"കാണിക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

180 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (++)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
കേരളത്തില്‍കേരളത്തിൽ [[ഏലമല|ഏലമലയില്‍ഏലമലയിൽ]] [[കോട്ടയാര്‍കോട്ടയാർ തടാകം|കോട്ടയാര്‍കോട്ടയാർ തടാകത്തിനു]] ചുറ്റുമായി വസിക്കുന്ന ആദിവാസികളാണ്‌ '''കാണിക്കാര്‍കാണിക്കാർ'''. [[ആന|ആനകളുടെ]] സഞ്ചാരപാതയില്‍സഞ്ചാരപാതയിൽ നിന്നും ദൂരെ മാറി [[മുള ]] ഉപയോഗിച്ചാണ്‌ കാണിക്കാരുടെ കുടിലുകള്‍കുടിലുകൾ നിര്‍മ്മിക്കുന്നത്നിർമ്മിക്കുന്നത്. വന്യമൃഗങ്ങളില്‍വന്യമൃഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിന്‌ ചില കുടിലുകള്‍കുടിലുകൾ തൂണുകള്‍ക്കുംതൂണുകൾക്കും മരത്തിനും മുകളിലായിരിക്കും നിര്‍മ്മിക്കുന്നത്നിർമ്മിക്കുന്നത്. കാട്ടുകനികളാണ്‌ കാണിക്കാര്‍കാണിക്കാർ ഭക്ഷണമാക്കുന്നതെങ്കിലും ചിലര്‍ചിലർ [[മധുരക്കിഴങ്ങ്]], [[കരിമ്പ്]] , [[ധാന്യം|ധാന്യങ്ങള്]]‍, എന്നിവയും കാട്ടില്‍കാട്ടിൽ കൃഷി ചെയ്യുന്നു. [[കവണ]] ഉപയോഗിച്ചാണ്‌ ഇവര്‍ഇവർ ഭക്ഷണം തേടുന്നത്. കെണികള്‍കെണികൾ ഉപയോഗിച്ച് [[മീൻ|മീനേയും]] [[എലി|എലികളേയും]] പിടിക്കുന്നു. കാട്ടില്‍കാട്ടിൽ ലഭിക്കുന്ന മിക്ക ജീവികളേയും കാണിക്കാര്‍കാണിക്കാർ ഭക്ഷണമാക്കുന്നു. [[പെരുച്ചാഴി]] കാണിക്കാര്‍ക്ക്കാണിക്കാർക്ക് ഇഷ്ടപ്പെട്ട ഒരു ഭക്ഷ്യവിഭവമാണ്‌<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-SOUTH INDIA|pages=32|url=}}</ref>‌..
മുളകൊണ്ടുള്ള ഒരു‍ പ്രത്യേക ഉപകരണം ഉപയോഗിച്ച് ഉരച്ചാണ്‌ കാണികാര്‍കാണികാർ തീയുണ്ടാക്കുന്നത്. [[പരുത്തി]] വസ്ത്രം ലഭ്യമാകുന്നിടത്തോളം കാലം ഇവര്‍ഇവർ മരവുരിയാണ്‌ വസ്ത്രമാക്കിയിരുന്നത്. മുള കൊണ്ട് ഇവര്‍ഇവർ നിര്‍മ്മിക്കുന്നനിർമ്മിക്കുന്ന ഒരു പ്രത്യേക സംഗീതോപകരണമാണ്‌ [[കൊക്കര (വാദ്യം)|കൊക്കര]]. മുള പൊളിച്ച് അതില്‍അതിൽ വെട്ടുകളുണ്ടാക്കിയാണ്‌ ഇത് നിര്‍മ്മിക്കുന്നത്നിർമ്മിക്കുന്നത്. ഇതില്‍ഇതിൽ മറ്റൊരു കമ്പുകൊണ്ട് ഉരസിയാണ്‌ ശബ്ദമുണ്ടാക്കുന്നത്.
== അവലംബം ==
<references/>
{{കേരളത്തിലെ ആദിവാസികള്‍ആദിവാസികൾ}}
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ ആദിവാസികള്‍ആദിവാസികൾ]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/653882" എന്ന താളിൽനിന്ന് ശേഖരിച്ചത്