"സംഘസാഹിത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Sangam literature}}
പുരാതന ദക്ഷിണഭാരത ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ കാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന [[സംഘകാലം|സംഘകാലത്തെ]] പ്രസിദ്ധങ്ങളായ സാഹിത്യഷ്ടികളാണ്‍സാഹിത്യഷ്ടികളാൺ '''സംഘസാഹിത്യം''' എന്ന പേരില്‍പേരിൽ അറിയപ്പെടുന്നത്.
 
ചിട്ടയോടെ അടുക്കി അവതരിക്കപ്പിച്ചിട്ടുള്ള എട്ടു ഭാവഗീതസമാഹാരങ്ങളിലും പത്തു നീണ്ടകാവ്യങ്ങളിലുമായി പാട്ടുകളിലുമായി ഈ സംഘ സാഹിത്യം നിലകൊള്ളുന്നു.<ref> ഡോ.കെ.എം. ജോര്‍ജ്ജ്ജോർജ്ജ്.ആമുഖം, അകനാനൂറ് വാല്യം ഒന്ന്. വിവര്‍ത്തനംവിവർത്തനം നെന്മാറ പി. വിശ്വനാഥന്‍വിശ്വനാഥൻ നായര്‍നായർ. കേരള സാഹിത്യ അക്കാദമി. തൃശൂര്‍തൃശൂർ </ref> സംഘസാഹിത്യം എന്ന പേരില്‍പേരിൽ പൊതുവായി അറിയപ്പെടുന്ന കൃതികള്‍കൃതികൾ തമിഴരുടേതാണ്‌ എന്നൊരു അഭിപ്രായം പല സാഹിത്യകാരന്മാരും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍എന്നാൽ അത് കേരളീയരുടേതും കൂടെയാണ്‌ {{തെളിവ്}}. കേരളീയരുടെ സാഹിത്യപാരമ്പര്യത്തിന്റെ സുപ്രധാനമായ ഭാഗമാണ്‌ സംഘസാഹിത്യം.
 
== ചരിത്രം ==
സംഘം പാട്ടുകള്‍പാട്ടുകൾ സംഘകാലത്ത് രചിക്കപ്പെട്ടവയാണെങ്കിലും അവ സമാഹരിക്കപ്പെട്ടിരുന്നില്ല. ഇതുണ്ടായത് സംഘസാഹിത്യം ഉണ്ടായി നൂറ്റാണ്ടുകള്‍നൂറ്റാണ്ടുകൾ കഴിഞ്ഞാണ്‌. സമാഹരണം നടത്തിയതും സാഹിത്യവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ശത്രുക്കളായിരുന്നു. അതിനാല്‍അതിനാൽ അവര്‍അവർ ചരിത്രപ്രാധാന്യമുള്ളതും പില്കാലത്ത് അവരുടെ നിലനില്പിന്‌ ഭീഷണിയായേക്കാവുന്നതുമായ പാട്ടുകള്‍പാട്ടുകൾ എല്ലാം നശിപ്പിച്ച് കളയുകയും പുതിയ പാട്ടുകളും കെട്ടുകഥകളും അവിശ്വസനീയമായ പ്രസ്താവനകളും സാഹിത്യത്തില്‍സാഹിത്യത്തിൽ എഴുതിച്ചേര്‍ക്കുകയുണ്ടായിഎഴുതിച്ചേർക്കുകയുണ്ടായി. പ്രൊഫ. ഇളംകുളം അഭിപ്രായത്തില്‍അഭിപ്രായത്തിൽ "ചാതുര്‍‌വര്‍ണ്ണ്യത്തോട്ചാതുർ‌വർണ്ണ്യത്തോട് പ്രതികൂലമനോഭാവം പ്രദര്‍ശിപ്പിച്ചപ്രദർശിപ്പിച്ച സംഘം കവികളെ പില്‍ക്കാലത്താരുംപിൽക്കാലത്താരും സ്മരിച്ചുകാണുകയില്ല. അവരുടെ പേരു പോലും വിസ്മരിക്കപ്പെടണമെന്നത് ചാതുര്‍‌വര്‍ണ്ണ്യചാതുർ‌വർണ്ണ്യ പ്രചാരത്തിലെ ഒരു നിയമമായിരുന്നു".
അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ അഭിപ്രായത്തില്‍അഭിപ്രായത്തിൽ ഇവ സമാഹരിക്കപ്പെട്ടത് 7-‍ാം നൂറ്റാണ്ടിലാണ്. അതിന്‍അതിൻ തെളിവായി പറയുന്നത് അക്കാലത്ത് മാത്രം നിലവില്‍നിലവിൽ വന്ന ചേലൂര്‍ചേലൂർ തുളുനാട് എന്ന സ്ഥലനാമങ്ങള്‍സ്ഥലനാമങ്ങൾ പ്രതിപാദിക്കുന്ന കാവ്യങ്ങള്‍കാവ്യങ്ങൾ അതില്‍അതിൽ കടന്നുകൂടിയതാണ്‍കടന്നുകൂടിയതാൺ. വന്ദന സ്തോത്രങ്ങള്‍സ്തോത്രങ്ങൾ ഇല്ലാത്ത ശൈലിക്കിടയില്‍ശൈലിക്കിടയിൽ അത് ചേര്‍ത്തിരിക്കുന്നുചേർത്തിരിക്കുന്നു, എണ്ണം 400 തികയ്ക്കുന്നതിനുവേണ്ടിയും ജാതി വ്യത്യാസം തുടങ്ങിയ ആര്യസ്ഥാപനങ്ങള്‍ആര്യസ്ഥാപനങ്ങൾ ഇവിടെ മുമ്പേ പ്രചാരത്തിലിരുന്നു എന്ന് കാണിക്കുന്നതിനുവേണ്ടിയും അനേകം കവിതകള്‍കവിതകൾ ഇങ്ങനെ കൂട്ടിച്ചേര്‍ത്തിരിക്കുന്നുകൂട്ടിച്ചേർത്തിരിക്കുന്നു.[[പുറനാനൂറ്|പുറനാനൂറിലാണ്‌]] ഇത് കൂടുതലായും കാണപ്പെടുന്നത്. <ref> ഇളംകുളം കുഞ്ഞന്‍പിള്ളകുഞ്ഞൻപിള്ള : കേരളം അഞ്ചും ആറും നൂറ്റാണ്‍ടുകളില്‍നൂറ്റാൺടുകളിൽ പേജ് 212 </ref>
 
== വർഗ്ഗീകരണം ==
== വര്‍ഗ്ഗീകരണം ==
സംഘം കൃതികള്‍കൃതികൾ പൊതുവെ പാട്ടെണ്ണങ്ങളുടെ അടിസ്ഥനത്തിലാണ്‌ തരം തിരിച്ചിട്ടുള്ളത്. മേല്‍ക്കണക്കുകള്‍മേൽക്കണക്കുകൾ പതിനെട്ട് കീഴ്ക്കണക്കുകള്‍കീഴ്ക്കണക്കുകൾ പതിനെട്ട് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. മേല്‍ക്കണക്ക്മേൽക്കണക്ക് വലിയ പാട്ടുകള്‍പാട്ടുകൾ ആണ്‌. ഇപ്രകാരം പത്ത് ബൃഹദ് കാവ്യങ്ങളാണ്‌ പത്തുപാട്ട്. ഇതേ പോലെ തന്നെ എട്ട് മഹദ് കാവ്യങ്ങള്‍കാവ്യങ്ങൾ [[എട്ടുത്തൊകൈ]] എന്നും അറിയപ്പെടുന്നു.<ref> {{cite book |last= മേലങ്ങത്ത് |first=നാരായണന്‍നാരായണൻ കുട്ടി|authorlink=മേലങ്ങത്ത് നാരായണന്‍നാരായണൻ കുട്ടി|coauthors= |title=പത്തുപാട്ട്(വിവര്‍‍ത്തനംവിവർ‍ത്തനം) |year=2000|publisher=കേരള സാഹിത്യ അക്കാദമി |locatതൃശൂര്‍locatതൃശൂർ |isbn=81-760-027-3}}</ref>
 
== കൃതികൾ ==
== കൃതികള്‍ ==
[[എട്ടുത്തൊകൈ]](anthology)(സമാഹാരം) എന്നറിയപ്പെടുന്നവ താഴെ പറയുന്നവയാണ് (വരികളുടെ എണ്ണം ബ്രാക്കറ്റില്‍ബ്രാക്കറ്റിൽ)
 
* [[പുറനാനൂറ്]] புறநானூறு ( 398)
വരി 20:
* [[പതിറ്റുപത്ത്]] பதிற்றுப்பத்து (80),
* [[അയിങ്കുറു നൂറ്]] ஐங்குறுநூறு (498)
* [[പരിപ്പാടല്‍പരിപ്പാടൽ]] பரிபாடல் (22),
* [[കലിത്തൊകൈ]] கலித்தொகை 150).
 
ഇതു കൂടാതെ [[പത്തുപാട്ട്]] എന്നറിയപ്പെടുന്ന ലഘുഗ്രാമ കാവ്യങ്ങളുമുണ്ട്. ഇവ താഴെ പറയുന്നവയാണ.് എഴുതിയ കവികളും ഈരടികളുടെ എണ്ണവും കൂടെ ചേര്‍ത്തിരിക്കുന്നുചേർത്തിരിക്കുന്നു.
 
*1. തിരുമുരുകറ്റുപ്പടൈ. (திருமுருகாற்றுப்படை) (എഴുതിയത്- നക്കീരര്‍നക്കീരർ) ( 317 )
*2. പൊറുനാര്‍പൊറുനാർ ആറ്റുപ്പടൈ (பொருநர் ஆற்றுப்படை) (317) ,
*3. ശിറുപ്പനാറ്റുപ്പടൈ (சிறுபாணாற்றுப்படை) (എഴുതിയത് -നല്ലൂര്‍നല്ലൂർ നത്തനാറ്) (269) ,
*4. പെരുമ്പാണാറ്റുപ്പടൈ (பெரும்பாணாற்றுப்படை) (എഴുതിയത്-കടിയാളൂര്‍കടിയാളൂർ ഉരുത്തിരങ്കണ്ണനാര്‍ഉരുത്തിരങ്കണ്ണനാർ) (248) ,
*5. മുല്ലൈ പാട്ടു (முல்லைப்பாட்டு) (എഴുതിയത്-നപ്പൂതനാര്‍നപ്പൂതനാർ) (103) ,
*6. മഥുരൈ കാഞ്ചി( மதுரைக்காஞ்சி) (എഴുതിയത്മാങ്കുടി മരുതനാര്‍മരുതനാർ ) (782)
*7. നെടുംനല്‍വാടൈനെടുംനൽവാടൈ (நெடுநல்வாடை) (എഴുതിയത്- നക്കീരര്‍നക്കീരർ), (188),
*8. കുറിഞ്ചിപ്പാട്ടു ( குறிஞ்சிப்பாட்டு) (എഴുതിയത്-കപിലാര്‍കപിലാർ) (261),
*9. പട്ടിണപാലൈ (பட்டினப் பாலை) (എഴുതിയത്-കടിയാളൂര്‍കടിയാളൂർ ഉരുത്തിരങ്കണ്ണനാര്‍ഉരുത്തിരങ്കണ്ണനാർ) (301)
*10. മലൈപ്പടുകടാം (மலைப்படுகடாம்) (ഹിരണ്യമുട്ടത്തു പെരുംകുന്രൂര്‍പെരുംകെഞ്ചിനാര്‍പെരുംകുന്രൂർപെരുംകെഞ്ചിനാർ)
583)
 
== വിമർശനങ്ങൾ ==
== വിമര്‍ശനങ്ങള്‍ ==
സംഘസാഹിത്യത്തിന് പല ന്യൂനതകളും ഉണ്ടെന്നാണ് പണ്ഡിതന്മാര്‍പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്.
* ഒന്നാമത്തേത് ആ പാട്ടിലെ വിഷയങ്ങള്‍വിഷയങ്ങൾ സ്ഥലകാല നിബദ്ധമല്ല എന്നുള്ളതാണ്. പലപ്പോഴും കാലങ്ങള്‍ക്കുംകാലങ്ങൾക്കും പ്രതിപാദ്യങ്ങള്‍ക്കുംപ്രതിപാദ്യങ്ങൾക്കും തമ്മില്‍തമ്മിൽ പൊരുത്തക്കേട് കാണാം.
* പില്‍ക്കാലത്ത്പിൽക്കാലത്ത് ആ സാഹിത്യത്തിലേക്ക് നടത്തിയ കൈകടത്തലുകളാണ്‍കൈകടത്തലുകളാൺ രണ്ടാമത്തെ ന്യൂനത. മുന്‍പ്മുൻപ് പറഞ്ഞ സ്ഥലകാല പൊരുത്തക്കേടുകള്‍പൊരുത്തക്കേടുകൾ അത് നിശ്ചയമില്ലാത്തവര്‍നിശ്ചയമില്ലാത്തവർ തിരുകിക്കയറ്റിയതായതിനാല്‍തിരുകിക്കയറ്റിയതായതിനാൽ വന്നു ചേര്‍ന്നതാണ്ചേർന്നതാണ്.
 
പുറനാനൂറ് പോലെയുള്ള അപൂര്വ്വം ചില കൃതികളിലാണ്‌ ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ കാണുന്നത്. വാസ്തവത്തില്‍വാസ്തവത്തിൽ കേരളത്തിന്റെ രാഷ്ട്രീയ വിഷയങ്ങള്‍വിഷയങ്ങൾ പ്രതിപാദിക്കുന്ന പതിറ്റുപത്തിലും ഇവിടുത്തെ സാമൂഹ്യജീവിതത്തിലും പ്രതിഫലിക്കപ്പെട്ട നെയ്തല്‍നെയ്തൽ സാഹിത്യത്തിലാണ്‌ ഏറ്റവും കൂടുതല്‍കൂടുതൽ കൈകടത്തലും നശിപ്പിക്കലും നടന്നത്. പതിറ്റുപത്തിലെ ആദ്യത്തെ പത്തും അവസാനത്തെ പത്തും ലഭിച്ചിട്ടില്ല. അവ നഷ്ടപ്പെട്ടതാണെങ്കിലും മറ്റു പത്തുകളിലെ ഓരോ പത്തിന്റേയും അവസാനത്തില്‍അവസാനത്തിൽ പീഠികയായി ഒരോ പതികങ്ങള്‍പതികങ്ങൾ എഴുതിച്ചേര്‍ത്തിട്ടുണ്ട്എഴുതിച്ചേർത്തിട്ടുണ്ട്. ഇത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിനും സംഘകാലത്തും അതിനുമുന്നും ബ്രാഹ്മണര്‍ക്ക്ബ്രാഹ്മണർക്ക് സ്ഥാനമാനങ്ങളും സമ്പത്തും ഉണ്ടായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനുംവരുത്തിത്തീർക്കാനും വേണ്ടിയായിരുന്നു എന്ന് വ്യക്തമാണ്‌. <ref> {{cite book |last=ഇലവും‍മൂട് |first= സോമന്‍സോമൻ |authorlink=സോമന്‍സോമൻ ഇലവും‍മൂട് |coauthors= |editor= |others= |title=പ്രാചീന കേരളചരിത്ര സം‍ഗ്രഹം |origdate= |origyear= |origmonth= |url= |format= |accessdate= 27 |accessyear=2007 |accessmonth=ഏപ്രില്‍ഏപ്രിൽ |edition=രണ്ടാം എഡിഷന്‍എഡിഷൻ |series= |date= |year=2000 |month=ഏപ്രില്‍ഏപ്രിൽ |publisher=ധന്യാ ബുക്സ് |location= പുതുപ്പള്ളി|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
 
==അവലംബം==
<references/>
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
"https://ml.wikipedia.org/wiki/സംഘസാഹിത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്