"അന്താരാഷ്ട്ര ബഹിരാകാശ നിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: la:Statio spatialis internationalis
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 7:
| extra_image =ISS_from_STS-124_009968.jpg
| extra_image_size =
| extra_image_caption = [[STS-124]]-ല്‍ നിന്നുളള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചിത്രം
| insignia = ISS insignia.svg
| insignia_size = 120px
വരി 39:
| configuration_caption = International Space Station current elements
}}
ഭൂമിക്ക് മുകളിലെ വളരെ താണ ഭ്രമണപഥത്തില്‍ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്ര പരീക്ഷണശാലയാണ് '''അന്താരാഷ്ട്ര ബഹിരാകാശ നിലയം''' (ആംഗലേയം: International space station or ISS). 1998-ല്‍ ആണ് ഈ നിലയത്തിന്റെ നിര്‍മ്മാണനിർമ്മാണ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ തുടങ്ങിയത്. ബഹിരാകാശത്തിലെ ഭ്രമണപഥത്തില്‍ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെത്തന്നെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ വിവിധ ഭാഗങ്ങള്‍ഭാഗങ്ങൾ സംയോജിപ്പിക്കുന്നത്. ഭൂമിയില്‍നിന്നുംഭൂമിയിൽനിന്നും നഗ്നനേത്രങ്ങള്‍ക്കോണ്ട്നഗ്നനേത്രങ്ങൾക്കോണ്ട് കാണാവുന്ന ഈ നിലയം ഏകദേശം 350 കിലോമീറ്റര്‍കിലോമീറ്റർ ഉയരത്തില്‍ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ഒരു ദിവസം മണിക്കൂറില്‍മണിക്കൂറിൽ ഏകദേശം 27,700 കിലോമീറ്റര്‍കിലോമീറ്റർ (ഒരു മണിക്കൂറില്‍മണിക്കൂറിൽ) സഞ്ചരിച്ച് 15.77 തവണ ഭൂമിയെ വലം വെക്കുന്നുണ്ട്.
 
[[അമേരിക്ക]] ([[NASA]]), [[റഷ്യ]] ([[RKA]]), [[ജപ്പാന്‍ജപ്പാൻ]] ([[JAXA]]), [[കാനഡ]] ([[CSA]]) തുടങ്ങിയ രാജ്യങ്ങളിലെയും പിന്നെ പതിനൊന്ന് യൂറോപ്യന്‍യൂറോപ്യൻ രാജ്യങ്ങളിലെയും ബഹിരാകാശ സംഘടനകളുടെ ([[ESA]]) സംയുക്തമായ പദ്ധതിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. അമേരിക്കയുടെ നാസയാണ് ഈ പദ്ധതിയ്ക്ക് നേത്യത്വം കൊടുക്കുന്നത്.
 
2010-ത്തോടുകൂടി വിവിധ ഭാഗങ്ങള്‍ഭാഗങ്ങൾ ഭ്രമണപഥത്തില്‍ഭ്രമണപഥത്തിൽ സംയോജിപ്പിച്ചുകൊണ്ട് 2016-ല്‍ പൂര്‍ണ്ണമായിപൂർണ്ണമായി പ്രവര്‍ത്തനസജ്ജമാകുമെന്ന്പ്രവർത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നു. 2008 വരെയുളള നിര്‍മ്മാണനിർമ്മാണ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ അനുസരിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ 75% പണി കഴിഞ്ഞു.
 
=== ചരിത്രം ===
[[ചിത്രം:Unity-Zarya-Zvezda STS-106.jpg|thumb|left|അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ISS) 2000 -ത്തിലെ ഘടന: മുകളില്‍മുകളിൽ നിന്നും താഴൊട്ട്, യൂനിറ്റി (the Unity) , സ്വാര്യാ (Zarya), സ്വെ‌സ്ഡാ (Zvezda) എന്നീ ഭാഗങ്ങള്‍ഭാഗങ്ങൾ.]]
1980-കളില്‍കളിൽ ശീതസമരം നിലനിന്ന കാലത്ത് [[സോവിയറ്റ് യൂണിയന്‍യൂണിയൻ|സോവിയറ്റ് യൂണിയന്റെ]] [[സല്യൂറ്റ്]] ([[:en:Salyut|Salyut]] ), [[മിര്‍മിർ]] ([[:en:Mir|Mir]]) എന്നീ ബഹിരാകാശ നിലയങ്ങള്‍ക്ക്നിലയങ്ങൾക്ക് ബദലായി നാസ “ബഹിരാകാശ നിലയം ഫ്രീഡം‘’ എന്ന പദ്ധതിയുമായി മുന്നോട്ടുവന്നു. സോവിയറ്റ് യൂണിയന്റെ‌യും ശീതസമരത്തിന്റെയും അവസാനത്തോടെ ആ‍ പദ്ധതി കടലാസ്സില്‍കടലാസ്സിൽ മാത്രമായി ഒതുങ്ങി.
 
1990-കളില്‍കളിൽ ഒരു യഥാര്‍ത്ഥയഥാർത്ഥ അന്താരാഷ്ട്ര ബഹിരാകാശ നിലയം പണിയാന്‍പണിയാൻ അമേരിക്ക അവരുടെ അന്താരാഷ്ട്ര പങ്കാളികളുമായി ചര്‍ച്ചകള്‍ചർച്ചകൾ തുടങ്ങി. 1993-ല്‍ “ബഹിരാകാശ നിലയം ആല്‍‌ഫ‘’ആൽ‌ഫ‘’ എന്ന പേരില്‍പേരിൽ ഈ പദ്ധതിയുടെ ആദ്യ പ്രഖ്യാപനം ഉണ്ടായി.
 
1998 നവംബറില്‍‍നവംബറിൽ‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ആദ്യഭാഗമായ [[സ്വാര്യാ]] (Zarya Functional Cargo Block) റഷ്യന്‍റഷ്യൻ റോക്കറ്റായ പ്രോട്ടോണ്‍പ്രോട്ടോൺ ഭ്രമണപഥത്തിലെത്തിച്ചു. മറ്റു രണ്ടു ഭാഗങ്ങളായ യൂനിറ്റിയും (the Unity Module) സ്വെ‌സ്ഡയും (Zvezda service module) വ്യത്യസ്ത വിക്ഷേപണത്തിലൂടെ ഭ്രമണപഥത്തിലെത്തിക്കുകയും സ്വാര്യായുടെ മുകലിലും താഴെയുമായി ഘടിപ്പിക്കുകയും ചെയ്തു.
 
 
വരി 58:
<references/>
 
{{അപൂര്‍ണ്ണംഅപൂർണ്ണം|International_space_station}}
[[വിഭാഗം:ബഹിരാകാശ നിലയം]]
 
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_ബഹിരാകാശ_നിലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്