"സംഭവചക്രവാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അവലംബം: clean up using AWB
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Prettyurl|Event horizon}}
{{General relativity|cTopic=Phenomena}}
സാമാന്യ ആപേക്ഷികതയനുസരിച്ച് ബഹിരാകാശത്തിന്റെ ഒരു അതിരാണ്‌ '''സംഭവചക്രവാളം''', പ്രധാനമായും ഒരു [[തമോദ്വാരം|തമോദ്വാരത്തിനു]] ചുറ്റുമുള്ള ഒരു മേഖലയെ സൂചിപ്പിക്കുവാന്‍സൂചിപ്പിക്കുവാൻ ഇതുപയോഗിക്കുന്നു, ഈ അതിര്‍വരമ്പിനപ്പുറംഅതിർവരമ്പിനപ്പുറം സംഭവിക്കുന്ന കാര്യങ്ങള്‍കാര്യങ്ങൾ പുറമേ നിന്നുള്ള വീക്ഷകനെ ബാധിക്കുകയില്ല. സംഭവചക്രവാളത്തിനപ്പുറം നിന്നുല്‍സര്‍ജിക്കുന്നനിന്നുൽസർജിക്കുന്ന പ്രകാശം ഒരിക്കലും ഇപ്പുറത്തുള്ള വീക്ഷകനടുത്ത് എത്തിച്ചേരുന്നതല്ല. വീക്ഷകന്റെ വശത്തുനിന്നും സംഭവചക്രവാളം ചക്രവാളം കടക്കുന്ന എന്തുകാര്യവും അവിടെ നിശ്ചലമായി നില്‍ക്കുന്നതായിനിൽക്കുന്നതായി അനുഭവപ്പെടും, സമയം മുന്നോട്ടുപോകുന്നോറും അതിന്റെ ചിത്രത്തിന്റെ ചുവപ്പുനീക്കം വര്‍ദ്ധിച്ചുവരുകയാണ്‌വർദ്ധിച്ചുവരുകയാണ്‌ ചെയ്യുക. സിദ്ധാന്തപരമായി സംഭവചക്രവാളം കടക്കുന്ന ഒരു വസ്തുവിനു മേല്‍മേൽ പുറമേ നിന്നുള്ള ഗുരുത്വബലത്തിനു യാതൊരു സ്വാധീനവുമുണ്ടാകില്ല. അതിനാല്‍അതിനാൽ തന്നെ സംഭവചക്രവാളത്തിനപ്പുറം സമയം എന്നത് നിലനില്‍ക്കുന്നില്ലനിലനിൽക്കുന്നില്ല.
 
== തമോദ്വാരത്തിന്റെ സംഭവചക്രവാളം ==
സംഭവചക്രവാളത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ വിശിഷ്ട ആപേക്ഷികത പ്രകാരം വിശദീകരിക്കപ്പെടുന്ന തമോദ്വാരത്തിനു ചുറ്റുമുള്ള സംഭവചക്രവാളം, അത്യധികം സാന്ദ്രതയേറിയ ഖഗോള വസ്തുക്കളാണ്‌ തമോദ്വാരങ്ങള്‍തമോദ്വാരങ്ങൾ ഇവയുടെ അതിഭീമമായ ഗുരുത്വബലത്തെ ഭേദിച്ച് ദ്രവ്യവും വികിരണവുമടക്കം യാതൊന്നിനും രക്ഷപ്പെടാനാവില്ല. തമോദ്വാരത്തിനു ചുറ്റും നിശ്ക്രമണ പ്രവേഗം പ്രകാശത്തിന്റെ വേഗതയേക്കാള്‍വേഗതയേക്കാൾ കൂടുതലായ മേഖലയുടെ അതിര്‍ത്തിയാണ്‌അതിർത്തിയാണ്‌ തമോദ്വാരത്തിന്റെ സംഭവച്ക്രവാളം. മറ്റൊരു വിധത്തില്‍വിധത്തിൽ വിവരിച്ചാല്‍വിവരിച്ചാൽ ഈ ചക്രവാളത്തിനകത്ത് പ്രകാശമടക്കമുള്ള എന്തിന്റേയും സഞ്ചാരപഥം തമോദ്വാരത്തിന്റെ ഉള്ളിലേക്കായിരിക്കും. എപ്പോഴെങ്കിലും ഒരു കണിക ഈ സംഭചക്രവാളത്തിനകത്തു കടന്നു കഴിഞ്ഞാല്‍കഴിഞ്ഞാൽ പിന്നീടതിനു തമോദ്വരത്തിന്റെ കേന്ദ്രത്തിലേക്കുള്ള സഞ്ചാരത്തെ ചെറുക്കുവാന്‍ചെറുക്കുവാൻ കഴിയുകയില്ല (ഈ അവസ്ഥയില്‍അവസ്ഥയിൽ സമയം മുന്നോട്ട് നീങ്ങാത്ത അവസ്ഥയ്ക്ക് തുല്യമാണെന്ന് കരുതപ്പെടുന്നു).
 
തമോദ്വാരത്തിന്റെ സംഭവചക്രവാളം മൂന്ന് കാരങ്ങള്‍ക്കൊണ്ട്കാരങ്ങൾക്കൊണ്ട് ശ്രദ്ധേയമാണ്‌. ഒന്നാമതായി ഇതിനുള്ള ഉദാഹരണങ്ങള്‍ഉദാഹരണങ്ങൾ പ്രപഞ്ചത്തില്‍പ്രപഞ്ചത്തിൽ കാണപ്പെടുന്നു. രണ്ടാമത് തമോദ്വാരം അതിന്റെ ചുറ്റുപടുനിന്നും പദാര്‍ത്ഥങ്ങളെപദാർത്ഥങ്ങളെ വലിച്ചെടുക്കുന്നു, അപ്പോള്‍അപ്പോൾ ദ്രവ്യം സംഭവചക്രവാളം കടന്നുപോകുന്നത് വീക്ഷിക്കുവാന്‍വീക്ഷിക്കുവാൻ കഴിയും. മൂന്നാമത് വിശിഷ്ട ആപേക്ഷികതയനുസരിച്ചുള്ള തമോദ്വാരങ്ങളുടെ വിവരണം ഏകദേശ ധാരണയാണ്‌, ദ്രവ്യം സംഭവചക്രവാളം കടക്കുമ്പോള്‍കടക്കുമ്പോൾ സംഭവിക്കുന്ന ക്വാണ്ടം ഗുരുത്വപ്രതിഭാസങ്ങള്‍ഗുരുത്വപ്രതിഭാസങ്ങൾ പ്രകടിപ്പിക്കുമെന്ന് കരുതപ്പെടുന്നു. ഇതുവഴി വിശിഷ്ട ആപേക്ഷികതയുടെ കൂടുതല്‍കൂടുതൽ പഠനത്തിനും വികാസത്തിനും ഇതുവഴി സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.
 
== വീക്ഷണ പ്രപഞ്ചത്തിന്റെ സംഭവചക്രവാളം ==
വീക്ഷിക്കാന്‍വീക്ഷിക്കാൻ സാധ്യമാകുന്ന ഈ പ്രപഞ്ചത്തിലെ കണികകളുടെ ചക്രവാളം എന്ന് പറയുന്നത് നിലവില്‍നിലവിൽ വീക്ഷണവിധേയമാക്കാന്‍വീക്ഷണവിധേയമാക്കാൻ സാധിക്കുന്ന പ്രപഞ്ചത്തിലെ പരമാവധി ദൂരമാണ്‌. ഈ ദൂരത്തിനപ്പുറം സംഭവിക്കുന്ന കാര്യങ്ങള്‍കാര്യങ്ങൾ നമ്മുക്ക് നിരീക്ഷിക്കുവാന്‍നിരീക്ഷിക്കുവാൻ സാധിക്കില്ല കാരണം അതിനപ്പുറമുള്ള പ്രകാശത്തിന് നമ്മുടെ അടുത്തെത്തുവാനുള്ളത്ര സമയം കടന്നുപോയിട്ടില്ല, ആ പ്രകാശം പ്രപഞ്ചോല്പത്തിയുടെ സമയത്ത് ഉല്‍സര്‍ജ്ജിക്കപ്പെട്ടതാണെങ്കില്‍പ്പോലുംഉൽസർജ്ജിക്കപ്പെട്ടതാണെങ്കിൽപ്പോലും. കണിക ചക്രവാളത്തിന്റെ വികാസം പ്രപഞ്ചവികാസത്തിന്റെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രപഞ്ചവികാസത്തിന്റെ സ്വഭാവം എന്തുതന്നെയായിരുന്നാലും ഒരിക്കലും വീക്ഷണവിധേയമാക്കാന്‍വീക്ഷണവിധേയമാക്കാൻ സാധിക്കാത്ത പ്രപഞ്ചത്തിന്റെ ഭാഗങ്ങളുണ്ട്, വീക്ഷകന്‍വീക്ഷകൻ അതിനപ്പുറമുള്ള പ്രകാശത്തെ എത്രതന്നെ കാത്തിരുന്നാലും ശരി, ഇതിനപ്പുറമുള്ള സംഭവങ്ങള്‍സംഭവങ്ങൾ ഒരിക്കലും വീക്ഷിക്കുക സാധ്യമല്ലാത്ത ഈ പരിതി കണികാ ചക്രവാളത്തിന്റെ അതിര്‍ത്തിയുടെഅതിർത്തിയുടെ പരമാവധി ദൂരം സൂചിപ്പിക്കുന്നു.
 
== അവലംബം ==
<references />
 
[[വര്‍ഗ്ഗംവർഗ്ഗം:ജ്യോതിർഭൗതികം]]
[[വര്‍ഗ്ഗംവർഗ്ഗം:വിശിഷ്ട ആപേക്ഷികത]]
 
 
"https://ml.wikipedia.org/wiki/സംഭവചക്രവാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്