"ചന്ദ്രഗിരിക്കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:चंद्रगिरीचा किल्ला
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 3:
|name = ചന്ദ്രഗിരി കോട്ട
|partof =
|location = [[കാസര്‍ഗോഡ്കാസർഗോഡ് ജില്ല]]
|image =
|caption =
വരി 35:
 
[[ചിത്രം:chandragiri_fort.jpg|right|thumb|200px|ചന്ദ്രഗിരി കോട്ട]]
വടക്കന്‍വടക്കൻ [[കേരളം|കേരള]]ത്തിലെ [[കാസര്‍ഗോഡ്‌കാസർഗോഡ്‌ ജില്ല|കാസര്‍ഗോഡ്‌കാസർഗോഡ്‌ ജില്ലലയ്ക്ക്]] തെക്കു കിഴക്കായി [[ചന്ദ്രഗിരി പുഴ]]യുടെ തീരത്തായി '''ചന്ദ്രഗിരി കോട്ട''' സ്ഥിതിചെയ്യുന്നു. തകര്‍ന്നുകിടക്കുന്നതകർന്നുകിടക്കുന്ന ഈ കോട്ട പുഴയിലേക്കും [[അറബിക്കടല്‍അറബിക്കടൽ|അറബിക്കടലിലേക്കും]] തെങ്ങിന്‍തെങ്ങിൻ തോപ്പുകളിലേക്കുമുള്ള ഒരു മനോഹരമായ ജാലകമാണ്. 17-ആം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ നിര്‍മ്മിച്ചനിർമ്മിച്ച ഈ കോട്ട ചരിത്ര-പുരാവസ്തു വിദ്യാര്‍ത്ഥികള്‍ക്ക്വിദ്യാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്.
 
== ചരിത്രം ==
ഏതാനും നൂറ്റാണ്ടുകള്‍ക്കുനൂറ്റാണ്ടുകൾക്കു മുന്‍പ്മുൻപ് ചന്ദ്രഗിരി പുഴ [[കോലത്തുനാട്|കോലത്തുനാടി]]ന്റെയും [[തുളുനാട്|തുളുനാടി]]ന്റെയും അതിര്‍ത്തിയായിരുന്നുഅതിർത്തിയായിരുന്നു. തുളുനാടിനെ [[വിജയനഗര സാമ്രാജ്യം]] കീഴടക്കിയപ്പോള്‍കീഴടക്കിയപ്പോൾ കോലത്തുരാജാക്കന്മാര്‍ക്ക്കോലത്തുരാജാക്കന്മാർക്ക് ചന്ദ്രഗിരിയുടെ അധീശത്വം നഷ്ടപ്പെട്ടു. 16-ആം നൂറ്റാണ്ടോടെ (ഇന്ന് [[കര്‍ണാടകംകർണാടകം|കര്‍ണാടകകർണാടക]] സംസ്ഥാനത്തിലുള്ള) വിജയനഗര സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു. പിന്നീട് ബേഡന്നൂര്‍ബേഡന്നൂർ നായ്ക്കന്മാര്‍നായ്ക്കന്മാർ എന്നറിയപ്പെടുന്ന [[ഇക്കേരി നായ്ക്കാര്‍നായ്ക്കാർ|ഇക്കേരി നായ്ക്കന്മാര്‍നായ്ക്കന്മാർ]] ചന്ദ്രഗിരിയെ ഒരു സ്വതന്ത്ര പ്രദേശമായി ഭരിച്ചു. ഈ രാജവംശത്തിലെ [[ശിവപ്പ നായിക്ക്]] എന്ന രാജാവാണ് രാജ്യസുരക്ഷക്കായി ചന്ദ്രഗിരി കോട്ട കെട്ടിയത്. നൂറ്റാണ്ടുകളിലൂടെ പല കൈമറിഞ്ഞ ചന്ദ്രഗിരി കോട്ട [[മൈസൂര്‍മൈസൂർ|മൈസൂരിലെ]] [[ഹൈദരലി]]യുടെ കൈകളിലും ഒടുവില്‍ഒടുവിൽ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]]യുടെ കൈകളിലും എത്തിച്ചേര്‍ന്നുഎത്തിച്ചേർന്നു. ഇന്ന് [[കേരള പുരവസ്തു വകുപ്പ്|കേരള പുരവസ്തു വകുപ്പിനു]] കീഴിലുള്ള ഒരു ചരിത്ര സ്മാരകമാണ് ചന്ദ്രഗിരി കോട്ട. ചന്ദ്രഗിരി ഭൂപ്രദേശം സംസ്ഥാന വിഭജന സമയത്ത് [[1956]]-ല്‍ കേരള സംസ്ഥാനത്തോട് ചേര്‍ക്കപ്പെട്ടുചേർക്കപ്പെട്ടു.
 
 
== എത്തിച്ചേരാൻ ==
== എത്തിച്ചേരാന്‍ ==
ഏറ്റവും അടുത്തുള്ള റെയില്‍‌വേറെയിൽ‌വേ സ്റ്റേഷന്‍സ്റ്റേഷൻ: കാസര്‍കാസർ കോട് - കോട്ടയില്‍കോട്ടയിൽ നിന്ന് ഏകദേശം 4 കിലോമീറ്റര്‍കിലോമീറ്റർ അകലെ.
ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങള്‍വിമാനത്താവളങ്ങൾ: [[മംഗലാപുരം]] വിമാനത്താവളം - [[കാസര്‍കോട്കാസർകോട്]] പട്ടണത്തില്‍പട്ടണത്തിൽ നിന്നും ഏകദേശം 50 കിലോമീറ്റര്‍കിലോമീറ്റർ അകലെ. [[കോഴിക്കോട്]] [[കരിപ്പൂര്‍കരിപ്പൂർ]] വിമാനത്താവളം - ഏകദേശം 200 കിലോമീറ്റര്‍കിലോമീറ്റർ അകലെ.
 
== ഇതുകൂടി കാണുക ==
* [[തലശ്ശേരി കോട്ട]]
* [[കണ്ണൂര്‍കണ്ണൂർ (ജില്ല)|കണ്ണുര്‍കണ്ണുർ ജില്ല]]
* [[ബേക്കല്‍ബേക്കൽ കോട്ട]]
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
 
[http://www.keralatourism.org/index.php?source=video&zone=4&videoid=50 കേരള ടൂറിസം]
 
{{കാസർഗോഡ് - സ്ഥലങ്ങൾ}}
{{കാസര്‍ഗോഡ് - സ്ഥലങ്ങള്‍}}
{{Fortsofkerala‎}}
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ കോട്ടകള്‍കോട്ടകൾ]]
 
[[en:Chandragiri fort]]
"https://ml.wikipedia.org/wiki/ചന്ദ്രഗിരിക്കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്