"കാനായി കുഞ്ഞിരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
<!-- [[image:Kanai.jpg|thumb|200px|right|കാനായി കുഞ്ഞിരാമന്‍കുഞ്ഞിരാമൻ]] -->
[[കേരളം|കേരളത്തിലെ]] ഏറ്റവും പ്രശസ്തരായ ശില്പികളില്‍ശില്പികളിൽ ഒരാളാണ് '''കാനായി കുഞ്ഞിരാമന്‍കുഞ്ഞിരാമൻ'''. അദ്ദേഹം [[കാസര്‍കോട്കാസർകോട് ജില്ല|കാസര്‍കോട്കാസർകോട് ജില്ലയിലെ]] [[കാഞ്ഞങ്ങാട്]] ജനിച്ചു. <!-- ഇപ്പോള്‍ഇപ്പോൾ [[കേരള ലളിത കലാ അക്കാദമി|കേരള ലളിത കലാ അക്കാദമിയുടെ]] പ്രസിഡന്റായിരുന്നു അദ്ദേഹം. --> ഒരു ചലച്ചിത്ര പിന്നണിഗായകനുമാണ് കാനായി{{തെളിവ്}}.
 
== വിദ്യാഭ്യാസം ==
 
അദ്ദേഹം [[ചോളമണ്ഡലം]] കലാഗ്രാമത്തില്‍കലാഗ്രാമത്തിൽ [[ചിത്രകല]] അഭ്യസിച്ചു. പ്രശസ്ത ചിത്രകാരനായ [[കെ.സി.എസ്. പണിക്കര്‍പണിക്കർ|കെ.സി.എസ്. പണിക്കരായിരുന്നു]] അദ്ദേഹത്തിന്റെ ഒരു ഗുരുനാഥന്‍ഗുരുനാഥൻ. ചിത്രകലയില്‍ചിത്രകലയിൽ നിന്ന് [[ശില്‍പകലശിൽപകല|ശില്‍പകലയിലേക്കുള്ളശിൽപകലയിലേക്കുള്ള]] മാറ്റം അവിചാരിതമായിരുന്നു. [[ദേബി പ്രസാദ് ചൌധരി|ദേബി പ്രസാദ് ചൌധരിയെപ്പോലെ]] ഉള്ള മഹാന്മാരായ കലാകാരന്മാരെ ഗുരുക്കന്മാരായി ലഭിച്ച അദ്ദേഹം ആദ്യം തകരപ്പാളികളില്‍തകരപ്പാളികളിൽ കൊത്തുപണി തുടങ്ങി. തകരപ്പാളിയില്‍തകരപ്പാളിയിൽ തീര്‍ത്തതീർത്ത ‘അമ്മ‘ എന്ന ശില്പം ഒരു കലാകാരന്‍കലാകാരൻ തന്റെ സമൂഹത്തില്‍നിന്നുംസമൂഹത്തിൽനിന്നും ചരിത്രത്തില്‍നിന്നുംചരിത്രത്തിൽനിന്നും കേട്ടുകേള്‍വികളില്‍നിന്നുംകേട്ടുകേൾവികളിൽനിന്നും ആവോളം പ്രചോദനം ഉള്‍ക്കൊള്ളുന്നുഉൾക്കൊള്ളുന്നു എന്നതിന്റെ മകുടോദാഹരണമാണ്. അദ്ദേഹം [[മദ്രാസ്|മദിരാശിയിലെ]] ഫൈന്‍ഫൈൻ ആര്‍ട്സ്ആർട്സ് കോളെജില്‍കോളെജിൽ നിന്ന് [[1960]] ഇല്‍ഇൽ ഒന്നാം ക്ലാസോടെ ശില്പകലയില്‍ശില്പകലയിൽ ഡിപ്ലോമ കരസ്ഥമാക്കി. ശില്പകലയില്‍ശില്പകലയിൽ ഉപരിപഠനം [[ലണ്ടന്‍ലണ്ടൻ|ലണ്ടനിലെ]] സ്ലെയ്ഡ് സ്കൂള്‍സ്കൂൾ ഓഫ് ആര്‍ട്സില്‍ആർട്സിൽ [[1965]] -ല്‍ പൂര്‍ത്തിയാക്കിപൂർത്തിയാക്കി.
 
<!-- [[ചിത്രം:Yakshi1.jpg|thumb|200px|right|യക്ഷി]] -->
 
== പ്രശസ്തമായ ശില്പങ്ങള്‍ശില്പങ്ങൾ ==
[[File:Yakshi-kanai.JPG|right|thumb|175px|മലമ്പുഴയിലെ യക്ഷി]]
അദ്ദേഹത്തിന്റെ പ്രശസ്തമായ ശില്പങ്ങളും സംഭാവനകളും യക്ഷി ([[മലമ്പുഴ ഡാം]]), ശംഖ് ([[വേളി]] കടപ്പുറം), ജലകന്യക ([[ശംഖുമുഖം]] കടപ്പുറം), അമ്മയും കുഞ്ഞും ([[പയ്യാമ്പലം]], [[കണ്ണൂര്‍കണ്ണൂർ]]), മുക്കട പെരുമാള്‍പെരുമാൾ ([[കൊച്ചി]]), നന്ദി ([[മലമ്പുഴ]],[[പാലക്കാട്]]), തമിഴത്തി പെണ്ണ് (ചോളമണ്ഡലം കലാഗ്രാമം, മദിരാശി), [[ശ്രീനാരായണ ഗുരു]], [[സുഭാഷ് ചന്ദ്ര ബോസ്]], [[ശ്രീ ചിത്തിര തിരുന്നാള്‍തിരുന്നാൾ]], [[പട്ടം താണുപിള്ള]], [[മന്നത്തു പത്മനാഭന്‍പത്മനാഭൻ]], [[വിക്രം സാരാഭായി]], [[ഡോ. പല്പു]], [[മാമന്‍മാമൻ മാപ്പിള]], [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌]], [[രവീന്ദ്രനാഥ ടാഗോര്‍ടാഗോർ]] തുടങ്ങിയവരുടെ വെങ്കല ശില്പങ്ങള്‍ശില്പങ്ങൾ (ആള്‍‌‌രൂപങ്ങള്‍ആൾ‌‌രൂപങ്ങൾ), കേരള സര്‍ക്കാരിന്റെസർക്കാരിന്റെ മിക്കവാറും എല്ലാ പ്രധാന അവാര്‍ഡുകളുടെയുംഅവാർഡുകളുടെയും രൂപകല്പന എന്നിവയാണ്.
<!-- [[പ്രമാണം:Veli-statue8.jpg|right|thumb|175px| വേളിയിലെ ശംഖ്]] -->
[[File:Trivandrum.JPG| right|thumb|150px|ശംഖുമുഖത്തെ മത്സ്യകന്യക]]
 
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
 
[[2005]] -ലെ [[രാജാ രവിവര്‍മ്മരവിവർമ്മ]] പുരസ്കാരം കാനായി കുഞ്ഞിരാമനു ലഭിച്ചു.
 
== മൊഴിമുത്തുകൾ ==
== മൊഴിമുത്തുകള്‍ ==
 
കാനായിയുടെ അഭിപ്രായത്തില്‍അഭിപ്രായത്തിൽ തന്റെ ഏറ്റവും ദുഷ്കരമായ ശില്പം ഇ.എം.എസ്സിന്റെ ശില്പമാണ്. പ്രത്യേകിച്ച് എഴുന്നു നില്‍ക്കുന്നനിൽക്കുന്ന സവിഷേഷതകളില്ലാത്ത ഇ.എം.എസ്സിന്റെ രൂപം കേരളീയര്‍ക്കുകേരളീയർക്കു സുപരചിതമായിരുന്നു. യഥാര്‍ത്ഥരൂപത്തിനുയഥാർത്ഥരൂപത്തിനു വളരെ സമാനമായ ഇ.എം.എസ്.ശില്പം തന്റെ ഏറ്റവും ആനന്ദദായകമായ അനുഭവമായി കാനായി സാക്ഷ്യപ്പെടുത്തുന്നു. ഒരു ഇരിപ്പുമുറിയില്‍ഇരിപ്പുമുറിയിൽ വളരെ വലിയ ഒരു ശില്പത്തിനു സ്ഥാനമില്ലാത്തതുപോലെ ഒരു ചെറിയ ശില്പം ഒരു വിശാലമായ കടല്‍പ്പുറത്തോകടൽപ്പുറത്തോ പുല്‍ത്തകിടിയിലോപുൽത്തകിടിയിലോ യോജിക്കുന്നില്ല എന്ന് അദ്ദേഹം പറയുന്നു. പൊതുസ്ഥലങ്ങളിലെ ഭീമാകാരമായ ശില്പങ്ങള്‍ശില്പങ്ങൾ സാധാരണക്കാരനെ കലയുമായി പരിചയപ്പെടുത്തുന്നതിനുള്ള ഒരു ഉപാധി ആണെന്നു അദ്ദേഹം വിശ്വസിക്കുന്നു.
 
{{commonscat|Kanayi Kunhiraman}}
 
[[വര്‍ഗ്ഗംവർഗ്ഗം:ജീവചരിത്രം]]
 
[[en:Kanayi Kunhiraman]]
"https://ml.wikipedia.org/wiki/കാനായി_കുഞ്ഞിരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്