"കാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: el:Μαγνήτης പുതുക്കുന്നു: fr:Aimant permanent
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 2:
 
[[ചിത്രം:Magnet0873.png|right|thumb|Iron filings that have oriented in the magnetic field produced by a bar magnet]]
[[കാന്തിക മണ്ഡലം]] സൃഷ്ടിക്കുവാന്‍സൃഷ്ടിക്കുവാൻ കഴിവുള്ള വസ്തുവിനെ '''കാന്തം''' എന്ന് പറയുന്നു (Magnet).
 
== പേരിനെക്കുറിച്ച് ==
ഇരമ്പിന്റെ പ്രത്യേകതരം അയിരിന്‌ ഇരുമ്പിനെ ആകര്‍ഷിക്കുവാന്‍ആകർഷിക്കുവാൻ കഴിവുണ്ടെന്ന് ഗ്രീക്കുകാര്‍ക്ക്ഗ്രീക്കുകാർക്ക് അറിവുണ്ടായിരുന്നു.ഏഷ്യാമൈനറിലെ മഗ്ന്യീഷ്യാ എന്ന സ്ഥലത്തുനിന്നാണ്‌ ഈ അയിര് ആദ്യമായിലഭിച്ചത്.അതിനാല്‍അതിനാൽ ഇതിനെ മാഗ്നറ്റൈറ്റ് എന്നുവിളിച്ചു.ഇതില്‍ഇതിൽ നിന്നും മാഗ്നെറ്റ് എന്ന പദമുണ്ടായി<ref>ശാസ്ത്ര പുസ്തകം എട്ടാം ക്ലാസ്</ref>. അദൃശ്യമായ കാന്തിക മണ്ഡലമാണ് കാന്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവമായ, അടുത്തുള്ള കാന്തിക വസ്തുക്കളേ ആകര്‍ഷിക്കുകയുംആകർഷിക്കുകയും മറ്റ് കാന്തങ്ങളേ ആകര്‍ഷിക്കുയോആകർഷിക്കുയോ വികര്‍ഷിക്കുകയോവികർഷിക്കുകയോ ചെയ്യുന്ന കഴിവിന് കാരണമാകുന്നത്. കാന്തത്തിനു ചുറ്റും ഇരുമ്പ് പൊടി വിതറിയാല്‍വിതറിയാൽ അതിന്റെ അദൃശ്യമായ കാന്തിക മണ്ഡലത്തിന്റെ ഘടന മനസ്സിലാക്കുവാന്‍മനസ്സിലാക്കുവാൻ സാധിക്കും. അതിന്റെ ചിത്രമാണ് വലത് വശത്ത് കാണിച്ചിരിക്കുന്നത്.കാന്തത്തിന്റെ സജാതീയ ധ്രുവങ്ങള്‍ധ്രുവങ്ങൾ വികര്‍ഷിക്കുകയുംവികർഷിക്കുകയും വിജാതീയ ധ്രവങ്ങള്‍ധ്രവങ്ങൾ ആകര്‍ഷിക്കുകയുംആകർഷിക്കുകയും ചെയ്യും.ഹെന്‍‌റിഹെൻ‌റി കാവന്‍ഡിഷ്കാവൻഡിഷ് എന്ന ശാസ്ത്രജ്ഞനാണ്‌ ഈ കണ്ടുപിടുത്തം നടത്തിയത്.
 
== അവലംബം ==
വരി 12:
{{Physics-stub|Magnet}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഭൗതികശാസ്ത്രം]]
 
[[an:Imán]]
"https://ml.wikipedia.org/wiki/കാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്