"റാണിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 38:
|footnotes =
}}
[[കേരളം|കേരളത്തിലെ]] [[കാസര്‍ഗോഡ്കാസർഗോഡ് ജില്ല|കാസര്‍ഗോഡ്കാസർഗോഡ് ജില്ലയിലെ]] [[പനത്തടി_(ഗ്രാമപഞ്ചായത്ത്)|പനത്തടി]] പഞ്ചായത്തില്‍പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പ്രദേശമാണു '''റാണിപുരം'''. '''മാടത്തുമല''' എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളില്‍കളിൽ [[കോട്ടയം|കോട്ടയത്തെ]] കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തില്‍കോടോത്തുകുടുംബത്തിൽ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു{{തെളിവ്}}. കുടിയേറ്റക്കാര്‍കുടിയേറ്റക്കാർ ഈ സ്ഥലത്തിന് [[പരിശുദ്ധമറിയം|പരിശുദ്ധമറിയത്തിന്റെ]] ഓര്‍മ്മയ്ക്കായിഓർമ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കുടിയേറ്റത്തിനു മുന്‍പുള്ളമുൻപുള്ള ആചാരങ്ങള്‍ആചാരങ്ങൾ ഇന്നും നിലനില്‍ക്കുന്നുനിലനിൽക്കുന്നു. പ്രകൃതിദേവിയെ പ്രസാദിപ്പിക്കുവാനുള്ള ‘[[തെയ്യം]]‘ എല്ലാ മെയ് മാസത്തിലും നടക്കുന്നു. ഇന്ന് റാണിപുരത്തെ ജനസംഖ്യയുടെ ഒരു വലിയ ഭാഗം [[മറാത്തി|മറാത്തികളാണ്]]. മുന്‍പ്മുൻപ് വടക്കുനിന്നും കുടിയേറിപ്പാര്‍ത്തവരുടെകുടിയേറിപ്പാർത്തവരുടെ പിന്മുറക്കാരാണ് ഇവര്‍ഇവർ. [[ബാഗമണ്ഡല]] വനനിരകളില്‍വനനിരകളിൽ കടല്‍നിരപ്പില്‍കടൽനിരപ്പിൽ നിന്ന് 1016 മീറ്റര്‍മീറ്റർ ഉയരത്തിലായി ആണ് റാണിപുരം സ്ഥിതിചെയ്യുന്നത്.
[[കാഞ്ഞങ്ങാട്|കാഞ്ഞങ്ങാടിന്]] 48 കിലോമീറ്റര്‍കിലോമീറ്റർ കിഴക്കായി പാണത്തൂര്‍പാണത്തൂർ റോഡ് പാനത്തടിയില്‍പാനത്തടിയിൽ പിരിയുന്ന ഇടത്തു നിന്നും ഒമ്പതു കിലോമീറ്റര്‍കിലോമീറ്റർ അകലെയാണ് റാണിപുരത്തിന്റെ സ്ഥാനം.
 
റാണിപുരത്തിന്റെ പ്രകൃതിസൗന്ദര്യം [[ഊട്ടി|ഊട്ടിയോട്]] ഉപമിക്കാം. എങ്കിലും ഊട്ടിയെപ്പോലെ തടാകങ്ങളോ അത്രയും തണുപ്പോ റാണിപുരത്ത് ഇല്ല. വിനോദസഞ്ചാരത്തിനായി മലകയറുവാന്‍മലകയറുവാൻ ഒരു നല്ല സ്ഥലമാണ് റാണിപുരം. രണ്ട് മലകയറ്റ പാതകള്‍പാതകൾ ഇടതൂര്‍ന്നഇടതൂർന്ന നിത്യഹരിത വനങ്ങള്‍ക്ക്വനങ്ങൾക്ക് ഇടയ്ക്കുകൂടി ഉണ്ട്. മലകയറ്റ പാതയില്‍പാതയിൽ ഇടയ്ക്കിടക്കായി മലചെത്തിയ പടികള്‍പടികൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ കാട്ടുവഴികളിലെ പ്രകൃതിസൗന്ദര്യം മനോഹരമാണ്. മലമുകളില്‍മലമുകളിൽ (“മണി”യില്‍“മണി”യിൽ) എത്തുമ്പോഴുള്ള കാഴ്ച അതിമനോഹരമാണ്.
 
അധികം സഞ്ചരിച്ചിട്ടില്ലാത്ത ഈ ഭൂപ്രദേശം പ്രകൃതിസ്നേഹികള്‍ക്കുംപ്രകൃതിസ്നേഹികൾക്കും പക്ഷിനിരീക്ഷകര്‍ക്കുംപക്ഷിനിരീക്ഷകർക്കും ഒരു ആകര്‍ഷണകേന്ദ്രമാണ്‌ആകർഷണകേന്ദ്രമാണ്‌. [[ചിത്രശലഭം|ചിത്രശലഭങ്ങളും]] കിളികളും മലമുകളില്‍മലമുകളിൽ ധാരാളമായുണ്ട്. [[കരിമ്പരുന്ത്]] (Black eagle), [[ചുള്ളിപ്പരുന്ത്]] (Crested serpent eagle), [[ചെറിയ ചിലന്തിവേട്ടക്കാരന്‍ചിലന്തിവേട്ടക്കാരൻ]] (Little spider hunter) എന്നിവ മലമുകളില്‍മലമുകളിൽ സാധാരണമാണ്. വേനല്‍ക്കാലത്ത്വേനൽക്കാലത്ത് [[ആന|ആനകളുടെ]] വിഹാരരംഗമാണ് ഇവിടം. അടുത്തകാലത്തായി ഇവിടെ [[പുള്ളിപ്പുലി|പുള്ളിപ്പുലിയെയും]] കണ്ടിട്ടുണ്ട്. ജൈവ-വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുള്ള സ്ഥലമാണ് ഇത്. [[കെ.ടി.ഡി.സി|കെ.ടി.ഡി.സിയുടെ]] ഗസ്റ്റ് ഹൌസുകള്‍ഹൌസുകൾ റാണിപുരത്ത് ലഭ്യമാണ്. ചില സ്വകാര്യ സംരംഭങ്ങളും ഇവിടെ ഹോട്ടലുകള്‍ഹോട്ടലുകൾ തുടങ്ങിയിട്ടുണ്ട്. [[പാനത്തടി|പാനത്തടിയില്‍പാനത്തടിയിൽ]] നിന്നും ജീപ്പുവഴി റാണിപുരത്തേക്ക് പോവുന്നതാണ് ഇന്ന് ഏറ്റവും എളുപ്പത്തില്‍എളുപ്പത്തിൽ എത്തുവാനുള്ള മാര്‍ഗ്ഗംമാർഗ്ഗം.
 
{{കാസർഗോഡ് - സ്ഥലങ്ങൾ}}
{{കാസര്‍ഗോഡ് - സ്ഥലങ്ങള്‍}}
 
----
വരി 51:
{{Kerala-geo-stub}}
 
[[വിഭാഗം:കേരളത്തിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
 
[[en:Ranipuram]]
"https://ml.wikipedia.org/wiki/റാണിപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്