"കാദംബ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: it:Kadamba (famiglia); cosmetic changes
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Kadamba Dynasty}}
ഇന്നത്തെ [[കര്‍ണ്ണാടകംകർണ്ണാടകം|കര്‍ണ്ണാ‍ടകത്തിലെകർണ്ണാ‍ടകത്തിലെ]] [[ഉത്തര കന്നഡ]] ജില്ലയിലെ [[ബനവാസി]] തലസ്ഥാനമായി ഭരിച്ചിരുന്ന ഒരു പുരാതന രാജവംശമായിരുന്നു '''കാദംബ രാജവംശം''' ([[കന്നഡ]]:ಕದಂಬರು) ക്രി.വ. ([[345]] - [[525]]). പിന്നീട് [[ചാലൂക്യര്‍ചാലൂക്യർ]], [[രാഷ്ട്രകൂടര്‍രാഷ്ട്രകൂടർ]] തുടങ്ങിയ കന്നഡ രാജവംശങ്ങള്‍ക്കുരാജവംശങ്ങൾക്കു കീഴില്‍കീഴിൽ [[സാമന്തന്‍സാമന്തൻ|സാമന്തരായി]] ഇവര്‍ഇവർ അഞ്ഞൂറു വര്‍ഷത്തോളംവർഷത്തോളം ഭരിച്ചു. ഈ കാലഘട്ടത്തില്‍കാലഘട്ടത്തിൽ ഇവര്‍ഇവർ [[ഗോവ]], [[ഹനഗാല്‍ഹനഗാൽ]] എന്നിവിടങ്ങളിലേക്ക് പിരിഞ്ഞു. കാദംബ രാജവംശത്തിന്റെ സാമ്രാജ്യോന്നതി [[കാകൂഷ്ടവര്‍മ്മന്‍കാകൂഷ്ടവർമ്മൻ|കാകൂഷ്ടവര്‍മ്മന്റെകാകൂഷ്ടവർമ്മന്റെ]] കീഴില്‍കീഴിൽ ആയിരുന്നു. സാമ്രാജ്യത്തിന്റെ ഉന്നതിയില്‍ഉന്നതിയിൽ അവര്‍അവർ കര്‍ണ്ണാടകത്തിന്റെകർണ്ണാടകത്തിന്റെ ഒരു വലിയ ഭാഗം ഭൂമി ഭരിച്ചു.
 
കാദംബര്‍ക്കുകാദംബർക്കു മുന്‍പ്മുൻപ് കര്‍ണ്ണാടകംകർണ്ണാടകം ഭരിച്ചിരുന്ന [[മൗര്യ രാജവംശം|മൌര്യര്‍മൌര്യർ]], [[ശാതവഅഹന രാജവംശം|ശാതവാഹനര്‍ശാതവാഹനർ]], [[ചുട്ടുക്കള്‍ചുട്ടുക്കൾ]] തുടങ്ങിയവര്‍തുടങ്ങിയവർ സ്വദേശികളല്ലായിരുന്നു. ഭരണകേന്ദ്രം ഇന്നത്തെ കര്‍ണ്ണാടകത്തിനുകർണ്ണാടകത്തിനു പുറത്തായിരുന്നു. കാദംബരാണ് ആദ്യമായി ഔദ്യോഗിക തലത്തില്‍തലത്തിൽ കന്നഡ ഉപയോഗിച്ച കര്‍ണ്ണാടകകർണ്ണാടക സ്വദേശികളായ രാജവംശം. ആദ്യമായി കര്‍ണ്ണാടകത്തിനെകർണ്ണാടകത്തിനെ ഒരു വ്യത്യസ്ത ഭൌമ-രാഷ്ട്രീയ മേഖലയായും കന്നഡയെ ഒരു പ്രധാന തദ്ദേശീയഭാഷ ആയും കൈകാര്യം ചെയ്തവര്‍ചെയ്തവർ എന്ന നിലയില്‍നിലയിൽ കര്‍ണ്ണാടകകർണ്ണാടക ചരിത്രത്തില്‍ചരിത്രത്തിൽ കാദംബ രാജവംശം പ്രാധാന്യം അര്‍ഹിക്കുന്നുഅർഹിക്കുന്നു.
 
ക്രി.വ. [[345]]-ല്‍ [[മയൂരശര്‍മ്മന്‍മയൂരശർമ്മൻ]] ആണ് കാദംബ രാജവംശം സ്ഥാപിച്ചത്. മയൂരവര്‍മ്മന്റെമയൂരവർമ്മന്റെ പിന്‍‌ഗാമികളില്‍പിൻ‌ഗാമികളിൽ ഒരാളായ കാകുഷ്ഠവര്‍മ്മന്‍കാകുഷ്ഠവർമ്മൻ പ്രബലനായ ഒരു രാജാവായിരുന്നു. വടക്കേ ഇന്ത്യയിലെ ഗുപ്തസാമ്രാജ്യത്തിലെ രാജാക്കന്മാര്‍രാജാക്കന്മാർ കാകുഷ്ഠവര്‍മ്മന്റെകാകുഷ്ഠവർമ്മന്റെ കുടുംബവുമായി വിവാഹബന്ധം സ്ഥാപിച്ചു.കാകുഷ്ഠവര്‍മ്മന്റെകാകുഷ്ഠവർമ്മന്റെ പിന്‍‌ഗാമികളില്‍പിൻ‌ഗാമികളിൽ ഒരാളായ ശിവകോടി അന്തമില്ലാത്ത യുദ്ധങ്ങളും രക്തച്ചൊരിച്ചിലും കണ്ടു മടുത്ത് ജൈനമതം സ്വീകരിച്ചു. കാദംബര്‍കാദംബർ [[തലക്കാട്|തലക്കാടിലെ]] [[പടിഞ്ഞാറന്‍പടിഞ്ഞാറൻ ഗംഗ രാജവംശം|പടിഞ്ഞാറന്‍പടിഞ്ഞാറൻ ഗംഗ രാജവംശത്തിനു]] സമകാലികരായിരുന്നു. ഇവര്‍ഇവർ ഒന്നിച്ച് കന്നഡ സംസാരിക്കുന്ന പ്രദേശം പൂര്‍ണ്ണപൂർണ്ണ ഭരണാധികാരത്തോടെ ഭരിക്കുന്ന ആദ്യത്തെ തദ്ദേശീയ രാജവംശങ്ങള്‍രാജവംശങ്ങൾ ആയി.
 
{{Middle kingdoms of India}}
{{hist-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യാചരിത്രം]]
 
[[de:Kadamba]]
"https://ml.wikipedia.org/wiki/കാദംബ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്