"റാഫേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sah:Рафаэл
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 2:
{{Infobox Artist
| bgcolour = #EEDD82
| name = റാഫേല്‍റാഫേൽ
| image = Sanzio 00.jpg
| imagesize = 210px
| caption = Portrait of Raphael, probably "a later adaptation of the one likeness which all agree on", that in ''[[The School of Athens]]'', vouched for by Vasari<ref>Jones and Penny, p. 171</ref>|
| birthname = റഫായേലോ സാന്‍സിയോസാൻസിയോ
| birthdate = {{birth date|mf=yes|1483|4|6|mf=y}}
| location = [[അര്‍ബിനോഅർബിനോ]], [[ഇറ്റലി]]
| deathdate = {{death date and age|mf=yes|1520|4|6|1483|4|6|mf=y}}
| deathplace = [[റോം]], [[ഇറ്റലി]]
| nationality = [[ഇറ്റലി|ഇറ്റാലിയന്‍ഇറ്റാലിയൻ]]
| field = [[ചിത്രരചന]], [[ശില്പനിര്‍മ്മാണംശില്പനിർമ്മാണം]]
| training = [[പെറുഗിനോ]]
| movement = [[നവോത്ഥാനം]]
| works = [[ഏതന്‍സ്ഏതൻസ് സരണി]]
| patrons =
| awards =
}}
 
[[നവോത്ഥാനം|നവോത്ഥാനകാല]] [[ഇറ്റലി|ഇറ്റലിയിലെ]] ചിത്രകാരനും ശില്പിയുമായിരുന്നു '''റാഫേല്‍റാഫേൽ''' എന്നറിയപ്പെടുന്ന റഫായേലോ സാന്‍സിയോസാൻസിയോ ([[ഏപ്രില്‍ഏപ്രിൽ 6]], [[1483]] - ഏപ്രില്‍ഏപ്രിൽ 6, [[1520]]). [[മൈക്കലാഞ്ചലോ]], [[ലിയണാര്‍ഡോലിയണാർഡോ ഡാവിഞ്ചി]] എന്നിവരോടൊപ്പം റഫേലിനെ നവോത്ഥാനാചാര്യന്മാരിലൊരാളായി കണക്കാക്കപ്പെടുന്നു.
 
==ജീവിതരേഖ==
[[1483]] [[ഏപ്രില്‍ഏപ്രിൽ 6]]ന്‌ മദ്ധ്യ [[ഇറ്റലി|ഇറ്റലിയിലെ]] അര്‍ബിനോഅർബിനോ എന്ന നഗരത്തിലാണ്‌ റാഫേല്‍റാഫേൽ ജനിച്ചത്. മാതാവായ മാജിയ ഡി ബാറ്റിസ്റ്റ അദ്ദേഹത്തിന്‌ എട്ടുവയസ്സുള്ളപ്പോഴേ മരണപ്പെട്ടിരുന്നു. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പക്ഷെ റാഫേലിന്‌ പതിനൊന്ന് വയസ്സുള്ളപ്പോള്‍വയസ്സുള്ളപ്പോൾ അദ്ദെഹം മരണമടഞ്ഞു.
 
പതിനഞ്ചാം വയസ്സില്‍വയസ്സിൽ റാഫേല്‍റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴില്‍കീഴിൽ അപ്രെന്റിസായി. ചിത്രരചന, മനുഷ്യശരീരം മുതലായ പല കാര്യങ്ങളെക്കുറിച്ചും റാഫേല്‍റാഫേൽ പ്രധാനമായും പഠിച്ചത് പെറുഗിനോയില്‍പെറുഗിനോയിൽ നിന്നായിരുന്നു.
 
1502-ല്‍ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേല്‍റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ [[കന്യകയുടെ വിവാഹം]] (Wedding of the Virgin) ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. 1504-08 കാലഘട്ടത്തില്‍കാലഘട്ടത്തിൽ റാഫേല്‍റാഫേൽ [[ഫ്ലോറന്‍സ്ഫ്ലോറൻസ്|ഫ്ലോറന്‍സിലെയുംഫ്ലോറൻസിലെയും]] നിത്യസന്ദര്‍ശകനായിരുന്നുനിത്യസന്ദർശകനായിരുന്നു. മൈക്കലാഞ്ചലോ, ഡാവിഞ്ചി എന്നിവരുടെ രചനകള്‍രചനകൾ കാണാന്‍കാണാൻ ഇവിടെവച്ച് അദ്ദേഹത്തിന്‌ അവസരമുണ്ടായി. കന്യാമറിയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും ഫ്ലോറന്‍സില്‍ഫ്ലോറൻസിൽ വച്ചാണ്‌ രചിക്കപ്പെട്ടത്
 
1508-ല്‍ [[ജൂലിയസ് രണ്ടാമന്‍രണ്ടാമൻ മാര്‍പ്പാപ്പമാർപ്പാപ്പ]] റാഫേലിനെ [[റോം|റോമിലേക്ക്]] ക്ഷണിച്ചു. റാഫേല്‍റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വര്‍ഷങ്ങള്‍വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും ഇവിടെവച്ചായിരുന്നു. ചിത്രകാരന്മാരുടെ രാജകുമാരന്‍രാജകുമാരൻ എന്നാണ്‌ റോമില്‍റോമിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്.
 
1520-ല്‍ തന്റെ മുപ്പത്തിഏഴാം ജന്മദിനത്തില്‍ജന്മദിനത്തിൽ അദ്ദേഹം അന്തരിച്ചു.
 
==അവലംബം==
വരി 37:
 
{{painter-stub}}
[[വർഗ്ഗം:ഇറ്റാലിയൻ ചിത്രകാരന്മാർ]]
[[വര്‍ഗ്ഗം:ഇറ്റാലിയന്‍ ചിത്രകാരന്മാര്‍]]
[[വർഗ്ഗം:ശിൽപ്പികൾ]]
[[വര്‍ഗ്ഗം:ശില്‍പ്പികള്‍]]
 
[[af:Raphael]]
"https://ml.wikipedia.org/wiki/റാഫേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്