"രോഗീലേപനകൂദാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sh:Pomazanje bolesnika
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
ആസന്നമരണനായ ഒരു വിശ്വാസിക്ക് ക്രൈസ്തവ പുരോഹിതന്‍പുരോഹിതൻ നല്കുന്ന അവസാനശുശ്രൂഷ ആണ് '''അന്ത്യകൂദാശ'''. കത്തോലിക്കാ സഭയുടെ ഏഴു കൂദാശകളുടെ പട്ടികയില്‍പട്ടികയിൽ അഞ്ചാമത്തേതാണിത്. രോഗീലേപനം (Annointing of the Sick) എന്ന പേരാണ് ഇതിന് ഏറ്റവും അനുയോജ്യമെന്ന് [[രണ്ടാം വത്തിക്കാന്‍വത്തിക്കാൻ സൂനഹദോസ്|രണ്ടാം വത്തിക്കാന്‍വത്തിക്കാൻ സൂനഹദോസില്‍സൂനഹദോസിൽ]] പരാമര്‍ശമുണ്ടായിപരാമർശമുണ്ടായി. ഒന്‍പതാംഒൻപതാം ശതകത്തിലുണ്ടായ 'കരോളിനിയന്‍കരോളിനിയൻ' നവോത്ഥാനത്തിന് (Carolingian Renaissance) ശേഷം സ്വര്‍ഗത്തിലേക്കുള്ളസ്വർഗത്തിലേക്കുള്ള യാത്രയ്ക്കുതകുന്ന 'പാഥേയം' ആയ പാപമോചനം, തൈലാഭിഷേകം, കുര്‍ബാനാനുഭവംകുർബാനാനുഭവം എന്നിവ ലഭിക്കാതെ ആരും മരണകവാടത്തിലേക്കു പ്രവേശിക്കാന്‍പ്രവേശിക്കാൻ ഇടയാകരുതെന്ന് സഭാധികാരികള്‍സഭാധികാരികൾ അനുശാസിച്ചു. തന്‍മൂലംതൻമൂലം അന്ത്യകൂദാശ ഏറ്റവും ഒടുവില്‍ഒടുവിൽ ചെയ്യേണ്ട സഭാശുശ്രൂഷയായി പരിണമിച്ചു. ആരാധനയെപ്പറ്റിയുള്ള 1963-ലെ നിയമാവലിയില്‍നിയമാവലിയിൽ ഇപ്രകാരം പറയുന്നു:-- വാര്‍ധക്യമോവാർധക്യമോ, രോഗമോ മൂലം മരണം ആസന്നം എന്നു കരുതുമ്പോള്‍കരുതുമ്പോൾ ആണ് അന്ത്യകൂദാശ സ്വീകരിക്കാനുള്ള അനുയോജ്യമായ സമയം.
 
തൈലലേപനമാണ് ഈ ശുശ്രൂഷയിലെ മുഖ്യഘടകം. തൈലലേപന ശുശ്രൂഷയുടെയും തദവസരത്തില്‍തദവസരത്തിൽ നടത്തുന്ന പ്രാര്‍ഥനയുടെയുംപ്രാർഥനയുടെയും പ്രധാനോദ്ദേശ്യം ആസന്നമരണന്റെ പാപമോചനവും രോഗശാന്തിയും ആകുന്നു എന്ന അഭിപ്രായത്തില്‍അഭിപ്രായത്തിൽ പൌരസ്ത്യ-പാശ്ചാത്യ ക്രൈസ്തവസഭകള്‍ക്രൈസ്തവസഭകൾ യോജിക്കുന്നു. രോഗികള്‍ക്കായുള്ളരോഗികൾക്കായുള്ളവിശുദ്ധകര്‍മംവിശുദ്ധകർമം [[ബൈബിള്‍ബൈബിൾ]]-[[പുതിയ നിയമം|പുതിയ നിയമത്തിന്]] അനുസൃതമാണ്. മര്‍ക്കോസിന്റെമർക്കോസിന്റെ സുവിശേഷത്തില്‍സുവിശേഷത്തിൽ വളരെയധികം രോഗികളെ അപ്പോസ്തലന്മാര്‍അപ്പോസ്തലന്മാർ തൈലലേപനം നല്കി സുഖപ്പെടുത്തി (മര്‍ക്കോമർക്കോ. 6:13) എന്നു കാണുന്നു. അപ്പോസ്തലനായിരുന്ന യാക്കോബ് "നിങ്ങളില്‍നിങ്ങളിൽ രോഗിയായ ഒരുവനുണ്ടെങ്കില്‍ഒരുവനുണ്ടെങ്കിൽ അവന്‍അവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവര്‍അവർ അവനുവേണ്ടി പ്രാര്‍ഥിക്കുകയുംപ്രാർഥിക്കുകയും അവന്റെമേല്‍അവന്റെമേൽ കര്‍ത്താവിന്റെകർത്താവിന്റെ നാമത്തില്‍നാമത്തിൽ തൈലാഭിഷേകം നടത്തുകയും ചെയ്യട്ടെ. (യാക്കോബ് 5:14) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
 
കൂദാശയില്‍കൂദാശയിൽ പ്രത്യേകമായി പുരോഹിതന്‍പുരോഹിതൻ ആശീര്‍വദിച്ചആശീർവദിച്ച ഒലിവെണ്ണ രോഗിയുടെ പഞ്ചേന്ദ്രിയങ്ങളില്‍പഞ്ചേന്ദ്രിയങ്ങളിൽ ഓരോന്നിലും പ്രത്യേകം പ്രത്യേകം പൂശുന്നു. 'ഈ പരിശുദ്ധ ശുശ്രൂഷയാലും ദൈവത്തിന്റെ ഏറ്റവും വലിയ സ്നേഹാര്‍ദ്രതയാലുംസ്നേഹാർദ്രതയാലും നിന്റെ പാപങ്ങളില്‍പാപങ്ങളിൽ നിന്നും മോചനം ലഭിക്കട്ടെ' എന്ന പ്രാര്‍ഥനപ്രാർഥന ഓരോ പ്രാവശ്യവും ആവര്‍ത്തിക്കുന്നുആവർത്തിക്കുന്നു. രോഗിക്ക് രോഗശമനത്തിനും ആത്മധൈര്യത്തിനും ഉതകുന്ന ദൈവികനല്‍വരംദൈവികനൽവരം (കൃപ) ലഭിക്കുക എന്നതാണ് ഇതിന്റെ മുഖ്യോദ്ദേശ്യം. തൈലലേപനം കൂടാതെയുള്ള അന്ത്യകൂദാശകള്‍അന്ത്യകൂദാശകൾ ചില സഭകള്‍സഭകൾ നടത്താറുണ്ട്. ആധിക്ക് എതിരെ പ്രത്യാശയും ദുരിതാനുഭവങ്ങള്‍ക്കെതിരെദുരിതാനുഭവങ്ങൾക്കെതിരെ സഹനശക്തിയും പരീക്ഷണങ്ങള്‍ക്ക്പരീക്ഷണങ്ങൾക്ക് എതിരെ ആത്മധൈര്യവും ദൈവകൃപമൂലം ഈ ശുശ്രൂഷയിലൂടെ ലഭിക്കുമെന്നു കരുതപ്പെടുന്നു. ശരീരസൌഖ്യവും പാപം, ശിക്ഷ എന്നിവയില്‍നിന്നുള്ളഎന്നിവയിൽനിന്നുള്ള മോചനവും ലഭിക്കുന്നതിന് വിശ്വാസവും പശ്ചാത്താപവും ആവശ്യമാകുന്നു. ഇവയെ പ്രചോദിപ്പിക്കുന്ന അന്ത്യകൂദാശാശുശ്രൂഷയില്‍അന്ത്യകൂദാശാശുശ്രൂഷയിൽ കൃപാവരങ്ങളെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നു.
 
ആംഗ്ലോ-കത്തോലിക്കരൊഴികെ, മറ്റു ആംഗ്ളിക്കന്‍ആംഗ്ളിക്കൻ സഭകള്‍സഭകൾ അന്ത്യകൂദാശയില്‍അന്ത്യകൂദാശയിൽ തൈലലേപന ശുശ്രൂഷ നടത്താറില്ല. ഈ ഭാഗം അവരുടെ പ്രാര്‍ഥനാക്രമത്തില്‍പ്രാർഥനാക്രമത്തിൽ നിന്ന് നീക്കം ചെയ്തു. അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകളിലെ എപ്പിസ്കോപ്പല്‍എപ്പിസ്കോപ്പൽ സഭകള്‍സഭകൾ ഇതിനെ സ്വീകരിച്ചുകാണുന്നു. മലങ്കര ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സുറിയാനി സഭയില്‍സഭയിൽ ഈ ശുശ്രൂഷ ഇന്നും നടത്തിവരുന്നു.
== അടച്ചുപ്രൂശ്മ ==
 
മരണത്തിലേക്കു നീങ്ങുന്നെന്ന് ഏതാണ്ട് ഉറപ്പുള്ള ഒരാള്‍ക്കോഒരാൾക്കോ അല്ലെങ്കില്‍അല്ലെങ്കിൽ മരണശേഷം ഉടനെയോ നല്‍കുന്നനൽകുന്ന ആശീര്‍‌വാദപ്രാര്‍ത്ഥനയായആശീർ‌വാദപ്രാർത്ഥനയായ അടച്ചുപ്രൂശ്മയെയും നാട്ടുഭാഷയില്‍നാട്ടുഭാഷയിൽ അന്ത്യകൂദാശ എന്നു വിളിക്കാറുണ്ട്. കത്തോലിക്കാ നിലപാടനുസരിച്ച്, കത്തോലിക്കാ വിശ്വാസത്തില്‍വിശ്വാസത്തിൽ മരിച്ച് 20 മിനിറ്റുകള്‍ക്കുള്ളില്‍മിനിറ്റുകൾക്കുള്ളിൽ ഇത് നല്‍കാംനൽകാം. കത്തോലിക്കാ സഭയില്‍സഭയിൽ പൊതുവേ നല്‍കപ്പെടുന്നനൽകപ്പെടുന്ന 7 കൂദാശകളില്‍കൂദാശകളിൽ ഒന്നായ [[രോഗീലേപനം]] പലപ്പോഴും 'അടച്ചുപ്രുശ്മ'യായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍എന്നാൽ രോഗീലേപനത്തില്‍നിന്ന്രോഗീലേപനത്തിൽനിന്ന് വ്യത്യസ്തമായ 'അടച്ചുപ്രൂശ്മ', [[കത്തോലിക്കാ സഭ#കൂദാശകള്‍കൂദാശകൾ|7 കൂദാശകളില്‍കൂദാശകളിൽ]] പെടുന്നതല്ല.
 
[[വർഗ്ഗം:ക്രൈസ്തവാചാരങ്ങൾ]]
[[വര്‍ഗ്ഗം:ക്രൈസ്തവാചാരങ്ങള്‍]]
 
[[arz:مسحة العيانين]]
"https://ml.wikipedia.org/wiki/രോഗീലേപനകൂദാശ" എന്ന താളിൽനിന്ന് ശേഖരിച്ചത്