"സംഗീത ബിജ്‌ലാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Sangeeta Bijlani}}
ഒരു [[ബോളിവുഡ്]] അഭിനേത്രിയും മോഡലുമാണ് '''സംഗീത ബിജ്ലാനി''' (ജനനം: 1965 ജുലൈ 9) . 1980-ല്‍ [[ഫെമിന മിസ് ഇന്ത്യ]] വിജയിയായിരുന്നു സംഗീത. തുടര്‍ന്ന്തുടർന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് [[മിസ് യൂണിവേര്‍സ്യൂണിവേർസ്]] മത്സരത്തിലും സംഗീത പങ്കെടുത്തുവെങ്കിലും ഈ മത്സരത്തില്‍മത്സരത്തിൽ മികച്ച വസ്ത്രധാരണത്തിനുള്ള പുരസ്കാരം മാത്രമേ സംഗീതയ്ക്ക് നേടുവാനായുള്ളൂ.
 
== ചലച്ചിത്ര ജീവിതം ==
1989-ല്‍ പുറത്തിറങ്ങിയ ''ത്രിദേവ്'' ആണ് സംഗീതയുടെ ആദ്യ ഹിന്ദി ചിത്രം. പതിനാറ് ചിത്രങ്ങളില്‍ചിത്രങ്ങളിൽ പിന്നീട് സംഗീത അഭിനയിച്ചു. 1996-ല്‍ ഇന്ത്യന്‍ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന [[മൊഹമ്മദ് അസ്‌ഹറുദ്ദീന്‍അസ്‌ഹറുദ്ദീൻ|മൊഹമ്മദ് അസ്‌ഹറുദ്ദീനു‍മായുള്ള]] വിവാഹത്തോടെ സംഗീത അഭിനയം അവസാനിപ്പിച്ചു.
 
''ത്രിദേവ്'', ''ഹത്യാര്‍ഹത്യാർ'' എന്നിവയാണ് സംഗീതയുടെ വിജയം നേടിയ ചലച്ചിത്രങ്ങള്‍ചലച്ചിത്രങ്ങൾ. തന്റെ അഭിനയത്തിനേക്കാള്‍അഭിനയത്തിനേക്കാൾ തന്റെ നൃത്തത്തിലുള്ള കഴിവുകളാണ് സംഗീതയെ സിനിമയില്‍സിനിമയിൽ കൂടുതല്‍കൂടുതൽ അറിയപ്പെടാന്‍അറിയപ്പെടാൻ ഇടയാക്കിയത്. സംഗീതയുടെ അധികം സിനിമകളും പ്രേക്ഷകര്‍പ്രേക്ഷകർ സ്വീകരിച്ചതേയില്ല.
 
''നിര്‍മ്മനിർമ്മ'' എന്ന അലക്കുപൊടിയുടെ പരസ്യത്തില്‍പരസ്യത്തിൽ അഭിനയിച്ച് പരസ്യലോകത്തും സംഗീത അറിയപ്പെട്ടിരുന്നു.
== വ്യക്തിജീവിതം ==
മോത്തിലാല്‍മോത്തിലാൽ ബിജ്ലാനിയാണ് സംഗീതയുടെ അച്ഛന്‍അച്ഛൻ. സുനില്‍സുനിൽ എന്ന് പേരുള്ള ഒരു സഹോദരനുണ്ട് സംഗീതയ്ക്ക്. ഇന്ത്യന്‍ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുന്‍മുൻ ക്യാപ്റ്റനായിരുന്ന [[മൊഹമ്മദ് അസ്‌ഹറുദ്ദീന്‍അസ്‌ഹറുദ്ദീൻ|മൊഹമ്മദ് അസ്‌ഹറുദ്ദീനിന്റെ]] രണ്ടാമത്തെ ഭാര്യയാണ് സംഗീത. 1996-ല്‍ ആയിരുന്നു ഇവരുടെ വിവാഹം. അസ്സറുദ്ദീനിനു തന്റെ ആദ്യ വിവാഹത്തില്‍വിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്.
 
വിവാഹത്തിനുമുന്‍പ്വിവാഹത്തിനുമുൻപ് [[ബോളിവുഡ്]] നടന്‍നടൻ [[സല്‍മാന്‍സൽമാൻ ഖാന്‍ഖാൻ|സല്‍മാന്‍സൽമാൻ ഖാനുമായി]] സംഗീത കുറച്ചുകാലം അടുപ്പത്തിലായിരുന്നു. <ref>[http://wiretubeonline.com/my/2008/12/salman-meets-with-his-ex-sweetheart-sangeeta-bijlani/ Salman meets with his ex-sweetheart Sangeeta Bijlani]</ref>
 
== ഇപ്പോഴുള്ള ജീവിതം ==
സംഗീതയും അസ്‌ഹറുദ്ദീനും ചേര്‍ന്ന്ചേർന്ന് ഇപ്പോള്‍ഇപ്പോൾ ''അസര്‍അസർ സംഗീത മാനേജ്മെന്റ് സര്‍വീസസ്സർവീസസ്'' എന്ന സ്ഥാപനം നടത്തുന്നു.
 
== അവലംബം ==
വരി 25:
title=[[ഫെമിന മിസ് ഇന്ത്യ]]|
years=1980|
after=[[രുചിത കുമാര്‍കുമാർ]]
|}}
 
വരി 31:
 
{{lifetime|1965||ജുലൈ 9}}
[[വിഭാഗം:ബോളിവുഡ് നടിമാര്‍നടിമാർ]]
[[വിഭാഗം:ഇന്ത്യന്‍ഇന്ത്യൻ മോഡലുകള്‍മോഡലുകൾ]]
[[വിഭാഗം:ഫെമിന മിസ് ഇന്ത്യ ജേതാക്കള്‍ജേതാക്കൾ]]
 
[[en:Sangeeta Bijlani]]
"https://ml.wikipedia.org/wiki/സംഗീത_ബിജ്‌ലാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്