"റാംജിറാവ് സ്പീക്കിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലയാളചലച്ചിത്രങ്ങള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:1989-ൽ പുറത്തി
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 4:
| image_size =
| caption =
| director = [[സിദ്ദിഖ് - ലാല്‍ലാൽ]]
| producer =
| writer = [[സിദ്ദിഖ് - ലാല്‍ലാൽ]]
| narrator =
| starring = [[സായി കുമാര്‍കുമാർ]], [[മുകേഷ്]], [[ഇന്നസെന്റ്]], [[രേഖ (മലയാള ചലച്ചിത്രനടി)|രേഖ]], [[വിജയരാഘവന്‍വിജയരാഘവൻ]], [[ദേവന്‍ദേവൻ]]
| music =
| cinematography =
വരി 19:
| budget =
| preceded_by =
| followed_by = [[മാന്നാര്‍മാന്നാർ മത്തായി സ്പീക്കിങ്ങ് (മലയാളചലച്ചിത്രം)|മാന്നാര്‍മാന്നാർ മത്തായി സ്പീക്കിങ്ങ്]]
| website =
| amg_id =
വരി 25:
}}
 
[[1989]]-ല്‍ പുറത്തിറങ്ങിയ ഒരു തമാശച്ചിത്രമാണ് '''''റാംജി റാവ് സ്പീകിംഗ്'''''. [[സിദ്ദിഖ് - ലാല്‍ലാൽ]] എന്ന സം‌വിധാനകൂട്ടുകെട്ടില്‍സം‌വിധാനകൂട്ടുകെട്ടിൽ പിറന്ന ആദ്യചിത്രമാണ് ഇത്. [[സായി കുമാര്‍കുമാർ]], [[മുകേഷ് (ചലച്ചിത്രനടന്‍ചലച്ചിത്രനടൻ)|മുകേഷ്]], [[ഇന്നസെന്റ്]], [[രേഖ (മലയാള ചലച്ചിത്രനടി)|രേഖ]], [[വിജയരാഘവന്‍വിജയരാഘവൻ]], [[ദേവന്‍ദേവൻ]], [[മാമുക്കോയ]] എന്നിവരാണ് പ്രധാന അഭിനേതാക്കള്‍അഭിനേതാക്കൾ. ഇതില്‍ഇതിൽ സായികുമാറിന്റേയും രേഖയുടേയും ആദ്യ ചിത്രം കൂടിയാണ് ഇത്. ''ഹേരാ ഫേരി'' എന്ന പേരില്‍പേരിൽ [[പ്രിയദര്‍ശന്‍പ്രിയദർശൻ]] 2000-ല്‍ ഈ ചിത്രം ഹിന്ദിയില്‍ഹിന്ദിയിൽ പുനര്‍നിര്‍മ്മിച്ചുപുനർനിർമ്മിച്ചു. [[അക്ഷയ് കുമാര്‍കുമാർ]], [[സുനില്‍സുനിൽ ഷെട്ടി]], [[പരേഷ് റാവല്‍റാവൽ]] എന്നിവരായിരുന്നു ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍അഭിനേതാക്കൾ.
 
== കഥാസംഗ്രഹം ==
{{രസംകൊല്ലി}}
ബാലകൃഷ്ണന്‍ബാലകൃഷ്ണൻ (സായ് കുമാര്‍കുമാർ) ഒരു തൊഴില്‍തൊഴിൽ രഹിതനാണ്. തന്റെ അച്ഛന്‍അച്ഛൻ ഹംസക്കോയയുടെ (മാമുക്കോയ) കയ്യില്‍കയ്യിൽ നിന്ന് കടം വാങ്ങിയ പണം തിരികെ നല്‍കാന്‍നൽകാൻ, ജോലിയിലിരിക്കെ മരിച്ച തന്റെ അച്ഛന്റെ ജോലി നേടാനായി ബാലകൃഷ്ണന്‍ബാലകൃഷ്ണൻ പട്ടണത്തിലെത്തുകയാണ്. റാണിയും (രേഖ) ഇതേ ജോലിക്കായി ശ്രമിക്കുന്നതിനാല്‍ശ്രമിക്കുന്നതിനാൽ ഇവര്‍ഇവർ തമ്മില്‍തമ്മിൽ മത്സരമാകുന്നു. [[കല്‍ക്കത്തകൽക്കത്ത|കല്‍ക്കത്തയില്‍കൽക്കത്തയിൽ]] വലിയ നിലയില്‍നിലയിൽ ജോലി നോക്കുകയാണെന്ന് അമ്മയോട് കള്ളം പറഞ്ഞ് നടക്കുന്ന മറ്റൊരു തൊഴില്‍തൊഴിൽ രഹിതനാണ് ഗോപാലകൃഷ്ണന്‍ഗോപാലകൃഷ്ണൻ (മുകേഷ്). നാടക ട്രൂപ്പ് നടത്തുന്ന മാന്നാര്‍മാന്നാർ മത്തായിയുടെ (ഇന്നസെന്റ്) വീട്ടിലാണ് ബാലകൃഷ്ണനും ഗോപാലകൃഷ്ണനും താമസിക്കുന്നത്. ഉറുമീസ് തമ്പാന്‍തമ്പാൻ (ദേവന്‍ദേവൻ) എന്ന വ്യവസായിയുടെ ഫോണ്‍ഫോൺ നമ്പറും മാന്നാര്‍മാന്നാർ മത്തായിയുടെ ഫോണ്‍ഫോൺ നമ്പറും ടെലിഫോണ്‍ടെലിഫോൺ ഡയറക്റ്ററിയില്‍ഡയറക്റ്ററിയിൽ മാറിയാണ് കിടക്കുന്നത്. ഇതിനാല്‍ഇതിനാൽ മാന്നാര്‍മാന്നാർ മത്തായിക്ക് കിട്ടേണ്ട ഫോണ്‍ഫോൺ വിളികള്‍വിളികൾ ഉറുമീസ് തമ്പാനും ഉറുമീസ് തമ്പാനുള്ള ഫോണ്‍ഫോൺ വിളികള്‍വിളികൾ മാന്നാര്‍മാന്നാർ മത്തായിക്കുമാണ് ലഭിക്കാറ്. ഇതിനിടയില്‍ഇതിനിടയിൽ റാംജി റാവ് (വിജയരാഘവന്‍വിജയരാഘവൻ) പണത്തിനായി ഉറുമീസ് തമ്പാന്റെ മകളെ തട്ടിയെടുക്കുകയും ഉറുമീസ് തമ്പാനെ ഫോണ്‍ഫോൺ വിളിച്ച് പണം ആവശ്യപ്പെടുകയും ചെയ്യുന്നിടത്താണ് കഥ ആകെ മാറുന്നത്. ഈ ഫോണ്‍ഫോൺ കോള്‍കോൾ തെറ്റായി മാന്നാര്‍മാന്നാർ മത്തായിക്കാണ് ലഭിക്കുന്നത്. ഇത് പണം ഉണ്ടാക്കാനുള്ള ഒരു കുറുക്ക് വഴിയായി കണ്ട് ഇവര്‍ഇവർ ഉറുമീസ് തമ്പാന്റെയും റാംജി റാവുവിന്റേയും ഇടനിലക്കാരായി നിന്ന് രണ്ട് കൂട്ടരേയും പറ്റിക്കാന്‍പറ്റിക്കാൻ ശ്രമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട തമാശകളും സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം.
{{രസംകൊല്ലി-ശുഭം}}
 
== പുറമേയ്ക്കുള്ള കണ്ണികള്‍കണ്ണികൾ ==
* {{imdb title|0353935}}
 
{{സിദ്ദിഖ് - ലാല്‍ലാൽ}}
 
[[en:Ramji Rao Speaking]]
 
[[വര്‍ഗ്ഗംവർഗ്ഗം:1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/റാംജിറാവ്_സ്പീക്കിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്