"അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ar:الإتحاد الفلكي الدولي
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|IAU}}
[[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്ര പുരോഗതി]] ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് '''അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന (International Astronomical Union)'''. വിവിധ ലോകരാഷ്ട്രങ്ങളിലെ ദേശീയ ജ്യോതിശാസ്ത്ര സംഘടനകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്നസംഘടനയില്‍സംഘടനയിൽ ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരും ഗവേഷകരും അംഗങ്ങളാണ്. [[2006]] ഓഗസ്റ്റ് മാസത്തിലെ കണക്കനുസരിച്ച് ഈ സംഘടനയില്‍സംഘടനയിൽ 85 രാഷ്ട്രങ്ങളില്‍രാഷ്ട്രങ്ങളിൽ നിന്നുള്ള 8858 അംഗങ്ങള്‍അംഗങ്ങൾ ഉണ്ട്. അമച്വര്‍അമച്വർ ജ്യോതിശാസ്ത്രജ്ഞര്‍ക്കുംജ്യോതിശാസ്ത്രജ്ഞർക്കും അംഗത്വം നല്കാറുണ്ട്. 1919-ല്‍ ആണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന രൂപവത്കൃതമായത്. [[ബെഞ്ചമിന്‍ബെഞ്ചമിൻ ബെയ്ലോഡ്]] (Benjamin Baillaud) ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്.
 
 
[[നക്ഷത്രം|നക്ഷത്രങ്ങള്‍നക്ഷത്രങ്ങൾ]], [[ഗ്രഹം|ഗ്രഹങ്ങള്‍ഗ്രഹങ്ങൾ]], [[ഛിന്നഗ്രഹം|ഛിന്നഗ്രഹങ്ങള്‍ഛിന്നഗ്രഹങ്ങൾ]], മറ്റ് [[ഖഗോളം|ഖഗോളീയ]] വസ്തുക്കള്‍വസ്തുക്കൾ; പ്രതിഭാസങ്ങള്‍പ്രതിഭാസങ്ങൾ തുടങ്ങിയവ നാമകരണം ചെയ്യുവാന്‍ചെയ്യുവാൻ അധികാരമുള്ള ഔദ്യോഗിക സമിതിയായി അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘടന അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എല്ലാ അംഗങ്ങളും ഉള്‍പ്പെടുന്നഉൾപ്പെടുന്ന ജനറല്‍ജനറൽ അസംബ്ളിയാണ് ഈ സംഘടനയുടെ പരമാധികാര സമിതി. മൂന്നു വര്‍ഷംവർഷം കൂടുമ്പോള്‍കൂടുമ്പോൾ ചേരുന്ന ജനറല്‍ജനറൽ അസംബ്ളിയാണ് ശാസ്ത്രസംബന്ധിയായ തീരുമാനങ്ങള്‍തീരുമാനങ്ങൾ എടുക്കുന്നത്. [[2006]] ആഗസ്തില്‍ആഗസ്തിൽ [[ചെക്ക് റിപ്പബ്ലീക്ക്|ചെക്ക്]] തലസ്ഥാനമായ [[പ്രാഗ്|പ്രാഗില്‍പ്രാഗിൽ]] ചേര്‍ന്നചേർന്ന 26-ാമത് ജനറല്‍ജനറൽ അസംബ്ളി ജ്യോതിശാസ്ത്ര സംബന്ധിയായ ചില സുപ്രധാന തീരുമാനങ്ങള്‍തീരുമാനങ്ങൾ കൈക്കൊള്ളുകയുണ്ടായി. ഗ്രഹങ്ങളുടെ നിര്‍വചനത്തെനിർവചനത്തെ പുനര്‍നിര്‍വചിച്ചുകൊണ്ട്പുനർനിർവചിച്ചുകൊണ്ട് അസംബ്ളി പാസ്സാക്കിയ പ്രമേയമനുസരിച്ച് ''[[പ്ലൂട്ടോ|പ്ലൂട്ടോയ്ക്ക്]]'' ഗ്രഹമെന്ന പദവി നഷ്ടമായി. [[1930]]-ലെ ജനറല്‍ജനറൽ അസംബ്ളിയാണ് പ്ളൂട്ടോയെ ഒന്‍പതാമത്തെഒൻപതാമത്തെ ഗ്രഹമായി അംഗീകരിച്ചത്.
{{org-stub|International Astronomical Union}}
 
[[വര്‍ഗ്ഗംവർഗ്ഗം:ജ്യോതിശാസ്ത്ര സംഘടനകള്‍സംഘടനകൾ]]
 
[[als:Internationale Astronomische Union]]