"സങ്കലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) math-stub
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 2:
{{ആധികാരികത}}
[[ചിത്രം:PlusCM128.svg|right|128px]]
'''ഒന്നിച്ചുചേര്‍ക്കുകഒന്നിച്ചുചേർക്കുക''' അല്ലെങ്കില്‍അല്ലെങ്കിൽ ഒന്നിച്ചുചേരുക എന്ന ഭൗതികപ്രക്രീയക്കു സമാനമായ [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലെ]] ഒരു അടിസ്ഥാനക്രീയയാണ് സങ്കലനം(Addition). സങ്കലനം എന്ന സങ്കല്‍പ്പംസങ്കൽപ്പം ഏറ്റവും അടിസ്ഥാനപരമായ വസ്തുതകളില്‍വസ്തുതകളിൽ നിന്ന്‍നിന്ൻ രൂപകൊണ്ടതാകയാല്‍രൂപകൊണ്ടതാകയാൽ, സാമ്പ്രദായികമായ ഒരു നിര്‍വ്വചനംനിർവ്വചനം സാദ്ധ്യമല്ല; അതിന്റെ ആവശ്യവുമില്ല.<ref> മാത്തമറ്റിക്കല്‍മാത്തമറ്റിക്കൽ ഹാന്‍ഡ്ഹാൻഡ് ബുക്ക്, വൈഗോഡ്സ്കി, മീര്‍മീർ പബ്ലീഷേഴ്സ്, മോസ്ക്കോ, 1979</ref>
 
സങ്കലനചിഹ്നം (+) കൊണ്ടാണ് ഈ ക്രീയയെ സൂചിപ്പിക്കുന്നത്. ഈ ക്രീയക്ക് പല സവിശേഷതകളുണ്ട്. സങ്കലനം [[ക്രമനിയമം]], [[സാഹചര്യനിയമം]] തുടങ്ങിയവയെല്ലാം പാലിക്കുന്നു. എണ്ണല്‍എണ്ണൽ എന്ന പ്രക്രീയ ഒരു സംക്യയോട് ആവര്‍ത്തിച്ച്ആവർത്തിച്ച് 1 കൂട്ടുന്നതിനു സമാനമാണ്. 0 കൊണ്ട് കൂട്ടിയാല്‍കൂട്ടിയാൽ സംഖ്യക്ക് മാറ്റം വരുന്നില്ല. ഈ എല്ലാ നിയമങ്ങളും എണ്ണല്‍സംഖ്യകളില്‍എണ്ണൽസംഖ്യകളിൽ തുടങ്ങി രേഖീയസംഖ്യകള്‍രേഖീയസംഖ്യകൾ, സമ്മിശ്രസംഖ്യകള്‍സമ്മിശ്രസംഖ്യകൾ വരെ ബാധകമാണ്.
 
== ചിഹ്നം,സംജ്ഞാശാസ്ത്രം ==
 
[[അങ്കഗണിതം|അങ്കഗണിതത്തില്‍അങ്കഗണിതത്തിൽ]]‍പദങ്ങളുടെ ഇടയില്‍ഇടയിൽ അധികചിഹ്നമുപയോഗിച്ച് സങ്കലനം സൂചിപ്പിക്കുന്ന വിധം താഴെ നല്‍കിയിരിക്കുന്നുനൽകിയിരിക്കുന്നു. ഒരു സമചിഹ്നം (=) ചിഹ്നം നല്‍കിക്കൊണ്ടാണ്നൽകിക്കൊണ്ടാണ് ഉത്തരം സൂചിപ്പിക്കുന്നതും പൂര്‍വവ്യഞ്ജകത്തോടുപൂർവവ്യഞ്ജകത്തോടു യോജിപ്പിക്കുന്നതും.
8 + 3 = 11
 
ഈ ഗണിതവാക്യം, '''എട്ട് അധികം മൂന്ന് സമം പതിനൊന്ന്''' എന്നോ കൂടുതല്‍കൂടുതൽ സൗകര്യത്തോടെ '''എട്ടും മൂന്നും പതിനൊന്ന്''' എന്നോ വായിക്കാം. ഇവിടെ, 8 ,3 എന്നിവയെ '''സങ്കലനസംഖ്യകള്‍സങ്കലനസംഖ്യകൾ''' (Addends) എന്നും, 11 നെ '''തുക''' (Sum) എന്നും വിളിക്കുന്നു. എന്നാല്‍എന്നാൽ, ചില സന്ദര്‍ഭങ്ങളില്‍സന്ദർഭങ്ങളിൽ ചിഹ്നം ഇല്ലാതെയും സങ്കലനം സൂചിപിക്കാറുണ്ട്. ഉദാഹരണത്തിന്, സംഖ്യകള്‍സംഖ്യകൾ ഒന്നിനു താഴെ ഒന്നായി എഴുതി അവസാനസംഖ്യയുടെ താഴെ അടിവരയിട്ടാല്‍അടിവരയിട്ടാൽ അത് സാധാരണ സങ്കലനത്തെ സൂചിപ്പിക്കുന്നു. അടിവരയുടെ താഴേയണ് ഉത്തരം അതായത് തുക എഴുതുന്നത്. എന്നാല്‍എന്നാൽ ചിഹ്നത്തിന്റെ അഭാവത്തില്‍അഭാവത്തിൽ ഈ രീതി തെറ്റുധാരണക്കിടവരുത്തിയേക്കാം. [[മിശ്രസംഖ്യ]]കളില്‍കളിൽ, ആദ്യം വരുന്ന [[പൂര്‍ണ്ണസംഖ്യപൂർണ്ണസംഖ്യ|പൂര്‍ണ്ണസംഖ്യയുംപൂർണ്ണസംഖ്യയും]] അതിനേത്തുടര്‍ന്നുള്ളഅതിനേത്തുടർന്നുള്ള [[ഭിന്നകം|ഭിന്നകവും]] രണ്ട് സംഖ്യകളുടെ തുകയേയാണ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്
3½ = 3 + ½ = 3.5.
 
"https://ml.wikipedia.org/wiki/സങ്കലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്