"റാന്നി താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പഞ്ചായത്തുകള്‍
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{കേരളത്തിലെ സ്ഥലങ്ങള്‍സ്ഥലങ്ങൾ
|സ്ഥലപ്പേര്‍സ്ഥലപ്പേർ= റാന്നി
|അപരനാമം = റാനി
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=പട്ടണം
വരി 6:
|രേഖാംശം = 76.46
|ജില്ല = പത്തനംതിട്ട
|ഭരണസ്ഥാപനങ്ങള്‍ഭരണസ്ഥാപനങ്ങൾ = താലൂക്ക്
|ഭരണസ്ഥാനങ്ങള്‍ഭരണസ്ഥാനങ്ങൾ = പഞ്ചായത്ത് അധികാരി
|ഭരണനേതൃത്വം =
|വിസ്തീർണ്ണം = 1004
|വിസ്തീര്‍ണ്ണം = 1004
|ജനസംഖ്യ = 207,782
|ജനസാന്ദ്രത = 207
വരി 15:
|TelephoneCode = 04735
| സാക്ഷരത = 95
|പ്രധാന ആകര്‍ഷണങ്ങള്‍ആകർഷണങ്ങൾ = പമ്പ
| website = www.citinewsranni.com
 
}}
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] അഞ്ച് താലൂക്കുകളില്‍താലൂക്കുകളിൽ ഒന്നാണ് '''റാന്നി'''. മലയോരപ്രദേശമായ<ref>
http://www.webindia123.com/city/kerala/pathanamthitta/places.htm?cat=Tourism-%20Places%20of%20Interest#Ranni
</ref> റാന്നി [[പമ്പ|പമ്പയുടെ]] തീരങ്ങളിലൊന്നാണ്. പത്തനംതിട്ടയില്‍നിന്നുംപത്തനംതിട്ടയിൽനിന്നും ഏകദേശം 14 കി മീ ദൂരത്താണ് റാന്നി. [[പുനലൂര്‍പുനലൂർ]] - [[മൂവാറ്റുപുഴ]] ഹൈവെ ഇതുവഴി കടന്നുപോകുന്നു. റാന്നിയില്‍റാന്നിയിൽ നിന്ന് 66 കി.മി. അകലെയാണ് സുപ്രസിദ്ധ തീര്‍ത്ഥാടനതീർത്ഥാടന കേന്ദ്രമായ [[ശബരിമല]]. <ref>
http://www.webindia123.com/city/kerala/pathanamthitta/places.htm?cat=Tourism-%20Places%20of%20Interest#Ranni
</ref> റാന്നിയുടെ അതിരുകള്‍അതിരുകൾ മിക്കവയും വനപ്രദേശമാണ്. നൈസര്‍ഗികനൈസർഗിക കാലാവസ്ഥ നിലനിര്‍ത്തുവാന്‍നിലനിർത്തുവാൻ ഇത് വളരെ അധികം സഹായിക്കുന്നു.<br />
[[റബ്ബര്‍റബ്ബർ]], [[കൊക്കൊ|കൊക്കകായ]], [[നാളികേരം]] എന്നിവയുടെ കൃഷിയും വിപണനവുമാണ് ഇവിടത്തെ സമ്പദ്‌ വ്യവസ്ഥിതിയെ നിയന്ത്രിക്കുന്നത്.
 
== സ്ഥാനം ==
റാന്നി സ്ഥിതി ചെയ്യുന്നത് {{coord|9.38|N|76.81|E|}} ആണ്. റാന്നിയുടെ തുംഗത 131 m (433 ft) സമുദ്രനിരപ്പിന് മുകളില്‍മുകളിൽ ആണ് ‍.<ref>http://www.fallingrain.com/world/IN/13/Rani.html</ref> പമ്പയുടെ ഇരുവശങ്ങളിലായി ഭൂപ്രദേശം പരന്നുകിടക്കുന്നു.
സെന്‍സസ്സെൻസസ് ഇന്ത്യ പ്രകാരം, ഭൂപ്രദേശം {{convert|1004.61|km2|sqmi|2|}}.<ref>http://www.kerala.gov.in/statistical/panchayat_statistics2001/pta_27.PDF</ref> മുഴുവനും, ഇതില്‍ഇതിൽ {{convert|708|km2|sqmi|2|}} അല്ലെങ്കില്‍അല്ലെങ്കിൽ 70% വനപ്രദേശമാണ്.<ref name="indiacensus">http://www.censusindia.gov.in</ref>.
 
== പ്രധാനപ്പെട്ട സ്ഥലങ്ങള്‍സ്ഥലങ്ങൾ ==
[[റാന്നി അങ്ങാടി]], [[ചിറ്റാര്‍ചിറ്റാർ]], [[റാന്നി പഴവങ്ങാടി]], [[റാന്നി പെരുന്നാട് ]], [[അയിരൂര്‍അയിരൂർ]], [[കൊല്ലമൂല]], [[വടശ്ശേരിക്കര]],[[അത്തിക്കയം]], [[ചേത്തക്കല്‍ചേത്തക്കൽ]], [[ചെറുകോല്‍ചെറുകോൽ]]
 
<!-- സ്ഥലങ്ങള്‍സ്ഥലങ്ങൾ ചേര്‍ക്കുമ്പോള്‍ചേർക്കുമ്പോൾ ദയവുചെയ്ത് ഫലകത്തിന്റെ സംവാദം:പത്തനംതിട്ട ജില്ല യില്‍യിൽ കൂടി ചേര്‍ക്കുകചേർക്കുക ലിങ്ക് ഈ പേജിന്റെ സവാദത്തിലുണ്ട് -->
 
== ഗതാഗതം ==
പത്തനംതിട്ടയില്‍നിന്നുംപത്തനംതിട്ടയിൽനിന്നും കെ എസ് ആര്‍ആർ ടി സി യും പ്രൈവറ്റ് ബസ്സുകളും സര്‍വീസ്സർവീസ് നടത്തുന്നുണ്ട്. പത്തനംതിട്ടയില്‍പത്തനംതിട്ടയിൽ നിന്നും [[കുമ്പഴ]] വഴിയും [[മൈലപ്രാ]] വഴിയും [[കോഴഞ്ചേരി]] വഴിയും റാന്നിയിലെത്താം. ഏറ്റവും അടുത്തുള്ള റെയില്‍വേറെയിൽവേ സ്റ്റേഷന്‍സ്റ്റേഷൻ [[ചെങ്ങന്നൂര്‍ചെങ്ങന്നൂർ]] ആണ്.
 
==ഭാഗമായ പഞ്ചായത്തുകള്‍പഞ്ചായത്തുകൾ==
* [[വെച്ചൂച്ചിറ (ഗ്രാമപഞ്ചായത്ത്)|വെച്ചൂച്ചിറ]]
 
== അവലംബം ==
<references/>
[[വര്‍ഗ്ഗംവർഗ്ഗം:പത്തനംതിട്ട ജില്ലയിലെ ഗ്രാമങ്ങള്‍ഗ്രാമങ്ങൾ]]
{{kerala-geo-stub}}
[[വിഭാഗം:കേരളത്തിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:പത്തനംതിട്ട ജില്ലയിലെ താലൂക്കുകള്‍താലൂക്കുകൾ]]
[[വര്‍ഗ്ഗംവർഗ്ഗം:പത്തനംതിട്ട ജില്ലയുടെ ഭൂമിശാസ്ത്രം - അപൂര്‍ണ്ണലേഖനങ്ങള്‍അപൂർണ്ണലേഖനങ്ങൾ]]
{{പത്തനംതിട്ട ജില്ല}}
 
"https://ml.wikipedia.org/wiki/റാന്നി_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്