"കാന്തികക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ka:მაგნიტური ველი
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Magnetic field}}
[[കാന്തം|കാന്തങ്ങള്‍കാന്തങ്ങൾ]], [[വൈദ്യുതധാര]] എന്നിവയുടെ ചുറ്റുമുണ്ടാകുന്നതും, കാന്തിക വസ്തുക്കളിലും ചലിക്കുന്ന വൈദ്യുതചാര്‍ജ്ജുകളിലുംവൈദ്യുതചാർജ്ജുകളിലും ബലം ചെലുത്താനാകുന്നതുമായ ഭൗതിക ഗുണമാണ്‌ '''കാന്തികക്ഷേത്രം'''. ഇത് ഒരു [[സദിശം (ജ്യാമിതി)|സദിശമാണ്‌]] എന്നതിനാല്‍എന്നതിനാൽ സ്ഥലത്ത് എല്ലായിടത്തും ഇതിന്‌ ഒരു പരിമാണവും ഒരു ദിശയുമുണ്ടാകും.
 
മാറിക്കൊണ്ടിരിക്കുന്ന കാന്തികക്ഷേത്രം [[വൈദ്യുതമണ്ഡലം|വൈദ്യുതമണ്ഡലത്തിനും]] മാറ്റം വരുന്ന വൈദ്യുതമണ്ഡലം കാന്തികക്ഷേത്രത്തിനും കാരണമാകുന്നു. [[വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം|വിശിഷ്ട ആപേക്ഷികതയനുസരിച്ച്]] വൈദ്യുതമണ്ഡലവും കാന്തികക്ഷേത്രവും ഒരേ ഭൗതികവസ്തുവിന്റെ - വിദ്യുത്കാന്തികമണ്ഡലത്തിന്റെ - രണ്ടു രൂപങ്ങളാണ്‌. വിവിധ നിരീക്ഷകര്‍നിരീക്ഷകർ ഒരേ വിദ്യുത്കാന്തികമണ്ഡലത്തെ വൈദ്യുതമണ്ഡലത്തിന്റെയും കാന്തികക്ഷേത്രത്തിന്റേയും വിവിധ അളവുകളിലുള്ള മിശ്രിതങ്ങളായാകും അളക്കുന്നത്.
 
നവീനഭൗതികത്തില്‍നവീനഭൗതികത്തിൽ കാന്തിക, വൈദ്യുത മണ്ഡലങ്ങള്‍മണ്ഡലങ്ങൾ ഒരു ഫോട്ടോണ്‍ഫോട്ടോൺ ഫീല്‍ഡിന്റെഫീൽഡിന്റെ രൂപങ്ങളാണ്‌. [[സ്റ്റാന്‍ഡേര്‍ഡ്സ്റ്റാൻഡേർഡ് മോഡല്‍മോഡൽ]] അനുസരിച്ച് [[ഫോട്ടോണ്‍ഫോട്ടോൺ|ഫോട്ടോണുകളാണ്‌]] വിദ്യുത്കാന്തികബലങ്ങളുടെ വാഹകര്‍വാഹകർ.
{{physics-stub}}
[[Category:വിദ്യുത്കാന്തികത]]
"https://ml.wikipedia.org/wiki/കാന്തികക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്