"അന്താരാഷ്ട്ര ഗണിതശാസ്ത്ര ഒളിമ്പ്യാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: vi:Olympic Toán quốc tế
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|International Mathematical Olympiad}}
 
ഹൈസ്കൂള്‍ഹൈസ്കൂൾ വിദ്യാര്‍ത്ഥികള്‍ക്കായുള്ളവിദ്യാർത്ഥികൾക്കായുള്ള ഒരു അന്താരാഷ്ട്ര ഗണിതശാസ്ത്രമത്സരമാണ്‌ '''അന്താരാഷ്ട്ര ഗണിതശാസ്ത്ര ഒളിമ്പ്യാഡ്''' (IMO : International Mathematical Olympiad). 1959-ല്‍ ഏഴ് രാജ്യങ്ങളുമായി [[റുമാനിയ|റുമാനിയയിലാണ്‌]] ഇത് ആരംഭിച്ചത്. അന്താരാഷ്ട്ര ശാസ്ത്ര ഒളിമ്പ്യാഡുകളില്‍ഒളിമ്പ്യാഡുകളിൽ ഏറ്റവും ആദ്യം ആരംഭിച്ച ഒളിമ്പ്യാഡാണിത്. ഇതിനുശേഷം 1980-ല്‍ ഒഴികെ എല്ലാ വര്‍ഷവുംവർഷവും ഇത് നടന്നുവരുന്നു. ഇപ്പോള്‍ഇപ്പോൾ നൂറിലേറെ രാജ്യങ്ങള്‍രാജ്യങ്ങൾ അന്താരാഷ്ട്ര ഗണിതശാസ്ത്ര ഒളിമ്പ്യാഡില്‍ഒളിമ്പ്യാഡിൽ പങ്കെടുക്കുന്നുണ്ട്<ref>http://www.imo-2008.es/participants.html</ref>. 2009-ലെ ഒളിമ്പ്യാഡ് [[ജര്‍മ്മനിജർമ്മനി|ജര്‍മ്മനിയിലെജർമ്മനിയിലെ]] ബ്രമനിലാണ്‌ നടക്കുന്നത്.
 
രണ്ട് പരീക്ഷാദിനങ്ങളാണ്‌ ഒളിമ്പ്യാഡിലുള്ളത്. ഓരോ ദിവസവും ഏഴു മാര്‍ക്ക്മാർക്ക് വീതമുള്ള മൂന്നു ചോദ്യങ്ങളാണ്‌ നാലര മണിക്കൂര്‍മണിക്കൂർ കൊണ്ട് ചെയ്തു തീര്‍ക്കേണ്ടത്തീർക്കേണ്ടത്. വിജയികള്‍ക്ക്വിജയികൾക്ക് സ്വര്‍ണ്ണംസ്വർണ്ണം, വെള്ളി, വെങ്കലം എന്നീ മെഡലുകളും ഓണറബിള്‍ഓണറബിൾ മെന്‍ഷനുംമെൻഷനും നല്‍കുന്നുനൽകുന്നു.
 
ഓരോ രാജ്യത്തുനിന്നും ആറ് വിദ്യാര്‍ത്ഥികള്‍ക്കുവിദ്യാർത്ഥികൾക്കു വരെ പങ്കെടുക്കാം. ഇവര്‍ക്കുഇവർക്കു പുറമെ ഒരു ടീം ലീഡറും ഒരു ഡെപ്യൂട്ടി ടീം ലീഡറും നിരീക്ഷകരും ടീമിലുണ്ടാകും.
 
== ഇന്ത്യയിൽ ==
== ഇന്ത്യയില്‍ ==
1986 മുതലാണ്‌ ഇന്ത്യ ഗണിതശാസ്ത്ര ഒളിമ്പ്യാഡില്‍ഒളിമ്പ്യാഡിൽ പങ്കെടുക്കാന്‍പങ്കെടുക്കാൻ തുടങ്ങിയത്. ഒളിമ്പ്യാഡിനുള്ള ഇന്ത്യന്‍ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത് മൂന്ന് സ്റ്റേജുകളായാണ്‌ <ref>http://olympiads.hbcse.tifr.res.in/subjects/mathematics/stages</ref>: റീജ്യണല്‍റീജ്യണൽ മാത്തമാറ്റികല്‍മാത്തമാറ്റികൽ ഒളിമ്പ്യാഡ് (RMO), ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ മാത്തമാറ്റികല്‍മാത്തമാറ്റികൽ ഒളിമ്പ്യാഡ് (INMO), ഇന്റര്‍നാഷണല്‍ഇന്റർനാഷണൽ മാത്തമാറ്റികല്‍മാത്തമാറ്റികൽ ഒളിമ്പ്യാഡ് ട്രെയിനിംഗ് കാമ്പ് (IMOTC).
 
== അവലംബം ==
<references/>
 
[[വര്‍ഗ്ഗംവർഗ്ഗം:ഗണിതം]]
 
[[ar:اولمبياد الرياضيات العالمي]]