ഇന്ത്യന്‍ഇന്ത്യൻ കോറല്‍കോറൽ മരം]] തുടങ്ങിയ വൃക്ഷങ്ങള്‍വൃക്ഷങ്ങൾ ഇവിടെ ധാരാളമായി വളരുന്നു.
 
== ജന്തുജാലങ്ങൾ ==
== ജന്തുജാലങ്ങള്‍ ==
ഉദ്യാനത്തില്‍ഉദ്യാനത്തിൽ ഒരു മുതലസംരക്ഷണ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു. [[പുള്ളിമാന്‍പുള്ളിമാൻ]], [[കുരക്കും മാന്‍മാൻ]]‍, [[ലംഗൂര്‍ലംഗൂർ]], [[റീസസ് കുരങ്ങ്]] എന്നീ ജന്തുക്കള്‍ജന്തുക്കൾ ഇവിടെ അധിവസിക്കുന്നു.
 
{{ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍ദേശീയോദ്യാനങ്ങൾ}}
{{Maharashtra-geo-stub}}
 
[[വിഭാഗം:ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍ദേശീയോദ്യാനങ്ങൾ]]
 
[[en:Sanjay Gandhi National Park]]
"https://ml.wikipedia.org/wiki/സഞ്ജയ്_ഗാന്ധി_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്