"കാദീശാ പള്ളി, കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: കാദീശാ ഓര്‍ത്തഡോക്സ് ക്രൈസ്തവ ദേവാലയം >>> [[കാദീശാ ഓർത്തഡോക്സ് ക്രൈസ്തവ ദേ�
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[ചിത്രം:kadessa_church.jpg|thumb|150px|കാദീശാ പള്ളി]][[കേരളം|കേരളത്തിലെ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[കായംകുളം|കായംകുളത്ത്]] സ്ഥിതി ചെയ്യുന്ന ഒരു ക്രിസ്ത്യന്‍ക്രിസ്ത്യൻ ദേവാലയമാണ്‌ '''കാദീശാ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് ക്രൈസ്തവ ദേവാലയം'''.ക്രി.വ. 820 കളില്‍കളിൽ കേരളത്തില്‍കേരളത്തിൽ എത്തിയ [[മാര്‍മാർ സാബോര്‍സാബോർ]]‍, [[മാര്‍മാർ അഫ്രോത്ത്‌]] എന്നി പരിശുദ്ധന്മരാല്‍പരിശുദ്ധന്മരാൽ സ്ഥാപിതമാണു ഈ ദേവാലയം എന്നു വിശ്വസിക്കപ്പെടുന്നു.
== പേരിനു പിന്നില്‍പിന്നിൽ ==
കാദീശാ എന്ന സുറിയാനി പേരിനര്‍ത്ഥംപേരിനർത്ഥം പരിശുദ്ധന്‍പരിശുദ്ധൻ എന്നാണ്‌. മാര് സാബോറിനേയും മാര്‍മാർ ആഫ്രോത്തിനേയും പരിശുദ്ധര്‍പരിശുദ്ധർ എന്ന് വിളിച്ചിരുന്നു.അവരുടെ സ്മരണാര്‍ഥമാണ്‌സ്മരണാർഥമാണ്‌ പള്ളിക്ക് കാദീശാ പള്ളി എന്ന പേര്‌ വന്നത്.
 
== പെരുന്നാൾ ==
== പെരുന്നാള്‍ ==
[[കായംകുളം]] കാദീശാ പള്ളിയുടെ തലപള്ളി കടമ്പനാട്‌ വലിയ പള്ളിയാണ്‌. ഈ ദേവാലയത്തിന്റെ പെരുന്നാള്‍പെരുന്നാൾ പരമ്പരാഗതമായി കണ്ടനാട്‌ ബാവയുടെ ഓര്‍മ്മദിനമായഓർമ്മദിനമായ ഒക്ടോബര്‍ഒക്ടോബർ 20-നാണ്‌ നടത്തിവന്നത്‌. എന്നാല്‍എന്നാൽ ഇപ്പോഴുള്ള പള്ളിയുടെ പ്രതിഷ്ഠ 1972 ഫെബ്രുവരി 2-)ം‌ തീയതി ഭത്രാസനാധിപനായിരുന്ന മാത്യൂസ്‌ മാര്‍മാർ കുറിലോസ്‌ മെത്രാപൊലീത്ത കൊണ്ടു നിര്‍വഹിച്ചുനിർവഹിച്ചു. ആ ദിനമാണു പിന്നീട്‌ പെരുന്നാല്‍പെരുന്നാൽ ദിനമായി ആഘോഷിച്ചു വരുന്നത്‌.
{{Church-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ആലപ്പുഴ ജില്ലയിലെ ക്രിസ്ത്യന്‍ക്രിസ്ത്യൻ പള്ളികള്‍പള്ളികൾ]]
"https://ml.wikipedia.org/wiki/കാദീശാ_പള്ളി,_കായംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്