"ചന്ദ്രയാൻ-1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 2:
<!-- {{ഫലകം:Current spaceflight}} -->
{{Infobox Spacecraft
|Name = ചന്ദ്രയാന്‍ചന്ദ്രയാൻ-1
|Image = [[ചിത്രം:PSLV-C11 Liftoff ch6.jpg|200px]]
|Caption = ചന്ദ്രയാന്‍ചന്ദ്രയാൻ I
|Organization = [[ഇന്ത്യന്‍ഇന്ത്യൻ സ്പേസ് റിസര്‍ച്ച്റിസർച്ച് ഓര്‍ഗനൈസേഷന്‍ഓർഗനൈസേഷൻ]]
|Major_Contractors =
|Mission_Type = ഓര്‍ബിറ്റര്‍ഓർബിറ്റർ
|Satellite_Of = [[ചന്ദ്രന്‍ചന്ദ്രൻ]]
|Orbital_Insertion_Date =
|Launch = [[22 ഒക്ടോബര്‍ഒക്ടോബർ]] 2008 [[ഇന്ത്യ|ഇന്ത്യയിലെ]] [[ശ്രീഹരിക്കോട്ട|ശ്രീഹരിക്കോട്ടയില്‍നിന്ന്ശ്രീഹരിക്കോട്ടയിൽനിന്ന്]]
|Launch_Vehicle = [[പോളാര്‍പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍വെഹിക്കിൾ|പോളാര്‍പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ]] പരിഷ്കരിച്ച പതിപ്പ് [PSLV-XL]
|Decay =
|Mission_Duration = 2 വര്‍ഷംവർഷം
|NSSDC_ID = CHANDRYN1
|Webpage = [http://www.isro.gov.in/Chandrayaan/htmls/home.htm ചന്ദ്രയാന്‍ചന്ദ്രയാൻ-1]
|Mass = 1380 [[kilogram|കിലോഗ്രാം]]<ref>http://www.isro.org/Chandrayaan/htmls/launch_vehicle.htm</ref>
|Power = 750 W
വരി 27:
|Orbits =
}}
ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് '''ചന്ദ്രയാന്‍ചന്ദ്രയാൻ 1'''<ref>http://thatsmalayalam.oneindia.in/news/2008/10/07/india-chandrayaan-to-be-launched-on-october-22.html</ref>. ചന്ദ്ര പര്യവേഷണങ്ങള്‍ക്കായിപര്യവേഷണങ്ങൾക്കായി [[ഇന്ത്യന്‍ഇന്ത്യൻ സ്പേസ് റിസര്‍ച്ച്റിസർച്ച് ഓര്‍ഗനൈസേഷന്‍ഓർഗനൈസേഷൻ|ഇന്ത്യന്‍ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം]] (ഐ.എസ്.ആറ്.ഓ) 2008 ഒക്ടോബര്‍ഒക്ടോബർ 22ന് കൃത്യം 6.22ന്‌‍ ചന്ദ്രനിലേയ്ക്ക്‌ അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ്‌ ചന്ദ്രയാന്‍‍ചന്ദ്രയാൻ‍. ആയിരത്തോളം [[ഐ.എസ്.ആര്‍ആർ.ഓ.]] ശാസ്‌ത്രജ്ഞര്‍ശാസ്‌ത്രജ്ഞർ നാലുവര്‍ഷമായിനാലുവർഷമായി ഈ പദ്ധതിക്കു പിന്നില്‍പിന്നിൽ പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു. ചന്ദ്രയാന്‍ചന്ദ്രയാൻ പേടകം നിര്‍മ്മിക്കാന്‍നിർമ്മിക്കാൻ ഏകദേശം 386 കോടി രൂപ ചെലവായിട്ടുണ്ട്. വിക്ഷേപണ സമയത്തു 1380 കിലോഗ്രാം ഭാരവും, ചന്ദ്രന്‍റെചന്ദ്രൻറെ ഭ്രമണപഥത്തില്‍ഭ്രമണപഥത്തിൽ എത്തുമ്പോള്‍എത്തുമ്പോൾ 675 കിലോഗ്രാം ഭാരവും ഉള്ള<ref>
http://www.isro.org/chandrayaan/htmls/spacecraft_description.htm
</ref> ചന്ദ്രയാന്‍ചന്ദ്രയാൻ പേടകം ചന്ദ്രന്‍റെചന്ദ്രൻറെ 100 കി മീ അടുത്തുള്ള ഭ്രമണപഥത്തിലെത്തി ചന്ദ്രനെ വലംവെയ്ക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ധവാൻ സ്പേസ് സെന്‍ററില്‍സെൻററിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ ചന്ദ്ര ദൌത്യവാഹനം വിക്ഷേപിച്ചത്<ref>http://malayalam.webdunia.com/newsworld/news/national/0810/20/1081020006_1.htm</ref>. ചന്ദ്രയാന്‍ചന്ദ്രയാൻ-1 ന്റെ പ്രഥമലക്ഷ്യം ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയില്‍കൃത്യതയിൽ പഠിക്കുക എന്നതാണ്‌. ഇതു ചന്ദ്രനിലെ വിവിധ ശിലാഘടകങ്ങള്‍ശിലാഘടകങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വിവരങ്ങള്‍വിവരങ്ങൾ തരും എന്നു പ്രതീക്ഷിക്കുന്നു.
 
== പേരിനു പിന്നില്‍പിന്നിൽ ==
"ചാന്ദ്രയാന്‍ചാന്ദ്രയാൻ" എന്ന സംസ്കൃത പദത്തിന്റെ അര്‍ത്ഥംഅർത്ഥം ചന്ദ്രവാഹനം എന്നാണ് അതില്‍അതിൽ നിന്നാണ് ചന്ദ്രയാന്‍ചന്ദ്രയാൻ എന്ന പദം ഉത്ഭവിച്ചത്.
 
== ചരിത്രം ==
[[1959]]-ല്‍ സോവിയറ്റ് യൂണിയന്‍റെയൂണിയൻറെ ആളില്ലാത്ത ശൂന്യാകാശ വാഹനമായ ലൂണ-3 ചന്ദ്രോപരിതലത്തില്‍ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയതോടെ മനുഷ്യന്‍റെമനുഷ്യൻറെ ചന്ദ്രയാത്ര സ്വപ്നങ്ങള്‍ക്ക്സ്വപ്നങ്ങൾക്ക് ജീവന്‍ജീവൻ വച്ചു. 1966 റഷ്യയുടെ ലൂണ-6 ചന്ദ്രോപരിതലത്തില്‍ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത് ഇതിന്‌ ശക്തി പകര്‍ന്നുപകർന്നു. <ref name=mm> {{cite news |title = ചന്ദ്രോത്സവം- പഠിപ്പുര|url = |publisher =[[മലയാള മനോരമ]] |date = 2007 ജൂലൈ 20 വെള്ളി|accessdate =2007 ഓഗസ്റ്റ് 30 |language =മലയാളം}}</ref> 1969-ല്‍ ചന്ദ്രനില്‍ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതില്‍ഇറക്കുന്നതിൽ അമേരിക്ക വിജയിച്ചു. [[നീല്‍നീൽ ആംസ്ട്രോങ്]] ചന്ദ്രനില്‍ചന്ദ്രനിൽ ഇറങ്ങിയ ആദ്യ മനുഷ്യനായി. 1990-ല്‍ ഹൈട്ടണ്‍ഹൈട്ടൺ എന്ന ബഹിരാകാശ വാഹനം ചന്ദ്രന്‍റെചന്ദ്രൻറെ ഭ്രമണപഥത്തില്‍ഭ്രമണപഥത്തിൽ വിക്ഷേപിച്ചു കൊണ്ട്‌ ജപ്പാന്‍ജപ്പാൻ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറി. എന്നാല്‍എന്നാൽ അതിന്റെ ദൌത്യം സാങ്കേതിക തകരാറുകള്‍തകരാറുകൾ മൂലം പരാജയമായിരുന്നു. 2004 ജനുവരി 14-ന് അമേരിക്കന്‍അമേരിക്കൻ പ്രസിഡണ്ട് ജോര്‍ജ്ജ്ജോർജ്ജ് ബുഷ്, 2020-ഓടെ അമേരിക്ക വീണ്ടും ചന്ദ്രനില്‍ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള ശ്രമങ്ങള്‍ശ്രമങ്ങൾ നടത്തുമെന്ന് പ്രഖ്യാപിച്ചു. സമീപ ഭാവിയില്‍ഭാവിയിൽ തന്നെ ചന്ദ്രനെ കുറിച്ചു കൂടുതല്‍കൂടുതൽ പഠനങ്ങള്‍പഠനങ്ങൾ നടത്താന്‍നടത്താൻ യൂറോപ്യന്‍യൂറോപ്യൻ സ്‌പേസ് ഏജന്‍സിയുംഏജൻസിയും പദ്ധതി തയ്യാറാക്കുന്നു. ചൈനക്കും ഇതേ പദ്ധതിയുണ്ട്‌. ജപ്പാന്‍ജപ്പാൻ ഒരുക്കുന്ന രണ്ട്‌ പദ്ധതികളാണ് ലുണാര്‍ലുണാർ-Aയും സെലീനും. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ഒരു ചന്ദ്ര യാത്രയും ജപ്പാനീസ് സ്പേസ് ഏജന്‍സിയുടെഏജൻസിയുടെ പരിഗണനയിലുണ്ട്‌. ഇന്ത്യയുടെ ചന്ദ്ര ഗവേഷണ പരിപാടിയായ '''ചന്ദ്രയാന്‍ചന്ദ്രയാൻ'''-1 2008-ലാണ് പൂര്‍ത്തിയായത്‌പൂർത്തിയായത്‌.<ref name=mm> {{cite news |title = ചന്ദ്രോത്സവം- പഠിപ്പുര|url = |publisher =[[മലയാള മനോരമം]] |date = 2007 ജൂലൈ 20 വെള്ളി|accessdate =2007 ഓഗസ്റ്റ് 30 |language =മലയാളം}}</ref> ഡോ. കസ്‍തൂരി രംഗന്‍രംഗൻ [[ഐ.എസ്.ആര്‍ആർ.ഓ.]] ചെയര്‍മാനായിരിക്കുമ്പോഴാണ്‌ചെയർമാനായിരിക്കുമ്പോഴാണ്‌ ചന്ദ്രയാത്ര എന്ന ആശയം ഇന്ത്യന്‍ഇന്ത്യൻ ശാസ്ത്രജ്ഞന്മാര്‍ശാസ്ത്രജ്ഞന്മാർ മുന്നോട്ട് വക്കുന്നത്. 2000 ഫെബ്രുവരിയില്‍ഫെബ്രുവരിയിൽ അഹമ്മദാബാദില്‍അഹമ്മദാബാദിൽ വച്ചു നടന്ന അസ്ട്രോണൊമിക്കല്‍അസ്ട്രോണൊമിക്കൽ സൊസൈറ്റിയുടെ വാഷിക സമ്മേളനത്തില്‍സമ്മേളനത്തിൽ ഇതിനെക്കുറിച്ച് ആദ്യ പ്രഖ്യാപനം ഉണ്ടായി. ഇപ്പോഴത്തെ ചെയര്‍മാനായചെയർമാനായ [[ജി. മാധവന്‍മാധവൻ നായര്‍നായർ|ജി. മാധവന്‍മാധവൻ നായര്‍നായർ]] ചന്ദ്രയാത്രാ പദ്ധതിയുമായി ബഹുദൂരം മുന്നോട്ട് പോയി.
 
ചന്ദ്രനെ സംബന്ധിക്കുന്ന ഒരു വലിയ ഭാഗം രാസ, ഭൂമിശാസ്ത്രപരമായ അറിവുകള്‍അറിവുകൾ നമുക്കിന്ന് ലഭിച്ചിരിക്കുന്നത്‌ അപ്പോളോ, ലൂണ, ക്ലെമന്‍റൈന്‍ക്ലെമൻറൈൻ, ലുണാര്‍ലുണാർ പ്രോസ്പെക്റ്റര്‍പ്രോസ്പെക്റ്റർ തുടങ്ങിയ വമ്പിച്ച ദൗത്യത്തില്‍ദൗത്യത്തിൽ നിന്നും അതിന്‍റെഅതിൻറെ പരീക്ഷണശാലാ നിഗമനങ്ങളില്‍നിഗമനങ്ങളിൽ നിന്നുമാണ്‌. ഇത്തരം അറിവുകള്‍അറിവുകൾ ചന്ദ്രന്‍റെചന്ദ്രൻറെ ഉല്‍പത്തിയെക്കുറിച്ചുംഉൽപത്തിയെക്കുറിച്ചും വിവിധ ഘട്ടങ്ങളെക്കുറിച്ചും പ്രധാനപ്പെട്ട തെളിവുകള്‍തെളിവുകൾ നല്‍കിയിട്ടുണ്ട്‌നൽകിയിട്ടുണ്ട്‌. എന്നാല്‍എന്നാൽ ചന്ദ്രനെക്കുറിച്ചുള്ള ഒരു വിശദമായ പഠനത്തിനും അതിന്‍റെഅതിൻറെ ഉല്‍പത്തിയുടെഉൽപത്തിയുടെ മാതൃക സൃഷ്ടിക്കുവാനും അവ അപര്യാപ്തമാണ്‌. ഇക്കാരണങ്ങള്‍ഇക്കാരണങ്ങൾ കൊണ്ടുതന്നെയാണ്‌ ISRO ചന്ദ്രയാന്‍ചന്ദ്രയാൻ- 1 ദൗത്യം വികസിപ്പിച്ചെടുത്തത്.
 
== ഉപഗ്രഹം ==
[[ചിത്രം:Chandrayaan-1.jpg|thumb|left|220px|ചന്ദ്രയാന്‍ചന്ദ്രയാൻ I ]]
 
ചന്ദ്രോപരിതലത്തെപ്പറ്റി വിശദമായി പഠിക്കുവാനായി ഇന്ത്യ വിക്ഷേപിച്ചിരിക്കുന്ന കൃത്രിമോപഗ്രഹമാണ് ചാന്ദ്രയാന്‍ചാന്ദ്രയാൻ. ഈ പദ്ധതില്‍പദ്ധതിൽ പെട്ട ആദ്യത്തെ ഉപഗ്രഹമായതിനാലാണ് ഒന്ന് എന്ന സംജ്ഞ ഉപയോഗിച്ചിരിക്കുന്നത്. 1308 കിലോഗ്രാം ഭാരമുള്ള ഇതിനു പ്രധാനമായും രണ്ടുഭാഗങ്ങളുണ്ട്.
 
*ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന മൂണ്‍മൂൺ ഇം‌പാക്റ്റ് പ്രോബ് ആണ് ആദ്യഭാഗം.
*രണ്ടാംഭാഗം ചന്ദ്രനെ വലംവയ്ക്കുന്ന ഉപഗ്രഹമാണ്. ഇതില്‍ഇതിൽ ഘടിപ്പിച്ചിരിക്കുന്ന വിവിധോദ്ദേശ ഉപകരണങ്ങള്‍ഉപകരണങ്ങൾ രണ്ടുവര്‍ഷത്തോളംരണ്ടുവർഷത്തോളം നീളുന്ന നിരീക്ഷണങ്ങള്‍നിരീക്ഷണങ്ങൾ, ഭ്രമണം‌ചെയ്യുന്ന ഉപഗ്രഹത്തില്‍ഉപഗ്രഹത്തിൽ നിന്ന് നിര്‍വ്വഹിക്കുംനിർവ്വഹിക്കും.
 
ചന്ദ്രയാന്‍ചന്ദ്രയാൻ ഒരു വിദൂര സംവേദന ഉപഗ്രഹത്തിന്റെ മാതൃകയിലാണ്‌ രൂപകല്‍പനരൂപകൽപന ചെയ്തിരിക്കുന്നത്‌. ഭൂമിക്കു 240 കി.മീ. പുറത്ത്‌ 3600 കി. മീ. വരുന്ന അണ്ഡാകൃതിയിലുള്ള (Elliptical Trasfer Orbit) പ്രദക്ഷിണ വഴിയിലേക്ക്‌ ചാന്ദ്ര വിക്ഷേപണ വഴിയിലൂടെയാണ്‌ ഈ ഉപഗ്രഹത്തെ റോക്കറ്റുകള്‍റോക്കറ്റുകൾ എത്തിക്കുക. ചന്ദ്രന്റെ ഭൗമാന്തരീക്ഷത്തില്‍ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച ശേഷം 100 കി. മീ. ധ്രുവ ഭ്രമണ പഥത്തില്‍പഥത്തിൽ പ്രവേശിക്കുന്നു. ഇതിലൂടെ രണ്ടു വര്‍ഷക്കാലംവർഷക്കാലം ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ട്‌ ചന്ദ്രോപരിതലതിന്റെ വേണ്ടതായ എല്ലാ പരീക്ഷണങ്ങളും നടത്തും.
 
സാധാരണ പ്രകാശത്തിലും, ഇന്‍ഫ്രാറെഡിനോടടുത്തഇൻഫ്രാറെഡിനോടടുത്ത പ്രകാശത്തിലും, എക്സ് വികിരണങ്ങളുടെ ആവൃത്തിയിലും വിദൂരസംവേദനം സാദ്ധ്യമാക്കുന്ന ഉപകരണങ്ങളാണ്, ഈ ഉപഗ്രഹത്തില്‍ഉപഗ്രഹത്തിൽ വഹിക്കപ്പെടുന്നത്. ഏകദേശം രണ്ടുവര്‍ഷക്കാലംരണ്ടുവർഷക്കാലം [[ചന്ദ്രന്‍ചന്ദ്രൻ|ചന്ദ്രനെ]] ഭ്രമണം ചെയ്ത്‌ [[വിദൂര സംവേദനം|വിദൂരസംവേദനത്തിലൂടെ]] ചന്ദ്രോപരിതല രാസഘടനയുടെയും, ത്രിമാന ഉപരിതലഭൂഘടനയുടെയും സമ്പൂര്‍ണസമ്പൂർണ ചിത്രീകരണവുമാണ്‌ ഈ പദ്ധതിയുടെ പ്രധാന ലക്‌ഷ്യങ്ങള്‍ലക്‌ഷ്യങ്ങൾ. ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളുടെ പര്യവേക്ഷണത്തിന് പ്രത്യേകപ്രാധാന്യം നല്‍കിയിരിക്കുന്നുനൽകിയിരിക്കുന്നു. ആദ്യം 1000 കിലോമീറ്റര്‍കിലോമീറ്റർ ഭ്രമണപഥത്തില്‍നിന്നുംഭ്രമണപഥത്തിൽനിന്നും, പിന്നീടു 100 x 100 കിലോമീറ്റര്‍കിലോമീറ്റർ ചന്ദ്രധ്രുവഭ്രമണപഥത്തില്‍നിന്നുംചന്ദ്രധ്രുവഭ്രമണപഥത്തിൽനിന്നും ആയിരിക്കും ചന്ദ്രയാന്‍‍‍ചന്ദ്രയാൻ‍‍ I ഈ ദൌത്യം പൂര്‍ത്തീകരിക്കുകപൂർത്തീകരിക്കുക.
ഇന്ത്യന്‍ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം, ശ്രീ. മയില്‍മയിൽ അണ്ണാദുരൈയെ ഈ ദൌത്യത്തിന്‍റെദൌത്യത്തിൻറെ തലവനായി ചുമതല ഏല്‍പ്പിച്ചിരിക്കുന്നുഏൽപ്പിച്ചിരിക്കുന്നു.
 
ഇന്ത്യന്‍ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്‍റെസ്ഥാപനത്തിൻറെ വകയായി അഞ്ചും, [[ബള്‍ഗേറിയന്‍ബൾഗേറിയൻ ബഹിരാകാശ ഏജന്‍സിഏജൻസി]], [[നാസ]], [[ഏസ]] ഇന്നിവിടങ്ങളില്‍ഇന്നിവിടങ്ങളിൽ നിന്നായി മറ്റൊരു ആറും പേലോഡ് ആണ് ഈ ഉപഗ്രഹം വഹിക്കുക.<ref>http://www.isro.org/Chandrayaan/htmls/psexperiments.htm</ref>
 
 
== ചന്ദ്രയാനിലെ ഇന്ത്യന്‍ഇന്ത്യൻ നിര്‍മ്മിതനിർമ്മിത പഠനോപകരണങ്ങള്‍പഠനോപകരണങ്ങൾ ==
 
=== ടെറയിൻ മാപ്പിംഗ് ക്യാമറ===
 
അഞ്ച് മീറ്റർ ഉയരത്തിൽ നിന്ന് പകർത്തിയാ‍ൽ ലഭിക്കുന്നത്ര വ്യക്തതയാർന്ന ചന്ദ്രപ്രതലത്തിന്റെ ത്രിമാന അറ്റ്ലസ് തയ്യാറാക്കുകയാ‍യിരുന്നു ഈ ഉപകരണത്തിന്റെ ലക്ഷ്യം<ref>
മാതൃഭൂമി ഹരിശ്രീ 2009 ഒക്ടോബര്‍ഒക്ടോബർ 17
</ref>
 
===ഹൈപ്പർ സ്പെക്ട്രൽ ഇമേജർ===
===ഹൈപ്പര്‍ സ്പെക്ട്രല്‍ ഇമേജര്‍===
ചന്ദ്രോപരിതലത്തില്‍ചന്ദ്രോപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിന്റെ നിറഭേദങ്ങള്‍നിറഭേദങ്ങൾ മനസ്സിലാക്കി അവിടുത്തെ ധാതു ഘടനയെക്കുറിച്ച് പ്ഠിക്കുകയായിരുന്നു ഈ ഉപകരണത്തിന്റെ ഉദ്ദേശം
 
===ലൂണാ‍ര്‍ലൂണാ‍ർ ലേസര്‍ലേസർ റേഞ്ചിംഗ് ഇന്‍സ്ട്രമെന്റ്ഇൻസ്ട്രമെന്റ്===
ഉന്നത ഊര്‍ജ്ജഊർജ്ജ നിലയിലുള്ള ലേസര്‍ലേസർ സ്പന്ദനം ഉപയോഗിച്ച് ചന്ദ്രന്റെ പുറം‌പാളിയുടെ പ്രത്യേകതകള്‍പ്രത്യേകതകൾ അറിയുക എന്ന ലക്ഷ്യമാണ് ഈ ഉപകരണത്തിനുണ്ടായിരുന്നത്.
 
===ഹൈ എനർജി എക്സ് റേ സ്പെക്ട്രോമീറ്റര്‍സ്പെക്ട്രോമീറ്റർ===
ചന്ദ്രനിൽ യുറേനിയം 238, തോറിയം 232 തുടങ്ങിയമൂലകങ്ങളിൽ നിന്നുള്ള ഗാമാവികിരണങ്ങളുടെ ഉത്സർജ്ജനം എത്രയുണ്ടെന്നു മനസ്സിലാക്കുന്നതിന്നതിനാണ് ഈ ഉപകരണം ഉപയോഗിച്ചത്.
 
 
=== മൂണ്‍മൂൺ ഇം‌പാക്റ്റ് പ്രോബ് ===
ചന്ദ്രനിലില്‍ചന്ദ്രനിലിൽ നിന്നും നൂറുകിലോമീറ്റര്‍നൂറുകിലോമീറ്റർ ഉയരത്തില്‍ഉയരത്തിൽ ചന്ദ്രനെ പ്രദക്ഷിണം വയ്ക്കുന്ന മാതൃപേടകത്തില്‍മാതൃപേടകത്തിൽ നിന്നും വേര്‍പെട്ട്വേർപെട്ട് ചന്ദ്രോപരിതലത്തില്‍ചന്ദ്രോപരിതലത്തിൽ ഇറങ്ങുവാനായി നിര്‍മ്മിച്ചിരിക്കുന്നനിർമ്മിച്ചിരിക്കുന്ന ഭാഗമാണ് മൂണ്‍മൂൺ ഇം‌പാക്റ്റ് പ്രോബ്. 2008 നവംബര്‍നവംബർ 14-ന് ഇന്ത്യന്‍ഇന്ത്യൻ സമയം രാത്രി 8.31-ന് മൂണ്‍മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രനില്‍ചന്ദ്രനിൽ വിജയകരമായി ഇടിച്ചിറങ്ങി.<ref>{{cite web|publisher = Times of India|title = Chandrayaan-I Impact Probe lands on moon|url = http://timesofindia.indiatimes.com/Chandrayaan-I_Impact_Probe_lands_on_moon/articleshow/3714245.cms|accessdate = നവംബര്‍നവംബർ 14, 2008}}</ref> ഒരു ഹൈറെസലൂഷന്‍ഹൈറെസലൂഷൻ മാസ് സ്പെക്ട്രോമീറ്റര്‍സ്പെക്ട്രോമീറ്റർ, ഒരു വീഡിയോ ക്യാമറ, ഒരു എസ്.ബാന്റ് ആള്‍ട്ടിമീറ്റര്‍ആൾട്ടിമീറ്റർ എന്നിവയാണ് മൂണ്‍മൂൺ ഇം‌പാക്റ്റ് പ്രോബില്‍പ്രോബിൽ ഉള്ളത്. അതോടോപ്പം ഒരു ഇന്ത്യന്‍ഇന്ത്യൻ പതാകചിത്രവും ഇതില്‍ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്. പദ്ധതി വിജയകരമായതോടെ റഷ്യ, അമേരിക്ക, ജപ്പാന്‍ജപ്പാൻ എന്നീ രാജ്യങ്ങള്‍ക്കുശേഷംരാജ്യങ്ങൾക്കുശേഷം ചന്ദ്രനെ തൊടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.തിരുവനന്തപുരത്തെ വിക്രംസാരാഭായി സ്പേസ് സെന്ററിലാണ്‌ 35 കിലോഗ്രാം ഭാരമുള്ള ഈ ഉപകരണം നിര്‍മ്മിച്ചത്നിർമ്മിച്ചത്.
 
==ചന്ദ്രയാനിലെ വിദേശ നിർമ്മിത പഠനോപകരണങ്ങൾ==
വരി 83:
 
== വിക്ഷേപണം ==
[[പോളാര്‍പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍വെഹിക്കിൾ|പോളാര്‍പോളാർ സാറ്റലൈറ്റ് ലോഞ്ച് വാഹനത്തിന്റെ]] (PSLV) നവീകരിച്ച രൂപം ഉപയോഗിച്ചാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. ചന്ദ്രയാന്‍ചന്ദ്രയാൻ -1 സെക്കന്റില്‍സെക്കന്റിൽ പത്ത് കിലോമീറ്റര്‍കിലോമീറ്റർ വേഗതയിലാണ്‌ സഞ്ചരിക്കുക. ഭൂമിയുടെ ഭ്രമണപഥത്തില്‍ഭ്രമണപഥത്തിൽ അഞ്ചര ദിവസം കൊണ്ട് മൂന്നര ലക്ഷം കിലോമീറ്റര്‍കിലോമീറ്റർ സഞ്ചരിക്കുകയും കല്പ്പന എന്ന കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹത്തിന്‍റെഉപഗ്രഹത്തിൻറെ ഭ്രമണപഥത്തില്‍ഭ്രമണപഥത്തിൽ എത്തിച്ചേരുകയും ചെയ്യും. ചന്ദ്രനിലേക്കുള്ള രണ്ടാം ഘട്ടയാത്ര ഇവിടെ നിന്നാണ്‌ ആരംഭിക്കുക. ഇവിടെ നിന്ന് ചന്ദ്രനിലേക്ക് 3,86,000 കി.മീ. ദൂരമുണ്ട്. രണ്ടു വര്‍ഷത്തോളംവർഷത്തോളം ഉപഗ്രഹം ശൂന്യാകാശത്തുണ്ടാവും.<ref name=mm> {{cite news |title = ചന്ദ്രോത്സവം- പഠിപ്പുര|url = |publisher =[[മലയാള മനോരമം]] |date = 2007 ജൂലൈ 20 വെള്ളി|accessdate =2007 ഓഗസ്റ്റ് 30 |language =മലയാളം}}</ref>
 
== ലക്ഷ്യങ്ങൾ ==
== ലക്ഷ്യങ്ങള്‍ ==
ചന്ദ്രോപരിതലത്തിലെ രാസധാതു സാന്നിധ്യ പഠനവും ത്രിമാന ഘടനാ പരിശോധനയുമാണ്‌ ചന്ദ്രയാന്റെ പ്രധാന വിക്ഷേപണ ലക്ഷ്യം. മറ്റ് ലക്ഷ്യങ്ങള്‍ലക്ഷ്യങ്ങൾ താഴെ പറയുന്നവ ആണു.
 
*ചാന്ദ്രോപരിതലത്തിന്റെ ത്രിമാന മാപ്പ് ഉണ്ടാക്കുക.
*ചന്ദ്രന്റെ ഉപരിതലവും അന്തരീക്ഷവും അന്ത്രഭാഗവുമെല്ലാം പഠന വിധേയമാക്കുക. അന്തരീക്ഷത്തിലെ ഹീലിയത്തിന്റെ അളവ്, ചന്ദ്രോപരിതലത്തിലെ മഗ്നീഷ്യം, അലുമിനിയം, സിലിക്കണ്‍സിലിക്കൺ, [[യുറേനിയം]], [[തോറിയം]] തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യ, സന്ദ്രത തുടങ്ങിയവ കണ്ടു പിടിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
*എപ്പോഴും അന്ധകാരാവൃതമായിരിക്കുന്ന, ചന്ദ്രന്റെ ഉത്തര ദക്ഷിണ ധൃവങ്ങളില്‍ധൃവങ്ങളിൽ കെമിക്കല്‍കെമിക്കൽ മാപ്പിംഗ്. ഇതുവഴി അവിടുത്തെ ധാതുലവണങ്ങളെപ്പറ്റി പഠിക്കുക.
*ധ്രുവപ്രദേശങ്ങളില്‍ധ്രുവപ്രദേശങ്ങളിൽ, ഉപരിതലത്തിലോ, മണ്ണിനടിയിലോ ജലാംശമുണ്ടോ എന്നു പഠിക്കുക.
*ചാന്ദ്രപാറകളിലെ മൂലകങ്ങളെപ്പറ്റി പഠിക്കുക.
*ചന്ദ്രനിലെ ഗര്‍ത്തങ്ങളെപ്പറ്റിഗർത്തങ്ങളെപ്പറ്റി വിശദമായി പഠിക്കുക.
*ചന്ദ്രന്റെ ഉത്ഭവത്തെപ്പറ്റി വിവരങ്ങള്‍വിവരങ്ങൾ കിട്ടിയേക്കാവുന്ന എക്സ്-റേ സ്പെക്ട്രം പരിശോധന.
 
==അവസാനം==
====സുപ്രധാന കണ്ടെത്തല്‍കണ്ടെത്തൽ====
പത്തുമാസത്തെ പ്രവര്‍ത്തനത്തിനുശേഷംപ്രവർത്തനത്തിനുശേഷം ചന്ദ്രയാന്‍ചന്ദ്രയാൻ 1 എന്ന ഉപഗ്രഹവുമായുള്ള ഭൂമിയുടെ ബന്ധം നിലച്ചു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5907300&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമയില്‍മനോരമയിൽ നിന്നും ]</ref>. എന്നാല്‍എന്നാൽ ഇതിനിടയില്‍ഇതിനിടയിൽ ചന്ദ്രനില്‍ചന്ദ്രനിൽ മുമ്പ് കരുതിയിരുന്നതിനെക്കാളധികം ജലമുണ്ടെന്ന സുപ്രധാന കണ്ടെത്തലിന്‌ ഈ ഉപഗ്രഹം കാരണമായി. 2009 സെപ്റ്റംബര്‍സെപ്റ്റംബർ 24-നാണ്‌ ഈ കണ്ടെത്തല്‍കണ്ടെത്തൽ പുറത്തുവിട്ടത്
 
== അവലംബം ==
<references/>
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യന്‍ഇന്ത്യൻ ബഹിരാകാശ പദ്ധതി]]
 
[[ar:شاندرايان 1]]
"https://ml.wikipedia.org/wiki/ചന്ദ്രയാൻ-1" എന്ന താളിൽനിന്ന് ശേഖരിച്ചത്