"കാരകോറം ചുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ca:Pas de Karakoram
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 11:
| Traversed by = Robert Shaw (1868); Francis E. Younghusband (1889); Theodore Jr. and Kermit Roosevelt (1926).
}}
'''കാരകോറം ചുരം'''({{convert|5540|m|abbr=on|sigfig=5}})<ref>[[SRTM]] data; the figure is now known to be a few meters lower than provided in Rizvi, Janet. ''Trans-Himalayan Caravans : Merchant Princes and Peasant Traders in Ladakh'', p. 217. 1999. Oxford University Press. New Delhi. ISBN 019-564855-2.</ref> പുരാതന കച്ചവടപാതയില്‍ക്കൂടിയുള്ളകച്ചവടപാതയിൽക്കൂടിയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചുരമാണ്.ഇന്ത്യയിലെ [[ലഡാക്|ലഡാക്കിലെ]] [[ലേ|ലേയേയും]] [[ചൈന|ചൈനയിലെ]] തരിം ബേസിന്‍ബേസിൻ പ്രവിശ്യയേയും ബന്ധിപ്പിക്കുന്ന ചുരമാണിത്.[[കാരകോറം]] എന്നാല്‍എന്നാൽ തുര്‍ക്കിഷ്തുർക്കിഷ് ഭാഷയില്‍ഭാഷയിൽ ''കറുത്ത ചരല്‍ചരൽ'' എന്നാണര്‍ത്ഥംഎന്നാണർത്ഥം.
 
==ഭൂമിശാസ്ത്രം==
തണുത്തുറഞ്ഞതും വളരെ ദുര്‍ഘടവുമായദുർഘടവുമായപാതയില്‍പാതയിൽ എണ്ണമറ്റ മൃഗങ്ങള്‍മൃഗങ്ങൾ ചത്തോടുങ്ങി.<ref>Shaw, Robert. (1871). ''Visits to High Tartary, Yarkand and Kashgar''. Reprint with Introduction by Peter Hopkirk (1984): Oxford University Press, p. 431. ISBN 0-19-583830. </ref>സസ്യലതാദികള്‍സസ്യലതാദികൾ ഈ പ്രദേശത്ത് വളരെക്കുറച്ചേ ഉള്ളൂ.<ref>Rizvi, Janet. ''Ladakh: Crossroads of High Asia'', p. 48. 1983. Oxford University Press. Reprint: Oxford University Press, New Delhi (1996). ISBN 019-564546-4.</ref> ഈ പാതയുടെ തൊട്ടടുത്തു തന്നെയാണ് ലോകത്തിലെ എറ്റവും ഉയരത്തിലുള്ള യുദ്ധമുഖമായ [[സിയാചിന്‍സിയാചിൻ ഹിമാനി]].
 
==അവലംബം==
"https://ml.wikipedia.org/wiki/കാരകോറം_ചുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്