ഒരു [[പ്രമേയം|പ്രമേയത്തിന്റെ]] (proposition) ഫലമായി കിട്ടുന്ന മറ്റൊരു പ്രമേയമാണ് '''അനുനിയമം''' അഥവാ '''ഉപപ്രമേയം'''.മുന്‍പേമുൻപേ തെളിയിച്ച ഒരു ഫലത്തിന്റെ സത്വരഅനന്തരഫലമാണ് അനുനിയമം. അനുനിയമങ്ങള്അനുനിയമങ്ങൾ സാധാരണയായി സങ്കീര്ണ്ണങ്ങളായസങ്കീർണ്ണങ്ങളായ സിദ്ധാന്തങ്ങള്‍സിദ്ധാന്തങ്ങൾ പ്രയോഗിക്കാനും ഉപയോഗിക്കാനും എളുപ്പമായ ഭാഷയിലാണ് വിവരിക്കുന്നത്. [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍ഗണിതശാസ്ത്രത്തിൽ]] ഒരു സിദ്ധാന്തത്തെ തുടര്ന്നാണ്തുടർന്നാണ് സാധാരണയായി ഉപപ്രമേയം വരുന്നത്. പ്രമേയംB പ്രമേയംA യുടെ ഉപപ്രമേയം ആവണമെങ്കില്ആവണമെങ്കിൽ Aയില്‍Aയിൽ നിന്നും Bയെ അനുമാനിച്ചെടുക്കാന്അനുമാനിച്ചെടുക്കാൻ സാധിക്കണം. ചില സമയങ്ങളില്‍സമയങ്ങളിൽ ഉപപ്രമേയത്തിന് [[തെളിവ്|തെളിവുകള്‍തെളിവുകൾ]] നല്‍കാറുണ്ട്നൽകാറുണ്ട്.അത് അനുമാനത്തെ വിവരിക്കുന്നതാവാം.ചിലപ്പോള്‍ചിലപ്പോൾ ഈ തെളിവ് സ്വയം സ്പഷ്ടങ്ങളും ആകാം.
തെളിവുകള്‍തെളിവുകൾ ഇല്ലാതെ മുന്പെമുൻപെ തന്നെ തെളിയിക്കപ്പെട്ട പ്രസ്താവനകളില്പ്രസ്താവനകളിൽ നിന്നും അനുമാനിച്ചെടുക്കുന്നതാണ് അനുനിയമം.ഉദാഹരണമായി ജ്യാമിതിയില്ജ്യാമിതിയിൽ ഉള്ള ഒരു സിദ്ധാന്തമാണ് ''സര്വസമങ്ങളായസർവസമങ്ങളായ രണ്ട് വശങ്ങള്ക്ക്വശങ്ങൾക്ക് എതിരെ കിടക്കുന്ന കോണുകള്കോണുകൾ സര്വസമങ്ങളായിരിക്കുംസർവസമങ്ങളായിരിക്കും''. ഈ സിദ്ധാന്തത്തില്സിദ്ധാന്തത്തിൽ നിന്നും സര്വ്വസമത്രികോണത്തിന്റെസർവ്വസമത്രികോണത്തിന്റെ കോണുകളും സര്വ്വസമങ്ങളായിരിക്കുംസർവ്വസമങ്ങളായിരിക്കും എന്ന അനുനിയമത്തിലെത്തിച്ചേരാം.