"കാന്തിമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
ഒരു [[ഖഗോളം|ഖഗോളവസ്തുവില്‍ഖഗോളവസ്തുവിൽ]] നിന്ന്‌ ലഭിക്കുന്ന പ്രകാശത്തിന്റെ അളവാണ് '''കാന്തിമാനം'''(magnitude). നക്ഷത്രനിരീക്ഷണത്തിനും നക്ഷത്രവര്‍ഗ്ഗീകരണത്തിനുംനക്ഷത്രവർഗ്ഗീകരണത്തിനും ഏറ്റവും കൂടുതല്‍കൂടുതൽ ഉപയോഗിക്കേണ്ടി വരുന്ന ഒരു ഏകകം ആണ് കാന്തിമാനം.
 
[[ഗ്രീസ്|ഗ്രീക്ക്]] ജ്യോതിശാസ്ത്രജ്ഞനായ [[ഹിപ്പാര്‍ക്കസ്‌ഹിപ്പാർക്കസ്‌]] ആണ് കാന്തിമാനം ഉപയോഗിച്ച്‌ നക്ഷത്രത്തെ ആദ്യമായി വര്‍ഗ്ഗീകരിച്ചത്‌വർഗ്ഗീകരിച്ചത്‌ ‌. കാന്തിമാനം പലതരത്തില്‍പലതരത്തിൽ ഉണ്ട്‌. അവയില്‍അവയിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടെണ്ണം ആണ്:
*ദൃശ്യ കാന്തിമാനം (Apparent Magnitude)
*കേവല കാന്തിമാനം (Absolute Magnitude)
വരി 7:
== ദൃശ്യ കാന്തിമാനം (Apparent Magnitude) ==
{{Main|ദൃശ്യ കാന്തിമാനം}}
ഒരു ഖഗോളവസ്തുവിനെ (അതിലേക്കുള്ള ദൂരം പരിഗണിക്കാതെ) [[ഭൂമി|ഭൂമിയില്‍ഭൂമിയിൽ]] നിന്ന്‌ നിരീക്ഷിക്കുമ്പോള്‍നിരീക്ഷിക്കുമ്പോൾ നമുക്ക്‌ കാഴ്ചയില്‍കാഴ്ചയിൽ തോന്നുന്ന പ്രഭയുടെ അളവാണ് ദൃശ്യ കാന്തിമാനം അഥവാ Apparent Magnitude. കാന്തിമാനം എന്ന വാക്ക്‌ കൊണ്ട്‌ സാധാരണ വിവക്ഷിക്കുന്നത്‌ ഈ കാന്തിമാനം ആണ്. ഈ കാന്തിമാനമാണ് ഹിപ്പാര്‍ക്കസ്‌ഹിപ്പാർക്കസ്‌ കണ്ടെത്തിയത്‌.
 
== കേവല കാന്തിമാനം (Absolute Magnitude) ==
{{Main|കേവല കാന്തിമാനം}}
നമ്മള്‍നമ്മൾ ഇന്നു ആകാശത്തു കാണുന്ന ഖഗോളവസ്തുക്കളെയെല്ലാം 10 [[പാര്‍സെക്പാർസെക്]] ദൂരത്തു കൊണ്ട്‌ വച്ചു എന്നു വിചാരിക്കുക. എന്നിട്ട്‌ അതിനെ ഭൂമിയില്‍ഭൂമിയിൽ നിന്ന്‌ നിരീക്ഷിക്കുന്നു എന്നും വിചാരിക്കുക. അപ്പോള്‍അപ്പോൾ എന്ത്‌ കാന്തിമാനമാണോ നമ്മള്‍ക്ക്നമ്മൾക്ക് കിട്ടുന്നത്‌ അതിനെയാണ് കേവല കാന്തിമാനം (Absolute Magnitude) എന്നു പറയുന്നത്‌.
 
[[വര്‍ഗ്ഗംവർഗ്ഗം:കാന്തിമാനം]]
[[വര്‍ഗ്ഗംവർഗ്ഗം:നിരീക്ഷണ ജ്യോതിശാസ്ത്രം]]
[[വര്‍ഗ്ഗംവർഗ്ഗം:ജ്യോതിശാസ്ത്രത്തിലെ അളവിന്റെ ഏകകങ്ങള്‍ഏകകങ്ങൾ]]
 
[[da:Størrelsesklasse]]
"https://ml.wikipedia.org/wiki/കാന്തിമാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്