Image = Kamadeva18thcenturyengraving.jpg|200px
| Caption = 18th century engraving
| Name = കാമദേവന്കാമദേവൻ
| Other_names = Kandarpa, Cupid, Smarahari, Cittahari
| Devanagari = {{lang|sa|काम देव}}
| Mount = [[Parrot]]
}}
ഭാരതീയ ഇതിഹാസങ്ങളിലെ സൗന്ദര്യദേവന്സൗന്ദര്യദേവൻ. കാമത്തിന്റെയും പ്രേമത്തിന്റെ പ്രതീകമായിട്ടാണ് കാമദേവനെ കാണുന്നത്. <ref>The Book of Hindu Imagery: Gods, Manifestations and Their Meaning By Eva Rudy Jansen p. 93 </ref>
=== ജനനം ===
ബ്രഹ്മാവിന്റെ വലതേ മുല ഭേദിച്ച് ധര്മ്മന്ധർമ്മൻ എന്ന പ്രജാപതി ജനിച്ചു. ധര്മ്മന്ധർമ്മൻ അതീവ സുന്ദരനായിരുന്നു. ധര്മ്മന്ധർമ്മൻ ശമന്ശമൻ, കാമന്കാമൻ, ഹര്ഷന്ഹർഷൻ എന്ന് അതീവ സുന്ദരന്മാരായ മുന്ന് പുത്രന്മാര്പുത്രന്മാർ ജനിച്ചു. അവരില്അവരിൽ കാമന്കാമൻ സൗന്ദര്യദേവനായി തീര്ന്നുതീർന്നു. കാമന്കാമൻ രതീദേവിയെ ഭാര്യയാക്കി<ref> മഹാഭാരതം ആദിപര്വ്വംആദിപർവ്വം അറുപത്തിയാറാം അദ്ധ്യായം</ref>
=== കാമന്റെ പര്യായപദങ്ങള്പര്യായപദങ്ങൾ ===
മദനന്മദനൻ, മന്മഥന്മന്മഥൻ, മാരന്മാരൻ, കര്പ്പന്കർപ്പൻ, മലര്വില്ലന്മലർവില്ലൻ, മായി, മധുദീപന്മധുദീപൻ, വാമന്വാമൻ, പുഷ്പകേതനന്പുഷ്പകേതനൻ, സംസാരഗുരു, രതിപതി, ശംബരാരി, മനസ്സിജന്മനസ്സിജൻ, ആത്മഭൂ, രൂപാസ്തന്രൂപാസ്തൻ, രമണന്രമണൻ, ദീപകന്ദീപകൻ, പുഷ്പധന്വാവ്.
=== കാമന്റെ ആയുധങ്ങള്ആയുധങ്ങൾ ===
കാമന്കാമൻ കരിമ്പ് കൊണ്ടുള്ള വില്ലും വണ്ടുകളെക്കൊണ്ടുള്ള അതിന്റെ ചരടും അഗ്രം പുഷ്പമായിട്ടുള്ള അമ്പുകളും ഉണ്ട്. തത്ത കാമന്റെ വാഹനവും മകരമത്സ്യം കൊടിയടയാളവും ആണ്ആൺ. ഉന്മാദം, താപനം, ശോഷണം, സ്തംഭനം, സമ്മോഹനം എന്ന അഞ്ച് അസ്ത്രങ്ങളും കാമദേവനുണ്ട്.{{തെളിവ്}}
=== അവലംബം ===
{{Hinduism-stub|Kamadeva}}
{{ഹിന്ദു ദൈവങ്ങള്ദൈവങ്ങൾ}}
[[en:Kamadeva]]
|