"സംസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

132 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: hsb:Zwjazkowy kraj)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{prettyurl|State}}
വിവിധ രാജ്യങ്ങളിലെ ഭരണസം‌വിധാനത്തിന്റെ ഭാഗമാണ്‌ '''സംസ്ഥാനങ്ങള്‍സംസ്ഥാനങ്ങൾ'''. ഇത്തരത്തിലുള്ള വിവിധ സംസ്ഥാനങ്ങള്‍സംസ്ഥാനങ്ങൾ ഉള്‍ക്കൊള്ളുന്നതാണ്‌ഉൾക്കൊള്ളുന്നതാണ്‌ പല രാജ്യങ്ങളും. [[ഫെഡറല്‍ഫെഡറൽ ഭരണഘടന|ഫെഡറല്‍ഫെഡറൽ ഭരണഘടനയുള്ള]] രാജ്യങ്ങളില്‍രാജ്യങ്ങളിൽ സംസ്ഥാനങ്ങള്‍ക്ക്സംസ്ഥാനങ്ങൾക്ക് സ്വയംഭരണാധികാരമോ പരമാധികാരമോ ഉണ്ട്. ഇവയെ ഫെഡറല്‍ഫെഡറൽ സംസ്ഥാനങ്ങള്‍സംസ്ഥാനങ്ങൾ എന്നു പറയുന്നു. മറ്റു ചിലപ്പോഴാകട്ടെ സംസ്ഥാനങ്ങള്‍സംസ്ഥാനങ്ങൾ ദേശീയ സര്‍ക്കാരിന്റെസർക്കാരിന്റെ ഭാഗമോ ഭരണഘടനാ വിഭാഗമോ ആയിരിക്കും.
 
[[ഇന്ത്യ]], [[ഓസ്ട്രേലിയ]], [[മലേഷ്യ]], [[നൈജീരിയ]], [[അമേരിക്ക]], [[ബ്രസീല്‍ബ്രസീൽ]], [[മെക്സിക്കോ]], [[വെനിസ്വേല]], [[ഓസ്ട്രിയ]], [[ജര്‍മ്മനിജർമ്മനി]], [[ബെല്‍ജിയംബെൽജിയം]], [[കാനഡ]], [[സ്പെയിന്‍സ്പെയിൻ]], [[സ്വിറ്റ്സര്‍ലാന്റ്സ്വിറ്റ്സർലാന്റ്]] തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍രാജ്യങ്ങളിൽ സംസ്ഥാനങ്ങളോ തത്തുല്യമായ ഭരണഘടനാ സം‌വിധാനമോ നിലവിലുണ്ട്.
 
== ഇന്ത്യയിലെ സംസ്ഥാനങ്ങള്‍സംസ്ഥാനങ്ങൾ ==
 
ഇന്ത്യയില്‍ഇന്ത്യയിൽ 28 [[സംസ്ഥാനം|സംസ്ഥാനങ്ങളും]], ദേശീയ തലസ്ഥാനമായ [[ഡല്‍ഹിഡൽഹി]] ഉള്‍പ്പെടെഉൾപ്പെടെ 7 [[കേന്ദ്രഭരണ പ്രദേശം|കേന്ദ്രഭരണ പ്രദേശങ്ങളും]] ആണുള്ളത്‌.
{{States of India}}
[[വിഭാഗം:ഭരണസം‌വിധാനങ്ങള്‍ഭരണസം‌വിധാനങ്ങൾ]]
[[വിഭാഗം:ഇന്ത്യ]]
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/654068" എന്ന താളിൽനിന്ന് ശേഖരിച്ചത്