"ചന്ദ്രഗുപ്തൻ ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: sa:चन्द्रगुप्तःI
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Chandragupta I}}
{{വൃത്തിയാക്കേണ്ടവ}}
ചന്ദ്രഗുപ്തന്റെ രണ്ട് മുന്‍‌ഗാമികളുടെമുൻ‌ഗാമികളുടെ പട്ടം ''മഹാരാജന്‍മഹാരാജൻ'' എന്നായിരുന്നു; എന്നാല്‍എന്നാൽ '''ചന്ദ്രഗുപ്തന്‍ചന്ദ്രഗുപ്തൻ''' തന്റെ ലിഖിതങ്ങളില്‍ലിഖിതങ്ങളിൽ ''മഹാരാജാധിരാജന്‍മഹാരാജാധിരാജൻ''' എന്ന് എഴുതിയിരിക്കുന്നു. ഇതിനാല്‍ഇതിനാൽ ചന്ദ്രഗുപ്തനെ ആദ്യത്തെ ഗുപ്ത ചക്രവര്‍ത്തിയായിചക്രവർത്തിയായി പരിഗണിക്കാം. [[പുരാണങ്ങള്‍പുരാണങ്ങൾ]] അനുസരിച്ച് ഗുപ്തര്‍ഗുപ്തർ പ്രയാഗ്, സാകേത്, മഗധ തുടങ്ങിയ പ്രദേശങ്ങള്‍പ്രദേശങ്ങൾ ([[ജനപദങ്ങള്]]‍) ഭരിച്ചു. ഗുപ്തരെക്കുറിച്ചുള്ള പുരാണ പരാമര്‍ശങ്ങള്‍പരാമർശങ്ങൾ സമുദ്രഗുപ്തന്റെ ഭരണത്തിനു മുന്‍പുള്ളതാണ്മുൻപുള്ളതാണ്. ഇതിനാല്‍ഇതിനാൽ ഇത് ചന്ദ്രഗുപ്തന്‍ചന്ദ്രഗുപ്തൻ I ഭരിച്ച പ്രദേശങ്ങളാണെന്ന് അനുമാനിക്കാം.
 
ചന്ദ്രഗുപ്തന് മഗധയുടെ മേല്‍മേൽ ഭരണാധികാരം ലഭിച്ചത് [[Lichchhavi|ലിച്ഛാവികളുമായി]] ഉണ്ടായ വിവാഹ ബന്ധം നിമിത്തമാണെന്ന് കരുതുന്നു. ചന്ദ്രഗുപ്തന്റെ പിന്‍ഗാമിയായപിൻഗാമിയായ [[Samudragupta|സമുദ്രഗുപ്തന്‍സമുദ്രഗുപ്തൻ]] തന്റെ ലിഖിതങ്ങളിലൊന്നില്‍ലിഖിതങ്ങളിലൊന്നിൽ സ്വയം ''ലിച്ഛാവിദൗഹിത്ര'' എന്ന് വിശേഷിപ്പിക്കുന്നു (സമുദ്രഗുപ്തന്റെ അമ്മ ഒരു ലിച്ഛാവി ആയിരുന്നെന്ന് ഇത് അര്‍ത്ഥമാക്കുന്നുഅർത്ഥമാക്കുന്നു). തന്റെ പിതാവിന്റെ വംശത്തിനു പകരം മാതാവിന്റെ വംശമാണ് സമുദ്രഗുപ്തന്‍സമുദ്രഗുപ്തൻ ഉപയോഗിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ചന്ദ്രഗുപ്തനും ലിച്ഛാവി രാജകുമാരിയായ [[Kumardevi|കുമാരദേവിയുമായി]] നടന്ന വിവാഹത്തെ അനുസ്മരിക്കുന്ന പല നാണയങ്ങളും [[സമുദ്രഗുപ്തന്‍സമുദ്രഗുപ്തൻ]] ഇറക്കിയിട്ടുണ്ട്.
 
ലഭ്യമായ മിക്ക വിവരസ്രോതസ്സുകളും പ്രതിപാദിക്കുന്നത് ചന്ദ്രഗുപ്തന്റെ ഭരണകാലം ക്രി.വ. 319 - 335 ആണെന്നാണ്.
വരി 16:
{{s-reg}}
{{s-bef|before=[[Ghatotkacha (Gupta Ruler)|ഘടോത്കച]]|as=Gupta Ruler}}
{{s-ttl|title=[[Gupta Empire|ഗുപ്ത ചക്രവര്‍ത്തിചക്രവർത്തി]]|years=320 – 335}}
{{s-aft|after=[[Samudragupta|സമുദ്രഗുപ്തന്‍സമുദ്രഗുപ്തൻ]]}}
{{end}}
[[വിഭാഗം:ഇന്ത്യാചരിത്രം]]
 
[[വര്‍ഗ്ഗംവർഗ്ഗം:ഗുപ്ത സാമ്രാജ്യം]]
 
[[ar:شاندرا غوبتا الأول]]
"https://ml.wikipedia.org/wiki/ചന്ദ്രഗുപ്തൻ_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്