"ഡേവിഡ് ബെൻ-ഗുരിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sl:David Ben-Gurion
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 2:
[[പ്രമാണം:David BG.jpg|220px|right|thumb]]
 
[[ഇസ്രായേല്‍ഇസ്രായേൽ|ഇസ്രായേലിന്റെ]] ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു '''ഡേവിഡ് ബെന്‍ബെൻ-ഗുരിയന്‍ഗുരിയൻ''' ({{lang-he-n|דָּוִד בֶּן-גּוּרִיּוֹן}}, [[ഒക്ടോബര്‍ഒക്ടോബർ 16]] 1886 - [[ഡിസംബര്‍ഡിസംബർ 1]] 1973). ഡേവിഡ് ഗ്ര്യൂന്‍ഗ്ര്യൂൻ എന്നതായിരുന്നു ജനനനാമം. ചെറുപ്പം മുതലേ [[സിയോണിസ്റ്റ് പ്രസ്ഥാനം|സയണിസത്തോട്]] കടുത്ത അനുഭാവം പ്രകടിപ്പിച്ചു. ഇസ്രായേല്‍ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കുന്നതില്‍സ്ഥാപിക്കുന്നതിൽ ബെന്‍ബെൻ-ഗുരിയന്‍ഗുരിയൻ പ്രധാന പങ്കു വഹിച്ചു. 1948-ലെ അറബ്-ഇസ്രായേല്‍ഇസ്രായേൽ യുദ്ധത്തില്‍യുദ്ധത്തിൽ ഇസ്രായേലിനെ വിജയത്തിലേക്ക് നയിച്ച ശേഷം രാഷ്ട്രസ്ഥാപനങ്ങള്‍രാഷ്ട്രസ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതില്‍കെട്ടിപ്പടുക്കുന്നതിൽ സഹായിച്ചു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും [[ജൂതമതം|ജൂതര്‍ജൂതർ]] ഇക്കാലത്ത് ഇസ്രായേലിലെത്തി. 1970-ല്‍ രാഷ്ട്രീയത്തില്‍രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. മരണശേഷം അദ്ദേഹത്തെ [[ടൈം മാസിക]] ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട 100 വ്യക്തികളുടെ പട്ടികയില്‍പട്ടികയിൽ ഉള്‍പ്പെടുത്തുകയുണ്ടായിഉൾപ്പെടുത്തുകയുണ്ടായി.
 
==ആദ്യകാല ജീവിതം==
അക്കാലത്ത് റഷ്യയുടെ കീഴിലായിരുന്ന പ്ലോണ്‍സ്കില്‍പ്ലോൺസ്കിൽ (ഇന്ന് ഈ സ്ഥലം [[പോളണ്ട്|പോളണ്ടിലാണ്‌]]) ജനനം. പിതാവ് അവിഗ്ദോര്‍അവിഗ്ദോർ ഗ്ര്യൂന്‍ഗ്ര്യൂൻ അഭിഭാഷകനും ആദ്യകാല സയണിസ്റ്റ് നേതാവുമായിരുന്നു. മാതാവ് ഷൈന്‍ഡല്‍ഷൈൻഡൽ ഡേവിഡിന്‌ പതിനൊന്ന് വയസ്സായപ്പോഴേക്ക് മരണമടഞ്ഞു. കടുത്ത സയണിസ്റ്റായാണ്‌ വളര്‍ന്നുവന്നത്വളർന്നുവന്നത്. വാര്‍സോവാർസോ സര്‍വ്വകലാശാലയിലെസർവ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരിക്കേവിദ്യാർത്ഥിയായിരിക്കേ മാര്‍ക്സിസ്റ്റ്മാർക്സിസ്റ്റ് പോളെ സയണ്‍സയൺ പ്രസ്ഥാനത്തില്‍പ്രസ്ഥാനത്തിൽ 1904-ല്‍ അംഗമായി. 1905-ല്‍ റഷ്യന്‍റഷ്യൻ വിപ്ലവകാലത്ത് രണ്ടു തവണ അറസ്റ്റ് ചെയ്യപ്പെട്ടു. കിഴക്കേ യൂറോപ്പിലെ ജൂതവിരുദ്ധത മൂലം 1906-ല്‍ ഓട്ടോമാന്‍ഓട്ടോമാൻ പലസ്തീനിലേക്ക് കുടിയേറി. അവിടെ പോളെ സയണ്‍സയൺ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവായി മാറി.
 
{{lifetime|1886|1973|ഒക്ടോബര്‍ഒക്ടോബർ 16|ഡിസംബര്‍ഡിസംബർ 1}}
 
[[വര്‍ഗ്ഗംവർഗ്ഗം:രാഷ്ട്രീയപ്രവർത്തകർ]]
 
 
"https://ml.wikipedia.org/wiki/ഡേവിഡ്_ബെൻ-ഗുരിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്