"റാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[താളം|താളാത്മകമായി]] അര്‍ത്ഥത്തോടെഅർത്ഥത്തോടെ വാക്കുകള്‍വാക്കുകൾ അടുത്തടുത് കോര്‍ത്തിണക്കികോർത്തിണക്കി സംസാര ശൈലിയില്‍ശൈലിയിൽ [[ഡ്രംസ്|ഡ്രം]] ബീറ്റ് കള്‍ക്കൊപ്പംകൾക്കൊപ്പം [[ഹിപ് ഹോപ്‌]] രീതിയില്‍രീതിയിൽ അവതരിപ്പിക്കുന്ന പാശ്ചാത്യ കലാരൂപമാണ്‌ '''റാപ്പ്''' സംഗീതം അല്ലെങ്കില്‍അല്ലെങ്കിൽ '''ഹിപ് ഹോപ്‌''' സംഗീതം.
 
[[ ആഫ്രിക്ക|പശ്ചിമ ആഫ്രിക്കയുടെ]] [[ഹിപ് ഹോപ്‌]] സംസ്കാരത്തിലേക്ക് വിരല്‍വിരൽ ചൂണ്ടുന്ന ഈ സംഗീത രൂപം 1970 കളില്‍കളിൽ [[അമേരിക്ക]]യിലെ ആഫ്രിക്കന്‍ആഫ്രിക്കൻ-അമേരിക്കന്‍അമേരിക്കൻ ജനതയില്‍ജനതയിൽ നിന്നുമാണ് ആരംഭിച്ചത് . [[റാപ്പിംഗ്]], [[ഡി-ജെ-യിംഗ്]], [[സാമ്പ്ലിംഗ്]], [[സ്ക്രാച്ചിംഗ്]], [[ബീറ്റ് ബോക്സിംഗ്]] തുടങ്ങിയ നിരവധി മാത്രകള്‍മാത്രകൾ ചേര്‍ന്നുണ്ടായതാണ്ചേർന്നുണ്ടായതാണ് റാപ്പ് മ്യൂസിക്‌. വളരെ അധികം നിര്‍വ്വചനങ്ങള്‍നിർവ്വചനങ്ങൾ ഉള്ള ഇവ ചുരുക്കി പറഞ്ഞാല്‍പറഞ്ഞാൽ:
താളാത്മകമായിവാക്കുകള്‍താളാത്മകമായിവാക്കുകൾ കോര്‍ത്തിണക്കികോർത്തിണക്കി ആളുകളോട് ഇടപഴകി അവതരിപ്പിക്കുന്ന രീതിയാണ് റാപ്പിംഗ്. ഇതിനു ഇന്ഗ്ലീഷിലെ എം-സി-യിംഗ് (master of ceremony) എന്ന വാക്കിനോട് അര്‍ത്ഥംഅർത്ഥം വരുന്നു. ഡി-ജെ-യിംഗ് എന്നാല്‍എന്നാൽ ഡിസ്ക് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ഉപകരണങ്ങൾ ഉപയോഗിച്ച് [[ബ്രേക്ക്‌ ഡാന്‍സ്ഡാൻസ്]]നു വേണ്ടി സംഗീതം പെട്ടെന്ന് പെട്ടെന്ന് ഗതി മാറ്റി അവതരിപ്പുക്കുന്നത്. സാമ്പ്ലിംഗ് എന്നാല്‍എന്നാൽ ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ച് മറ്റു പല വസ്തുക്കളുടെയും മനുഷ്യരുടെയും മറ്റും ശബ്ധം ഉണ്ടാക്കുക. സ്ക്രാച്ചിംഗ് എന്നാല്‍എന്നാൽ റെക്കോര്‍ഡ്‌റെക്കോർഡ്‌ പ്ലെയറിലെ ഡിസ്ക് മുന്നോട്ടും പിന്നോട്ടും തിരിച്ചും മറ്റും പലവിധ ശബ്ധവും മാറ്റങ്ങളും അനുഭവപ്പെടുത്തുക എന്നാണു. ബീറ്റ് ബോക്സിംഗ് എന്നാല്‍എന്നാൽ വായ കൊണ്ടും മറ്റും [[ഡ്രംസ്|ഡ്രം]] വായിക്കുന്ന ശബ്ദം ഉണ്ടാക്കുക എന്നാണു. റാപ് സങീതം അവതരിപ്പിക്കുന്ന ആളെ റാപ്പര്‍റാപ്പർ എന്നു വിളിക്കുന്നു.
 
== ചരിത്രം. ==
റാപിന്റെ തുടക്കം ആഫ്രിക്കന്‍ആഫ്രിക്കൻ സംഗീതത്തില്‍സംഗീതത്തിൽ നിന്നുമാണ് എന്ന് സൂചിപ്പിക്കുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ്നൂറ്റാണ്ടുകൾക്കുമുമ്പ് ആഫ്രിക്കയില്‍ആഫ്രിക്കയിൽ കഥകളും മറ്റും ചെണ്ടയുടെ പശ്ചാത്തലത്തില്‍പശ്ചാത്തലത്തിൽ താളാത്മകമായി പൊതുവേദിയില്‍പൊതുവേദിയിൽ പറയുന്ന രീതിയില്‍രീതിയിൽ നിന്നുമാണ് ഇത് ഉടലെടുത്തതെന്നു പറയുന്നു. 1970 കളില്‍കളിൽ ആഫ്രോ-അമേരിക്കന്‍അമേരിക്കൻ വംശജരുടെ പാര്‍ട്ടികളിലുംപാർട്ടികളിലും മറ്റുമാണ് ഈ പഴയ രീതിയെ അനുകരിച്ചു അവതരണം ആരംഭിച്ചത്. സംസാരം താളാത്മകമായി ചെയ്യുക, കവിതകള്‍കവിതകൾ വേഗത്തില്‍വേഗത്തിൽ ചൊല്ലുക, മനോധര്‍മംമനോധർമം വാക്കുകളില്‍വാക്കുകളിൽ നടത്തുക എന്നീ പല രീതികളും കാണാം. [[ഡിസ്കോ]] സംഗീതത്തിന്റെ മാത്രകളും ഇതില്‍ഇതിൽ കാണാം. [[ബ്രേക്ക്‌ ഡാന്‍സ്ഡാൻസ്]] നു വേണ്ടി റാപ് സംഗീതം വളരെ അധികം ഉപയോഗിക്കുന്നുണ്ട്.
 
1980 കളുടെ തുടക്കം വരെ അമേരിക്കയില്‍അമേരിക്കയിൽ തങ്ങി നിന്ന ഈ സംഗീതം പിന്നീട് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഒട്ടു മിക്ക ഭാഷകളിലും ഈ സംഗീതരീതി ഇപ്പോള്‍ഇപ്പോൾ ഉണ്ട്. ഡ്രം മെഷീന്‍ന്‍റെയുംമെഷീൻൻറെയും, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗം മൂലം ഇതില്‍ഇതിൽ തന്നെ നിരവധി ശാഖകളും മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ചില റാപ് സന്ഗീത്ഗ്ജരും ബാണ്ടുകളും ആണ്: എമിയം, കൂള്‍കൂൾ ഹെര്‍ക്ക്ഹെർക്ക്, ഗ്രാന്‍ഡ്‌ഗ്രാൻഡ്‌ മാസ്റര്‍മാസ്റർ ഫ്ലാഷ്, റസ്സല്‍റസ്സൽ സിംമാന്‍സ്സിംമാൻസ്, ആഫ്രികാ ബംബാത്താ, ബി റിയല്‍റിയൽ മുതലായവര്‍മുതലായവർ.
 
[[Category:സംഗീതം]]
"https://ml.wikipedia.org/wiki/റാപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്