"ഡേവിഡ് വാർക്ക് ഗ്രിഫിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: an, bg, bn, ca, cs, cy, da, de, eo, es, eu, fa, fi, fr, he, hr, hu, it, ja, ko, la, lt, nl, no, pl, pt, ro, ru, sh, sk, sl, sv, tr, zh
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 12:
| spouse = [[Linda Arvidson]] (1906–1936)<br />Evelyn Baldwin (1936–1947)
}}
ഒരു അമേരിക്കന്‍അമേരിക്കൻ നിശ്ശബ്ദ ചലച്ചിത്രസംവിധായകനാണ് ഡേവിഡ് വാർക്ക് ഗ്രിഫിത്ത്‍. ആദ്യം നാടകരംഗത്തായിരുന്നു. പരാജയപ്പെട്ട നാടകജീവിതത്തിനു ശേഷം പുതിയ കലാരൂപമായ സിനിമയിലേക്കു കടന്നു. 1908-13 കാലത്തിനിടയില്‍കാലത്തിനിടയിൽ 400 [[ബയോഗ്രാഫ് ]]ചിത്രങ്ങള്‍ചിത്രങ്ങൾ സംവിധാനം ചെയ്തു. [[ദ അഡ്വഞ്ചേഴ്‌സ് ഡോളി]]യായിരുന്നു ആദ്യ ബയോഗ്രാഫ് ചിത്രം. 1913-ല്‍ സ്വന്തം നിര്‍മാണക്കമ്പനിനിർമാണക്കമ്പനി സ്ഥാപിച്ച് ഗ്രിഫിത്ത് മള്‍ട്ടിറീല്‍മൾട്ടിറീൽ ചിത്രങ്ങളിലേക്കു കടന്നു. പന്ത്രു റീലുകളുള്ള [[ബര്‍ത്ത്ബർത്ത് ഒഫ് എ നേഷന്‍നേഷൻ]] (1915) അദ്ദേഹത്തിന് സിനിമയുടെ ചരിത്രത്തില്‍ചരിത്രത്തിൽ ചിരപ്രതിഷ്ഠനല്‍കിചിരപ്രതിഷ്ഠനൽകി. ഫീച്ചര്‍ഫീച്ചർ ചിത്രങ്ങളിലേക്കുള്ള മാറ്റത്തിന് തുടക്കം കുറിച്ച ചിത്രമായിരുന്നു ഇത്. [[അബ്രഹാം ലിങ്കണ്‍ലിങ്കൺ]] (1930), [[ദ സ്ട്രഗ്ള്‍സ്ട്രഗ്ൾ]] (1931) എന്നീ ശബ്ദചിത്രങ്ങളും പില്കാലത്ത് സംവിധാനം ചെയ്തു. ചിത്രങ്ങള്‍ചിത്രങ്ങൾ: [[ജൂഡിത്ത് ഒഫ് ബെഥൂലിയ ]](1914), [[ദ ബര്‍ത്ത്ബർത്ത് ഒഫ് എ നേഷന്‍നേഷൻ]] (1915), [[ഇന്‍ടോളറന്‍സ്ഇൻടോളറൻസ് ]](1916), [[ബ്രോക്കണ്‍ബ്രോക്കൺ ബ്ലോസംസ് ]](1919), [[വേ ഡൗണ്‍ഡൗൺ ഈസ്റ്റ്]] (1920), [[ഓര്‍ഫന്‍സ്ഓർഫൻസ് ഒഫ് ദ സ്റ്റോം]] (1921), അബ്രഹാം ലിങ്കണ്‍ലിങ്കൺ (1930), ദ സ്ട്രഗ്ള്‍സ്ട്രഗ്ൾ (1931).
 
[[Category:അമേരിക്കൻ ചലച്ചിത്രസംവിധായകർ]]
"https://ml.wikipedia.org/wiki/ഡേവിഡ്_വാർക്ക്_ഗ്രിഫിത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്